NRI husband arrested

കുക്കറും ചാർജറും കൊണ്ട് ക്രൂരമർദനം, സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ  വിമാനത്താവളത്തിൽ പൂട്ടി പൊലീസ്!

കുക്കറും ചാർജറും കൊണ്ട് ക്രൂരമർദനം, സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ  വിമാനത്താവളത്തിൽ പൂട്ടി പൊലീസ്!

  കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ വിദേശത്തുവെച്ച് ക്രൂരമായി മർദിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. കൊല്ലം പുത്തൻതുറ സ്വദേശിയായ അഞ്ജുവിന്റെ പരാതിയിൽ നീണ്ടകര സ്വദേശിയായ നന്ദുവിനെയാണ് തിരുവനന്തപുരം ...

Latest News