ജെൻസെൻ ഹുവാങ് തിരിച്ചെത്തിയതിന് പിന്നാലെ എൻവിഡിയ ഓഹരികളിൽ 30 ശതമാനം കുതിപ്പ്!; ‘ദേശീയ നിധി’ എന്ന് വിശേഷിപ്പിച്ച് ട്രംപും രംഗത്ത്
സഹസ്ഥാപകൻ ജെൻസെൻ ഹുവാങ്ങിനെ വീണ്ടും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) തിരിച്ചെടുക്കാൻ എൻവിഡിയ ഡയറക്ടർ ബോർഡ് തീരുമാനിച്ചതിന് പിന്നാലെ കമ്പനിയുടെ ഓഹരി വിലയിൽ വൻ കുതിപ്പ്. ...









