യു.എ.ഇ തീരത്തിന് സമീപം എണ്ണക്കപ്പലിന് നേരെ ആക്രമണം ; 19 ഇന്ത്യക്കാർ ഉൾപ്പെടെ 22 ജീവനക്കാരെ രക്ഷപ്പെടുത്തി
യുണൈറ്റഡ് അറബ് എമിറേറ്റ്സ് തീരത്തിന് സമീപം സഞ്ചരിക്കുകയായിരുന്ന അസംസ്കൃത എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് കപ്പലിലുണ്ടായിരുന്ന 19 ഇന്ത്യക്കാർ ഉൾപ്പെടെ 22 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ...








