online marriage registration

സംസ്ഥാനത്തെ ആദ്യ ഓൺലൈൻ വിവാഹം പുനലൂരില്‍

സംസ്ഥാനത്തെ ആദ്യ ഓൺലൈൻ വിവാഹം പുനലൂരില്‍

പുനലൂർ : സംസ്ഥാനത്ത് ഡിജിറ്റൽ സംവിധാനത്തിലൂടെയുള്ള ആദ്യവിവാഹം പുനലൂർ സബ്‌രജിസ്ട്രാർ ഓഫീസിൽ നടന്നു. യുക്രൈനിലിരുന്ന് ജീവൻ കുമാർ പുനലൂരിലെ സബ്‌രജിസ്ട്രാർ ഓഫീസിൽ ഹാജരായ ധന്യയെ 'നിയമപരമായി' ജീവിതസഖിയാക്കി. ...

രാജ്യത്ത് ആദ്യമായി ഓൺലൈനായി വിവാഹം നടത്തുന്നതിന് ഹൈക്കോടതി അനുമതി

രാജ്യത്ത് ആദ്യമായി ഓൺലൈനായി വിവാഹം നടത്തുന്നതിന് ഹൈക്കോടതി അനുമതി

കൊച്ചി: രാജ്യത്തു തന്നെ ആദ്യമായി ഓൺലൈൻ വഴി വിവാഹം നടത്തുന്നതിന് ഹൈക്കോടതിയുടെ അനുമതി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി ധന്യ മാർട്ടിൻ അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ...

ഇസ്രായേലിലുള്ള മ​ല​യാ​ളി ദമ്പതികളുടെ വിവാഹ രജിസ്​ട്രേഷന്‍   വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ങ്​ മു​ഖേ​ന ​നടത്താന്‍ അനുമതി നൽകി ഹൈക്കോടതി

ഇസ്രായേലിലുള്ള മ​ല​യാ​ളി ദമ്പതികളുടെ വിവാഹ രജിസ്​ട്രേഷന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ങ്​ മു​ഖേ​ന ​നടത്താന്‍ അനുമതി നൽകി ഹൈക്കോടതി

കൊ​ച്ചി: ഇ​സ്രാ​യേ​ലി​ല്‍ ക​ഴി​യു​ന്ന മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ വി​വാ​ഹം​ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ങ്​ മുഖേന രജി​സ്​​റ്റ​ര്‍ ചെ​യ്യാ​ന്‍​ ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. മോ​ഹ​ന്‍ സെ​ബാ​സ്​​റ്റ്യ​ന്‍ - സോ​ണി​യ രാ​ജു ദ​മ്പതി​ക​ള്‍​ക്ക്​ വേ​ണ്ടി ...

Latest News