പന്തളം രാജകുടുംബാംഗം പിജി ശശികുമാര വർമ അന്തരിച്ചു
പത്തനംതിട്ട: പന്തളം രാജകുടുംബാംഗവും കൊട്ടാര നിർവാഹക സംഘം മുൻ പ്രസിഡന്റുമായിരുന്ന പി.ജി ശശികുമാര വർമ അന്തരിച്ചു. 77 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവല്ലയിലെ ...








