എനിക്ക് എ.ഡി.എച്ച്.ഡി ഉണ്ട്, പക്ഷേ അതിനെ ഒരു വലിയ കാര്യമാക്കാൻ ആഗ്രഹിക്കുന്നില്ല’; ആരോഗ്യാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് പാർവതി തിരുവോത്ത്
തനിക്ക് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD) ഉണ്ടെന്ന് തുറന്നുപറഞ്ഞ് പ്രമുഖ നടി പാർവതി തിരുവോത്ത്. അവതാരക രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിന് നൽകിയ ...








