എണ്‍പതിനായിരം രൂപയ്ക്കായി ഒന്‍പത് വര്‍ഷം കയറിയിറങ്ങി ; കൊച്ചിയിലെ പിഎഫ് ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
എറണാകുളം: കൊച്ചിയിലെ പിഎഫ് ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. തൃശൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമനാണ് മരിച്ചത്. പിഎഫ് ലഭിക്കാത്തതില്‍ മനംനൊന്ത് ശിവരാമന്‍ ഓഫീസിലെത്തി വിഷം കഴിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ...








