ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ ഇടാൻ എന്ത് അടിയന്തര പ്രാധാന്യം?”: മാസപ്പടി കേസിൽ പിണറായി വിജയന് സുപ്രീംകോടതിയുടെ ഇടക്കാല ആശ്വാസം
വൻ വിവാദങ്ങൾ സൃഷ്ടിച്ച മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും സുപ്രീംകോടതിയുടെ വലിയ ആശ്വാസ ഉത്തരവ്. കേസിൽ വിജിലൻസ് നടത്തുന്ന അന്വേഷണ നടപടികൾ കോടതി ...









