‘ഗുണ്ടാ സംഘങ്ങളുടെ എച്ചിൽ നക്കിയാണ് ഇവർ ജീവിക്കുന്നത്’; പോൾമുത്തൂറ്റ് കേസിലെ നിർണ്ണായക രഹസ്യ രേഖകൾ പുറത്തുവിടാതെ ലാപ്ടോപ്പിൽ സൂക്ഷിച്ചത് അന്നത്തെ ഡിജിപി
തിരുവനന്തുപുരം: പോൾ എം ജോർജ്ജ് മുത്തൂറ്റ് കൊലക്കേസിനെക്കുറിച്ച് അതീവ നിർണ്ണായകവും ഗുരുതരവുമായ വെളിപ്പെടുത്തലുകൾ നടത്തി മുൻ എസ് പി സഖറിയാ ജോർജ്ജ് . ഏഷ്യാനെറ്റ് ചാനലിലെ ന്യൂസ് ...








