police aarest

കൈയ്യും കാലും ചട്ടുകം വെച്ച് പൊള്ളിച്ചു; കണ്ണിൽ മുളകുപൊടി തേച്ചു; ഏഴ് വയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ച് അമ്മ; അറസ്റ്റ്

ഇടുക്കി : ഇടുക്കിയിൽ ഏഴ് വയസുകാരനെ അതിക്രൂരമായി പീഡിപ്പിച്ച് അമ്മ. അടുത്ത വീട്ടിൽ നിന്ന് ടയർ എടുത്തതിന് കുട്ടിയെ ചട്ടുകം വെച്ച് പൊള്ളിച്ചു. ഇടുക്കി കുമളിക്കടുത്തുളള അട്ടപ്പള്ളത്താണ് ...

Latest News