പഞ്ചാബ് തിരഞ്ഞെടുപ്പിനായി 2 പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച് ബിജെപി ; അവിനാഷ് ഖന്നയും സുനിൽ ജാഖറും നയിക്കും
2027ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ശക്തമാക്കി ബിജെപി. ഇതിന്റെ ഭാഗമായി പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ കേവൽ സിങ് ധില്ലൺ തിരഞ്ഞെടുപ്പ് പ്രകടനപത്രിക സമിതിയും ചാർജ്ഷീറ്റ് ...








