മനുവിന്റ മൃതദേഹം കുടുംബം ഏറ്റെടുത്തു ;ഒടുവില്‍ അവസാന ഒരു നോക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും പങ്കാളിക്ക് അനുമതി
കൊച്ചി:ഫ്‌ളാറ്റില്‍ നിന്നും വീണ് മരിച്ച എല്‍ജിബിറ്റിക്യു വിഭാഗത്തില്‍പ്പെട്ട യുവാവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന് ഹൈക്കോടതി ഉത്തരവ് ഇന്ന് പുറത്തു വന്നിരുന്നു. ഇതേ തുടര്‍ന്നാണ് ...








