repeated warnings

മുന്നറിയിപ്പ് നൽകിയിട്ടും പുലർച്ചെ നിസ്‌കരിച്ചില്ല; ഉറങ്ങിക്കിടന്ന മകനെ ചുറ്റിക കൊണ്ട് അടിച്ച് കൊന്ന് പിതാവ്

മുന്നറിയിപ്പ് നൽകിയിട്ടും പുലർച്ചെ നിസ്‌കരിച്ചില്ല; ഉറങ്ങിക്കിടന്ന മകനെ ചുറ്റിക കൊണ്ട് അടിച്ച് കൊന്ന് പിതാവ്

ഇസ്ലാമാബാദ്: നിസ്‌കരിക്കാൻ വിസമ്മതിച്ച സ്വന്തം മകനെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന് പിതാവ്. പാകിസ്താനിലെ കറാച്ചിയിലെ ഗുലിസ്ഥാൻ ഇ ജോഹർ മേഖലയിലാണ് സംഭവം. ആവർത്തിച്ച് പറഞ്ഞിട്ടും കൃത്യസമയത്ത് നിസ്‌കരിക്കാത്തതിനാലാണ് ...

Latest News