റോട്ട്വീലർ നായയെ മറയാക്കി കാറിൽ എംഡിഎംഎ കടത്താൻ ശ്രമം; രണ്ട് യുവാക്കൾ പിടിയിൽ
തൃശൂർ: റോട്ട്വീലർ നായയെ മറയാക്കി കാറിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാക്കളെ പിടികൂടി പോലീസ്. കണ്ടശാംകടവ് കിളിയാടൻ വിഷ്ണു (28), അന്തിക്കാട് തറയിൽ ശ്രീജിത്ത് (27) എന്നിവരാണ് ...








