ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ്: ക്രമക്കേട് ആരോപിക്കുന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു; നവംബര്‍ 7ന് കേസ് വീണ്ടും പരിഗണിക്കും
കൊച്ചി : ശബരിമല മേല്‍ശാന്തി നറുക്കെടുപ്പില്‍ ക്രമക്കേട് ആരോപിക്കുന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇതിനെ തുടര്‍ന്ന് മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട പി എന്‍ മഹേഷ് അടക്കമുള്ളവര്‍ക്ക് നോട്ടീസയക്കാനും ...








