ആറ് മാസമായി ശമ്പളമില്ല; കൊല്ലത്ത് സാക്ഷരതാ പ്രേരക് ജീവനൊടുക്കി
കൊല്ലം: ആറ് മാസമായി ശമ്പളം മുടങ്ങിയതിൽ മനംനൊന്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു. കൊല്ലം പത്തനാപുരം മാങ്കോട് സ്വദേശി ഇ.എസ്.ബിജുമോനാണ് ജീവനൊടുക്കിയത്. ആറുമാസമായി വേതനമില്ലാത്തതിനാൽ സാമ്പത്തികപ്രതിസന്ധിയാണ് ജീവനൊടുക്കാൻ ...








