അഖിലേഷ് യാദവിന്റെ റാലിക്കിടെ ബുൾഡോസർ ഇടിച്ച് കൗമാരക്കാരൻ മരിച്ച സംഭവം; കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ സമാജ്വാദി പാർട്ടി (എസ്.പി) അധ്യക്ഷൻ അഖിലേഷ് യാദവ് നയിച്ച പി.ഡി.എ രഥയാത്രയ്ക്കിടെ അമിതവേഗതയിലെത്തിയ ബുൾഡോസർ (ജെ.സി.ബി) ഇടിച്ച് 14 വയസ്സുകാരൻ ദാരുണമായി കൊല്ലപ്പെട്ട ...








