പുതുജീവിതം സ്വപ്നം കണ്ട് വിമാനത്താവളത്തിലെത്തിയത് 17 പേർ; കോടികളുമായി മുങ്ങി ഷംസീർ; കേസ്
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ട്രാവൽ ഏജൻസി ഉടമ കോടികൾ തട്ടിയെടുത്ത് മുങ്ങിയതായി പരാതി. കാക്കനാട് യൂറോ ഫ്ളൈ ഹോളിഡേയ്സ് ഉടമ പാലക്കാട് സ്വദേളി ഷംസീറിനെതിരെയാണ് ...








