അലുമിനിയം പാത്രത്തിൽ നിന്ന് കറിപൗഡറിലേക്ക്! | The Secret Behind Saras Spices
1970-കളുടെ ഒടുക്കം. കിഴക്കമ്പലത്തെ അന്ന അലുമിനിയം ഫാക്ടറിയിൽ ലോഹപ്പാത്രങ്ങൾ കൂടം കൊണ്ട് തല്ലിപ്പരുവപ്പെടുത്തുന്ന ശബ്ദം മുഴങ്ങിക്കേൾക്കുന്ന സായാഹ്നങ്ങളിലൊന്നിൽ, ഫാക്ടറിയുടെ ഇറയത്തുനിന്ന് ആ ഗ്രാമീണ വഴികളിലേക്ക് വെറുതെ നോക്കിനിൽക്കുകയായിരുന്നു ...








