sfi clash

കേരളവർമ്മ കോളേജിൽ മുൻ എസ്എഫ്ഐ പ്രവർത്തകരും പുതിയ ഭാരവാഹികളും തമ്മിൽ സംഘർഷം; കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു

തൃശൂര്‍: കേരളവര്‍മ കോളജില്‍ എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം .  സംഘർഷത്തെ തുടർന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു.   കോളജില്‍ നടത്തുന്ന നാടക റിഹേഴ്‌സലുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് ...

Latest News