‘വെറും 14 ദിവസം പഞ്ചസാര ഒഴിവാക്കി നോക്കൂ, നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ!’; ഡോക്ടർ പറയുന്നത് കേൾക്കൂ…
ന്യൂഡൽഹി: ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് ഭക്ഷണത്തിൽ നിന്ന് 'പഞ്ചസാര' (Added Sugar) ഒഴിവാക്കുക എന്നതാണ്. എന്നാൽ വെറും രണ്ടാഴ്ചത്തേക്ക്, അതായത് 14 ...








