sodharth death

സിദ്ധാർത്ഥിന്റെ മരണം; അക്രമം നോക്കി നിന്നവർക്കും ആശുപത്രിയിൽ എത്തിക്കാത്തവർക്കും എതിരെ നടപടി

നിലത്തെ മലിനജലം കുടിപ്പിച്ചു; മൂന്ന് ദിവസം ഭക്ഷണം നൽകാതെ മർദ്ദിച്ചു; വിവരം പുറത്ത് പറയാഞ്ഞത് എസ്എഫ്‌ഐക്കാരെ ഭയന്നെന്ന് വിദ്യാർത്ഥികൾ

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സാക്ഷികളായ വിദ്യാർത്ഥികൾ. മൂന്ന് ദിവസം ഭക്ഷണം കൊടുക്കാതെയാണ് സിദ്ധാർത്ഥിനെ മർദ്ദിച്ചത്. മരിച്ച ദിവസവും മർദ്ദനമേറ്റിരുന്നു. ...

Latest News