‘ജമ്മു കശ്മീർ വഖഫ് ബോർഡ് രാജ്യത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു’ ; ശ്രീനഗറിലെ നഴ്സിംഗ് കോളേജ് ഉദ്ഘാടനം ചെയ്ത് കിരൺ റിജിജു
ശ്രീനഗറിലെ കാത്തിദർവാസയിൽ ബീബി ഹലീമ നഴ്സിംഗ് കോളേജ് കെട്ടിടം ഉദ്ഘാടനം നിർവഹിച്ച് കേന്ദ്ര പാർലമെന്ററി കാര്യ, ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജു. രാവിലെ ശ്രീനഗർ വിമാനത്താവളത്തിലെത്തിയ ...








