കറിയുണ്ടാക്കാനെടുത്തപ്പോൾ ഇറച്ചിയിൽ നിന്ന് പുഴു; ചിറ്റാറ്റുകരയിലെ കടയിൽ നിന്ന് 250 കിലോ പഴകിയ ഇറച്ചി പിടികൂടി
പറവൂർ: ചിറ്റാറ്റുകരയിലെ ഇറച്ചിക്കടയിൽ വിൽപ്പനയ്ക്കായി എത്തിച്ച 250 കിലോ പഴകിയ ഇറച്ചി പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇറച്ചി പിടിച്ചെടുത്തത്. പോത്ത്, കാള തുടങ്ങിയവയുടെ മാംസത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. ...








