thripunithura blast

വായ്പയെടുത്ത് സ്വപ്നഭവനം; ഗൃഹപ്രവേശനത്തിന് പിറ്റേന്ന് സ്‌ഫോടനത്തിൽ വീട് തകർന്നു; ഞെട്ടലിൽ  ശ്രീനാഥും കുടുംബവും

വായ്പയെടുത്ത് സ്വപ്നഭവനം; ഗൃഹപ്രവേശനത്തിന് പിറ്റേന്ന് സ്‌ഫോടനത്തിൽ വീട് തകർന്നു; ഞെട്ടലിൽ ശ്രീനാഥും കുടുംബവും

എറണാകുളം: തൃപ്പൂണിത്തറ പുതിയകാവിൽ പടക്ക സംഭരണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ വീടിന് നാശനഷ്ട്ടമുണ്ടായതിന്റെ വേദനയിലാണ് ശ്രീനാഥും കുടുംബവും. ഗൃഹപ്രവേശനത്തിന്റെ പിറ്റേന്നുതന്നെയാണ വീട് തകർന്നത്. ഞായറാഴ്ചയായിരുന്നു ആഘോഷപരമായി ഗൃഹപ്രവേശനം നടത്തിയത്. ...

Latest News