കാണിച്ചത് കണക്കുകൂട്ടിയുള്ള കള്ളത്തരമാണെന്ന് ബോദ്ധ്യപ്പെട്ടു; ഹുങ്കാണ് കാണാൻ കഴിഞ്ഞത്; വി.കെ ശ്രീരാമനെതിരെ കോപ്പി അടി ആരോപണവുമായി എഴുത്തുകാരൻ
തിരുവനന്തപുരം: നടനും സാഹിത്യകാരനുമായ വി.കെ ശ്രീരാമനെതിരെ കോപ്പി അടി ആരോപണം. എഴുത്തുകാരൻ ടി.പി വിനോദ് ആണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വിനോദ് പരിഭാഷപ്പെടുത്തിയ കവിത ശ്രീരാമൻ ഫേസ്ബുക്കിൽ ...








