ഇന്ത്യൻ ടീം സെലക്ഷൻ; സെലക്ടർമാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഉമേഷ് യാദവ്
ഇന്ത്യൻ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പിൽ സെലക്ടർമാർ കൂടുതൽ വ്യക്തത പുലർത്തണമെന്ന് മുതിർന്ന ഫാസ്റ്റ് ബൗളർ ഉമേഷ് യാദവ്. പ്രായം നോക്കിയല്ല, മറിച്ച് കളിക്കാരുടെ ഫോണും കായികക്ഷമതയും അടിസ്ഥാനമാക്കിയാകണം ...










