UN Nuclear Non-Proliferation Treaty

ലോകത്താദ്യമായി ആഗോളതലത്തില്‍ ആണവായുധങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ കരാര്‍ നിലവില്‍ വന്നു

ലോകത്താദ്യമായി ആഗോളതലത്തില്‍ ആണവായുധങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ കരാര്‍ നിലവില്‍ വന്നു

വാഷിംഗ്ടണ്‍​: യു.എന്‍ ആണവായുധ നിരോധന കരാര്‍ പ്രാബല്യത്തില്‍ വന്നു. ആണവായുധങ്ങള്‍ കൈവശമുള്ള രാജ്യങ്ങളുടെ കടുത്ത എതിര്‍പ്പിനിടെയാണിത്.കരാര്‍ ഇനിമുതല്‍ അന്താരാഷ്​ട്ര നിയമത്തിന്റെ ഭാഗമാകും. ആണവായുധങ്ങള്‍ പൂര്‍ണമായി ഉന്മൂലനം ചെയ്യുകയെന്ന ...

Latest News