വണ്ടിപ്പെരിയാര്‍ കേസിലെ കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കും; പ്രതിഷേധിച്ച് കുടുംബം
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനല്ലെന്ന കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ അടുത്തയാഴ്ച അപ്പീല്‍ നല്‍കും.മേല്‍ക്കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്നും തെളിവുകള്‍ ആവശ്യത്തിനുണ്ടെന്നുമാണ് പ്രോസിക്യൂഷന്റെ അവകാശവാദം. ...








