‘വിട്ടുമാറാത്ത പനിയും ക്ഷീണവും വെറും സാധാരണ അസുഖമാണെന്ന് കരുതി തള്ളിക്കളയരുത്; രക്താർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ ഇവയാകാം, മുന്നറിയിപ്പുമായി ഡോക്ടർ’
ന്യൂഡൽഹി: മറ്റ് പല അർബുദങ്ങളെയും പോലെ രക്താർബുദത്തെക്കുറിച്ച് (Blood Cancer) പൊതുജനങ്ങൾക്കിടയിൽ വലിയ അവബോധമില്ലാത്തത് രോഗനിർണ്ണയം വൈകാൻ കാരണമാകാറുണ്ട്. പലപ്പോഴും സാധാരണ പനിയോ ക്ഷീണമോ ആണെന്ന് ...








