യുവതയെ കാത്തിരിക്കുന്ന നിശബ്ദ കൊലയാളി! എനർജി ഡ്രിങ്കുകൾ ഹൃദയാഘാത സാധ്യത നാലിട്ടിയാക്കുന്നുവെന്ന് മുന്നറിയിപ്പ്
എനർജി ഡ്രിങ്കുകളുടെയും സ്റ്റിമുലന്റ് സപ്ലിമെന്റുകളുടെയും ഉപയോഗം ചെറുപ്പക്കാരായ ആളുകളിൽ ഗുരുതരമായ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി പുതിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ശാസ്ത്രീയ സമ്മേളനത്തിൽ ...







