World

ബെഡ്‌റൂമിൽ ഒളിക്യാമറ വച്ചു,മാതാപിതാക്കൾക്കെതിരെ പോലീസിൽ പരാതി നൽകി 20കാരി

ബെഡ്‌റൂമിൽ ഒളിക്യാമറ വച്ചു,മാതാപിതാക്കൾക്കെതിരെ പോലീസിൽ പരാതി നൽകി 20കാരി

ബീജിംഗ്: കിടപ്പുമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച മാതാപിതാക്കൾക്കെതിരെ പോലീസിൽ പരാതി നൽകി 20 കാരി. ചൈനയിലാണ് സംഭവം. തനിക്ക് സ്വാതന്ത്ര്യം വേണമെന്നതിനാൽ വീട്ടിൽ നിന്ന് ഓടിപ്പോകുകയാണെന്ന് രണ്ടാം വർഷ...

ഒളിമ്പിക്‌സ് വനിതാ ബോക്‌സിംഗിൽ വിജയിച്ചത് പുരുഷൻ?46 സെക്കൻഡ് മാത്രം പോരാട്ടം,മത്സരം ഉപേക്ഷിച്ച് താരം

ഒളിമ്പിക്‌സ് വനിതാ ബോക്‌സിംഗിൽ വിജയിച്ചത് പുരുഷൻ?46 സെക്കൻഡ് മാത്രം പോരാട്ടം,മത്സരം ഉപേക്ഷിച്ച് താരം

പാരീസ്: കടുത്ത വിവാദത്തിന് ആക്കം കുറിച്ച് ഒളിമ്പിക്‌സിലെ വനിതകളുടെ 66 കിലോഗ്രാം ബോക്‌സിംഗ് മത്സരം. അൾജീരിയയുടെ ഇമാനെ ഖലീഫും ഇറ്റലിയുടെ ആഞ്ജലീന കാരിനിയും തമ്മിലുള്ള മത്സരമാണ് വിവാദങ്ങൾക്ക്...

വരാൻ പോകുന്ന 2020 അമേരിക്കൻ തിരഞ്ഞെടുപ്പിൽ വീണ്ടും ട്രംപിനെ തോൽപിക്കുമെന്ന് ബൈഡൻ; തലയിൽ കൈ വച്ച്  അമേരിക്കൻ ജനത

ആത്മാർത്ഥമായ ദുഃഖം അറിയിക്കുന്നു: ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചിച്ച് യുഎസ് പ്രസിഡൻറ്

വാഷിങ്ടൺ:വയനാട്ടിൽ സംഭവിച്ച ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി യു.എസ്. പ്രസിഡന്റ്‌ ജോ ബൈഡൻ. പ്രദേശത്ത് സങ്കീർണമായ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവരുടെ ധീരതയെയും അദ്ദേഹം പ്രകീർത്തിച്ചു. “കേരളത്തിലെ ഉരുൾപൊട്ടൽ ബാധിതരായ...

ഇതൊക്കെ ആരെങ്കിലും അറിയുന്നുണ്ടോ ? ഡിജിറ്റലൈസേഷനിലൂടെ ജനകോടികളുടെ ദാരിദ്ര്യമകറ്റിയ  ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിച്ച് യു എൻ

ഇതൊക്കെ ആരെങ്കിലും അറിയുന്നുണ്ടോ ? ഡിജിറ്റലൈസേഷനിലൂടെ ജനകോടികളുടെ ദാരിദ്ര്യമകറ്റിയ ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിച്ച് യു എൻ

ന്യൂഡൽഹി: ഡിജിറ്റലൈസേഷനിലൂടെ ദശലക്ഷക്കണക്കിന് ആളുകളെ ഇന്ത്യ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയതായി തുറന്ന് പറഞ്ഞ് യുഎൻ ജനറൽ അസംബ്ലിയുടെ 78-ാമത് സെഷൻ പ്രസിഡൻ്റ് ഡെന്നിസ് ഫ്രാൻസിസ് റോമിൽ. ഡിജിറ്റലൈസേഷനിലൂടെയുള്ള...

പ്രമേഹ ചികിത്സയ്ക്കായി ചൈനീസ് ‘മർദ്ദന തെറാപ്പി’ ; ഒടുവിൽ വയോധികയ്ക്ക് ദാരുണാന്ത്യം ; വ്യാജ ചികിത്സകന് ശിക്ഷ വിധിച്ച് കോടതി

ലണ്ടൻ : പ്രമേഹ രോഗത്തിന് ചികിത്സയായി പൈഡ ലാജിൻ എന്നറിയപ്പെടുന്ന ചൈനീസ് ശൈലിയിലുള്ള സ്ലാപ്പിംഗ് തെറാപ്പി നടത്തിയ വയോധിക മരിച്ച സംഭവത്തിൽ വ്യാജ ചികിത്സകന് വധശിക്ഷ. ഇംഗ്ലണ്ടിലെ...

ഹമാസ് സൈനിക മേധാവി മുഹമ്മദ് ഡീഫ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു ; വകവരുത്തിയത് ഒക്ടോബർ 7 ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ

ഹമാസ് സൈനിക മേധാവി മുഹമ്മദ് ഡീഫ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു ; വകവരുത്തിയത് ഒക്ടോബർ 7 ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ

ടെൽ അവീവ് : കഴിഞ്ഞ ഒക്ടോബർ 7ന് ഇസ്രായേലിൽ 1200ലധികം പേരുടെ മരണത്തിന് ഇടയാക്കിയ 'ഓപ്പറേഷൻ അൽ-അഖ്‌സ സ്റ്റോം' ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ കൊലപ്പെടുത്തി ഇസ്രായേൽ. ഹമാസ്...

പ്രദേശ വാസികളോടൊപ്പം ചേർന്ന് മലയാളിയെ കൊലപ്പെടുത്തി; തൃശൂർ കാരന് വധശിക്ഷ വിധിച്ച് സൗദി കോടതി

പ്രദേശ വാസികളോടൊപ്പം ചേർന്ന് മലയാളിയെ കൊലപ്പെടുത്തി; തൃശൂർ കാരന് വധശിക്ഷ വിധിച്ച് സൗദി കോടതി

റിയാദ്: പണം തട്ടിയെടുക്കാൻ വേണ്ടി കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിൽ തൃശൂർ സ്വദേശിക്കും നാലു സൗദി പൗരൻമാർക്കും വധശിക്ഷ നടപ്പാക്കി സൗദി കോടതി. രാജ്യത്തിൻറെ കിഴക്കൻ...

നോർക്ക കോഴിക്കോട് റൂട്ട്സ്‌ കോഴിക്കോട് സെന്ററിൽ ഇന്ന് അറ്റസ്റ്റേഷൻ ഉണ്ടാകില്ല.

നോർക്ക കോഴിക്കോട് റൂട്ട്സ്‌ കോഴിക്കോട് സെന്ററിൽ ഇന്ന് അറ്റസ്റ്റേഷൻ ഉണ്ടാകില്ല.

തിരുവനന്തപുരം: നോർക്ക റൂട്ട്സിന്‍റെ കോഴിക്കോട് സര്‍ട്ടിഫിക്കറ്റ്  സെന്ററില്‍ ഇന്ന് (ഓഗസ്റ്റ് 1)(വ്യാഴാഴ്ച) അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു . ഇതിനായി സ്ലോട്ട് ലഭിച്ചവർ അടുത്ത തിങ്കളാഴ്ച (...

വയനാട് ദുരന്ത നിവാരണത്തിനായി കൈകോർത്ത് കെ.എച്ച്.എൻ.എ. ; സഹായനിധി സമാഹരിക്കും

വയനാടിനെ അക്ഷരാർത്ഥത്തിൽ ദുരന്ത ഭൂമിയാക്കി മാറ്റിയ അതി തീവ്രമായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് അശ്രുപൂജയും ആദരാഞ്ജലികളും അർപ്പിക്കുന്നതായി കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക...

നിർണായകമായ നയതന്ത്ര ചർച്ചകൾ നടത്തി ഇന്ത്യയും ചൈനയും; അതിർത്തി മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ധാരണയായതായി റിപ്പോർട്ട്

നിർണായകമായ നയതന്ത്ര ചർച്ചകൾ നടത്തി ഇന്ത്യയും ചൈനയും; അതിർത്തി മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ധാരണയായതായി റിപ്പോർട്ട്

ന്യൂഡൽഹി : 2020 മെയ് മാസത്തിൽ എൽഎസിയിൽ തർക്കം ആരംഭിച്ചതിന് ശേഷം ഇന്ത്യ-ചൈന അതിർത്തി കാര്യങ്ങളെക്കുറിച്ചുള്ള വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ (ഡബ്ല്യുഎംസിസി) തങ്ങളുടെ...

ഇസ്മായിൽ ഹനിയയെ വധിച്ച ഇസ്രായേലിന് കടുത്ത ശിക്ഷ നൽകും ; പരസ്യ പ്രഖ്യാപനവുമായി ഇറാന്റെ പരമോന്നത നേതാവ് ഖമേനി

ഇസ്മായിൽ ഹനിയയെ വധിച്ച ഇസ്രായേലിന് കടുത്ത ശിക്ഷ നൽകും ; പരസ്യ പ്രഖ്യാപനവുമായി ഇറാന്റെ പരമോന്നത നേതാവ് ഖമേനി

ടെഹ്റാൻ : ഹമാസ് തലവൻ ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിന് ഇസ്രായേലിന് കടുത്ത ശിക്ഷ നൽകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ്...

അങ്ങേയറ്റം വേദനിപ്പിക്കുന്ന ദുരന്തം: പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ;  അനുശോചനം അറിയിച്ച്  യുഎഇ

അങ്ങേയറ്റം വേദനിപ്പിക്കുന്ന ദുരന്തം: പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ; അനുശോചനം അറിയിച്ച് യുഎഇ

ദുബായ് : വയനാട്ടിൽ ഉരുൾപൊട്ടലിൽ നിരവധി പേർ മരണപ്പെട്ട സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ. ദുരന്തത്തിൽ മരിച്ചവരോടും കുടുംബത്തോടുമുള്ള ആദരവും അനുശോചനവും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രകടിപ്പിച്ചു....

വയനാടിന് കൈത്താങ്ങാകാൻ കെഎച്ച്എൻഎ; സേവാഭാരതിയുമായി ചേർന്ന് സഹായ സമാഹരണം നടത്തും

വയനാടിന് കൈത്താങ്ങാകാൻ കെഎച്ച്എൻഎ; സേവാഭാരതിയുമായി ചേർന്ന് സഹായ സമാഹരണം നടത്തും

ന്യൂയോർക്ക്: ഉരുൾപൊട്ടൽ പിടിച്ചുകുലുക്കിയ വയനാടിന് സഹായവുമായി അമേരിക്കയിലെ ഹിന്ദു സംഘടന. കേരളത്തിലെ സന്നദ്ധ സംഘടനയായ സേവാഭാരതിയുമായി ചേർന്ന് സഹായ സമാഹരണം ആരംഭിച്ചു. കേരള ഹിന്ദുസ് ഓഫ് നോർത്ത്...

റഷ്യൻ പട്ടാളക്കാരെ കൂട്ടക്കുരുതി നടത്തി ഇസ്ലാമിസ്റ്റ് സംഘം ; പിന്തുണച്ചത് യുക്രൈൻ

റഷ്യൻ പട്ടാളക്കാരെ കൂട്ടക്കുരുതി നടത്തി ഇസ്ലാമിസ്റ്റ് സംഘം ; പിന്തുണച്ചത് യുക്രൈൻ

അഡിസ് അബാബ: മണ്ണിൽ വീണ് കിടക്കുന്ന റഷ്യൻ സൈനികർ. ഇവരുടെ മൃതദേഹങ്ങൾ ചവിട്ടിമെതിച്ച് മുന്നേറുന്ന ഒരു കൂട്ടം ആയുധധാരികൾ. അടുത്തിടെ പുറത്തുവന്ന ഭീതിയുളവാക്കുന്ന ദൃശ്യങ്ങൾ ആയിരുന്നു ഇത്....

രാജ്യവിരുദ്ധ സംഘടന; ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച് ബംഗ്ലാദേശ്

രാജ്യവിരുദ്ധ സംഘടന; ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച് ബംഗ്ലാദേശ്

ധാക്ക : രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച് ബംഗ്ലാദേശ്. ബംഗ്ലാദേശിൽ സർക്കാർ തൊഴിൽ സംവരണത്തിനെതിരെ വിദ്യാർത്ഥികൾ നടത്തിയ കലാപത്തിൽ ജമാഅത്തെ ഇസ്ലാമിക്കും അതിന്റെ...

ഹമാസ് തലവൻ ഇസ്മായിൽ ഹനിയ്യ  കൊല്ലപ്പെട്ടു; പിന്നിൽ ഇസ്രായേൽ എന്ന് ആരോപണം

ഹമാസ് തലവൻ ഇസ്മായിൽ ഹനിയ്യ കൊല്ലപ്പെട്ടു; പിന്നിൽ ഇസ്രായേൽ എന്ന് ആരോപണം

ടെഹ്‌റാൻ : ഹമാസ് തലവൻ ഇസ്മയിൽ ഹനിയ്യ കൊല്ലപ്പെട്ടു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ വച്ച് കൊല്ലപ്പെട്ടതായി ഇറാൻ സൈന്യവും ഹമാസും അറിയിച്ചു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ...

ലോകമെമ്പാടും ആക്രമണങ്ങൾക്ക് ആഹ്വാനം നൽകിയ മത ഭീകരന്  ജീവപര്യന്തം തടവ് വിധിച്ച് ബ്രിട്ടൻ; 85 വയസ്സ് വരെ പരോൾ പോലുമില്ല

ലോകമെമ്പാടും ആക്രമണങ്ങൾക്ക് ആഹ്വാനം നൽകിയ മത ഭീകരന് ജീവപര്യന്തം തടവ് വിധിച്ച് ബ്രിട്ടൻ; 85 വയസ്സ് വരെ പരോൾ പോലുമില്ല

ലണ്ടൻ: ലോകമെമ്പാടുമുള്ള അനവധി ഭീകരവാദ ആക്രമണങ്ങൾക്ക് ഉത്തരവാദിയായ ഇസ്ലാമിക ഭീകരവാദി അഞ്ജേം ചൗധരിയെ ജീവപര്യന്തം തടവിന് വിധിച്ച് ബ്രിട്ടീഷ് കോടതി. അത്രമാത്രം കൊടിയ കുറ്റവാളികൾക്ക് മാത്രമാണ് ബ്രിട്ടനിൽ...

സംശയാസ്പദമായ സാഹചര്യത്തിൽ ഒരു സ്ത്രീ ബാഗുമായി വന്നു, പിന്നാലെ ആളുകൾക്ക് ദേഹാസ്വാസ്ഥ്യം ; രാസായുധ ആക്രമണമെന്ന് സംശയം

യുകെയിലെ രാസായുധ ആക്രമണം ; 73 കാരി അറസ്റ്റിൽ

ലണ്ടൻ : ഇംഗ്ലണ്ടിലെ ബാത്ത് നഗരത്തിൽ നടന്ന രാസായുധ ആക്രമണത്തിൽ പ്രതിയായ 73 വയസ്സുള്ള സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് ബാത്തിലെ സ്റ്റാൾ സെന്റിൽ സംശയാസ്പദമായ...

ഓൺലൈൻ റമ്മി ഗെയിമിംഗ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായി; ഷാരൂഖ് ഖാനെതിരെ ശക്തമായ പ്രതിഷേധം; മന്നത്തിൽ സുരക്ഷ ഒരുക്കി പോലീസ്

ഷാറൂഖ് ഖാൻ ചികിത്സക്കായി വിദേശത്തേക്ക്

മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ നേത്ര ശസ്ത്രക്രിയക്കായി അമേരിക്കയിലേക്ക് പോകുന്നതായി റിപ്പോർട്ട്. അടുത്ത ദിവസങ്ങളിലായി താരം വിദേശത്ത് പോകുമെന്നാണ് വിവരം. താരം ദിവസങ്ങൾക്ക് മുമ്പ് സർജറിക്കായി...

സംശയാസ്പദമായ സാഹചര്യത്തിൽ ഒരു സ്ത്രീ ബാഗുമായി വന്നു, പിന്നാലെ ആളുകൾക്ക് ദേഹാസ്വാസ്ഥ്യം ; രാസായുധ ആക്രമണമെന്ന് സംശയം

സംശയാസ്പദമായ സാഹചര്യത്തിൽ ഒരു സ്ത്രീ ബാഗുമായി വന്നു, പിന്നാലെ ആളുകൾക്ക് ദേഹാസ്വാസ്ഥ്യം ; രാസായുധ ആക്രമണമെന്ന് സംശയം

ലണ്ടൻ : ഇംഗ്ലണ്ടിലെ ബാത്ത് നഗരത്തിൽ രാസായുധ ആക്രമണമെന്ന് സംശയം. സംശയാസ്പദമായ ഒരു സ്ത്രീ ബാഗുമായി ആളുകളെ സമീപിക്കുകയും തുടർന്ന് നിരവധിപേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തു എന്നാണ്...

Latest News