World

2024ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് ഏഴ് ശതമാനമാകുമെന്ന് പ്രവചിച്ച് ഐഎംഎഫ്

2024ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് ഏഴ് ശതമാനമാകുമെന്ന് പ്രവചിച്ച് ഐഎംഎഫ്

വാഷിംഗ്ടൺ: ഐഎംഎഫ് ചൊവ്വാഴ്ച ഇന്ത്യയെക്കുറിച്ചുള്ള പ്രവചനങ്ങൾ പരിഷ്കരിച്ചു, ഏപ്രിലിൽ പ്രവചിച്ച 6.8 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ 2024 ൽ രാജ്യം ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അന്താരാഷ്ട്ര...

കത്തിയുമായി ഗുരുദ്വാരയിൽ എത്തി സ്ത്രീകളെ ആക്രമിച്ചു; 17 കാരൻ അറസ്റ്റിൽ

കത്തിയുമായി ഗുരുദ്വാരയിൽ എത്തി സ്ത്രീകളെ ആക്രമിച്ചു; 17 കാരൻ അറസ്റ്റിൽ

ലണ്ടൻ: ബ്രിട്ടണിലെ ഗുരുദ്വാരയിൽ വിശ്വാസികളെ ആക്രമിച്ച കേസിലെ പ്രതിയായ 17 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത്ഈസ്റ്റ് ഇംഗ്ലണ്ടിലെ ഗ്രേവ്‌സെൻഡിൽ സ്ഥിതി ചെയ്യുന്ന ഗുരുദ്വാരയിൽ ആയിരുന്നു സംഭവം....

പാകിസ്താനിൽ സൈനിക ക്യാമ്പിന് നേരെ ചാവേർ ആക്രമണം; എട്ട് സൈനികർ കൊല്ലപ്പെട്ടു

പാകിസ്താനിൽ സൈനിക ക്യാമ്പിന് നേരെ ചാവേർ ആക്രമണം; എട്ട് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം. എട്ട് സുരക്ഷാ സേന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഖൈബർ പക്ത്വുൻക്വയിലെ ബന്നു കന്റോൺമെന്റ് സൈനിക ക്യാമ്പിന് നേരെയായിരുന്നു ഭീകരാക്രമണം. തിലിബാൻ...

പലസ്തീൻ അഭയാർത്ഥികൾക്ക് കൈത്താങ്ങ് ; യുഎൻ ഏജൻസിയ്ക്ക് 2.5 മില്യൺ ഡോളർ കൈമാറി ഇന്ത്യ

പലസ്തീൻ അഭയാർത്ഥികൾക്ക് കൈത്താങ്ങ് ; യുഎൻ ഏജൻസിയ്ക്ക് 2.5 മില്യൺ ഡോളർ കൈമാറി ഇന്ത്യ

ജെറുസലേം :ഇസ്രയേൽ - ഹമാസ് യുദ്ധം തുടരുന്നിതിനിടെ പലസ്തീനിലെ അഭയാർത്ഥികൾക്കായി യുഎൻ എജൻസിക്ക് 2.5 മില്യൺ ഡോളർ നൽകി ഇന്ത്യ . പലസ്തീൻ അഭയാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന...

ചൈനയേക്കാൾ കൂടുതൽ വിശ്വാസം ഇന്ത്യയെ ;  ഷെയ്ഖ് ഹസീന

ചൈനയേക്കാൾ കൂടുതൽ വിശ്വാസം ഇന്ത്യയെ ; ഷെയ്ഖ് ഹസീന

ധാക്ക : ചൈനയേക്കാൾ തനിക്ക് വിശ്വാസം ഇന്ത്യയെയാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഒരു ബില്യൺ ഡോളറിന്റെ ടീസ്റ്റ നദി വികസന പദ്ധതി നടപ്പിലാക്കാൻ ചൈനയേക്കാൾ യോഗ്യത...

വെടിയേറ്റ ട്രംപിന്റെ ചിത്രമുള്ള ടീഷർട്ടിന് ആവശ്യക്കാരേറെ; വിൽപ്പന നിരോധിച്ച് ചൈന

വെടിയേറ്റ ട്രംപിന്റെ ചിത്രമുള്ള ടീഷർട്ടിന് ആവശ്യക്കാരേറെ; വിൽപ്പന നിരോധിച്ച് ചൈന

ബീജിംഗ്: വെടിയേറ്റ് നിമിഷങ്ങൾക്കകം വായുവിലേക്ക് മുഷ്ടിചുരുട്ടി ആത്മവിശ്വാസത്തോടെ നിന്ന യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ ചിത്രം പതിപ്പിച്ച ടീ ഷർട്ട് വൈറൽ. എന്നാൽ, ഈ ചിത്രമുള്ള...

എന്റെ മാതാപിതാക്കൾ ഹിന്ദുക്കളാണ്..,അതാണവരെ നല്ല ആളുകളാക്കി മാറ്റിയത് ;യുഎസ് വൈസ് പ്രസിഡന്റ് നോമിനിയുടെ ഭാര്യ ഇന്ത്യൻ വംശജ; ഉഷയാണ് ശക്തിയെന്ന് വാൻസി

എന്റെ മാതാപിതാക്കൾ ഹിന്ദുക്കളാണ്..,അതാണവരെ നല്ല ആളുകളാക്കി മാറ്റിയത് ;യുഎസ് വൈസ് പ്രസിഡന്റ് നോമിനിയുടെ ഭാര്യ ഇന്ത്യൻ വംശജ; ഉഷയാണ് ശക്തിയെന്ന് വാൻസി

വാഷിംട്ഗൺ: ഒഹായോ റിപ്പബ്ലിക്കൻ സെനറ്റർ ജെ ഡി വാൻസിനെ റിപ്പബ്ലിക്കൻ വൈസ് പ്രസിഡൻറ് നോമിനിയായി മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ചിരിക്കുകയാണ്. ഒരുകാലത്ത് ട്രംപിൻറെ നയങ്ങൾക്കെതിരെ പരസ്യനിലപാടുകൾ...

വരൂ ചായക്കട തുടങ്ങാൻ സമയമായി, ചന്ദ്രനിൽ വാസയോഗ്യമായ ഗുഹ;സ്ഥിരീകരിച്ച് ശാസ്ത്രജ്ഞർ, ആരാദ്യം കോളനിയൊരുക്കും?

വരൂ ചായക്കട തുടങ്ങാൻ സമയമായി, ചന്ദ്രനിൽ വാസയോഗ്യമായ ഗുഹ;സ്ഥിരീകരിച്ച് ശാസ്ത്രജ്ഞർ, ആരാദ്യം കോളനിയൊരുക്കും?

വാഷിംഗ്ടൺ: ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമായ ചന്ദ്രനിൽ വാസയോഗ്യമുള്ള ഗുഹയുള്ളതായി ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. 1969ൽ നീൽ ആംസ്‌ട്രോങ്ങും ബസ് ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങിയ 'പ്രശാന്തിയുടെ കടൽ' ഭാഗത്തുനിന്ന് 400...

യുദ്ധം അവസാനിപ്പിക്കണം; സമാധാനത്തിനായി സഹകരിക്കാൻ ഇന്ത്യ-റഷ്യ ബന്ധം ഉപയോഗിക്കണമെന്ന് യുഎസ്

യുദ്ധം അവസാനിപ്പിക്കണം; സമാധാനത്തിനായി സഹകരിക്കാൻ ഇന്ത്യ-റഷ്യ ബന്ധം ഉപയോഗിക്കണമെന്ന് യുഎസ്

വാഷിംഗ്ടൺ :റഷ്യ -യുക്രെയൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് യുഎസ്. റഷ്യയുമായി ഇന്ത്യയ്ക്ക് ദീർഘകാല ബന്ധമുള്ളതാണ്. ഈ ബന്ധം ഉപയോഗിച്ച് റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധത്തിൽ സമാധാനത്തിനായി...

നൂതന സാങ്കേതികവിദ്യകളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും സഹകരണം ശക്തമാക്കാൻ ഇന്ത്യയും ജർമ്മനിയും

നൂതന സാങ്കേതികവിദ്യകളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും സഹകരണം ശക്തമാക്കാൻ ഇന്ത്യയും ജർമ്മനിയും

ന്യൂഡൽഹി: വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, പുനരുപയോഗിക്കാവുന്ന ഊർജം, മൂന്നാം രാജ്യങ്ങളിലെ വികസന സഹകരണം തുടങ്ങിയ സുപ്രധാന മേഖലകളിൽ ഇന്ത്യയും ജർമ്മനിയും സഹകരണം വർദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യയുടേയും...

ജമ്മു കശ്മീർ പാർട്ടികൾ വോട്ടിന് വേണ്ടി ഭീകര നേതാക്കളെ വളർത്തിയെടുത്തു’, വെളിപ്പെടുത്തലുമായി ഡി ജി പി

ജമ്മു കശ്മീർ പാർട്ടികൾ വോട്ടിന് വേണ്ടി ഭീകര നേതാക്കളെ വളർത്തിയെടുത്തു’, വെളിപ്പെടുത്തലുമായി ഡി ജി പി

ജമ്മു കശ്മീർ: പ്രാദേശിക രാഷ്ട്രീയക്കാരാണ് കശ്മീരി സിവിൽ സമൂഹത്തിലേക്കുള്ള പാക്കിസ്ഥാൻ്റെ ‘വിജയകരമായ’ നുഴഞ്ഞുകയറ്റത്തിന് പിന്നിലെന്ന് കുറ്റപ്പെടുത്തി ജമ്മു കശ്മീർ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) ആർആർ...

ഹെറോയിനും കൊക്കെയ്‌നും എത്തിക്കാൻ ഗൂഢാലോചന; പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

ഹെറോയിനും കൊക്കെയ്‌നും എത്തിക്കാൻ ഗൂഢാലോചന; പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

ലണ്ടൻ: നോർത്ത് യോർക്ഷെയറിൽ ലഹരിമരുന്ന് എത്തിയ്ക്കാൻ ഗൂഢാലോചന നടത്തിയവർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ബ്രാൻഡ്‌ഫോർഡ് സ്വദേശികളായ അതീഖ് റഫീഖ് , മുഹമ്മദ് യസീൻ മൈഹ് എന്നിവർക്കാണ്...

പ്രവാസികൾക്ക് ജോലി നഷ്ടമാകും; ഞെട്ടിക്കുന്ന നീക്കവുമായി ഒമാൻ;  പ്രൊഫഷണലൽ ജോലിക്കാരെ പിരിച്ചുവിടാൻ തീരുമാനം

പ്രവാസികൾക്ക് ജോലി നഷ്ടമാകും; ഞെട്ടിക്കുന്ന നീക്കവുമായി ഒമാൻ; പ്രൊഫഷണലൽ ജോലിക്കാരെ പിരിച്ചുവിടാൻ തീരുമാനം

മസ്‌കറ്റ്: പ്രൊഫഷനലുകളായ പ്രവാസികളെ ജോലിയിൽ നിന്നും പിരിച്ചുവിടാനുള്ള തീരുമാനവുമായി ഒമാൻ. സ്വന്തം രാജ്യത്തെ പൗരന്മാർക്ക് മാത്രം ജോലികൾ സംവരണം ചെയ്ത് നൽകുന്നതിന്റെ ഭാഗമായിട്ടാണ് ഒമാൻ ഭരണകൂടത്തിന്റെ തീരുമാനം....

ഒരുമിച്ച് പ്രവർത്തിക്കാം ; ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു; മാലിദ്വീപ് പ്രസിഡന്റ്

ഒരുമിച്ച് പ്രവർത്തിക്കാം ; ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു; മാലിദ്വീപ് പ്രസിഡന്റ്

മാലെ : ഇന്ത്യൻ മഹാസമുദ്രത്തിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിന് ഇന്ത്യയും മാലിദ്വീപും സഹകരണം ശക്തമാക്കും. അടുത്ത ബന്ധം വളർത്തുന്നതിനും ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത ഇരു രാജ്യങ്ങളും...

അർജന്റീനക്ക് കോപ്പ അമേരിക്ക; അശ്വമേധം തുടർന്ന് ലോക ചാമ്പ്യന്മാർ

അർജന്റീനക്ക് കോപ്പ അമേരിക്ക; അശ്വമേധം തുടർന്ന് ലോക ചാമ്പ്യന്മാർ

  മയാമി: മയാമിയിൽ നടന്ന കോപ്പ അമേരിക്ക 2024 ഫൈനലിൽ കൊളംബിയയെ 1-0 ന് പരാജയപ്പെടുത്തി അർജൻ്റീന . നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനാകാത്തതോടെ...

ജമ്മു കാശ്മീരിൽ നുഴഞ്ഞ് കയറാൻ ശ്രമിച്ച മൂന്ന് തീവ്രവാദികളെ കാലപുരിക്കയച്ച് ഇന്ത്യൻ സൈന്യം

ജമ്മു കാശ്മീരിൽ നുഴഞ്ഞ് കയറാൻ ശ്രമിച്ച മൂന്ന് തീവ്രവാദികളെ കാലപുരിക്കയച്ച് ഇന്ത്യൻ സൈന്യം

കുപ്‍വാര: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖ പ്രദേശത്ത് (എൽഒസി) ഞായറാഴ്ച നടന്ന നുഴഞ്ഞുകയറ്റ വിരുദ്ധ ഓപ്പറേഷനിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യൻ ആർമിയുടെ ചിനാർ...

ട്രംപ് വധശ്രമം; രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ നടത്തിയ അപകടകരമായ  പരാമർശങ്ങൾ വീണ്ടും ശ്രദ്ധയാകർഷിക്കുന്നു

ട്രംപ് വധശ്രമം; രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ നടത്തിയ അപകടകരമായ പരാമർശങ്ങൾ വീണ്ടും ശ്രദ്ധയാകർഷിക്കുന്നു

ന്യൂഡൽഹി: അമേരിക്കയുടെ കഴിഞ്ഞ പ്രസിഡന്റും ഇപ്പോഴത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെതിരെ വധ ശ്രമം നടന്നിരിക്കുകയാണ്. അമേരിക്കയിൽ ട്രംപിനെതിരെ ഡെമോക്രറ്റുകൾ നടത്തുന്ന വ്യക്തിഹത്യയും രൂക്ഷമായ...

100 മില്യൺ കടന്ന് ഫോളോവേഴ്സ് ; എക്സിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ലോക നേതാവായി നരേന്ദ്രമോദി

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം 100 മില്യൺ കടന്നു. ലോകത്ത് ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള അന്താരാഷ്ട്ര നേതാവാണ്...

പാൽമണം മാറും മുൻപ് ചോരക്കുഞ്ഞിന് വിറ്റ് കാശാക്കി മാതാപിതാക്കൾ; ക്രൂരതയിൽ നാണം കെട്ട് കേരളം

ഇസ്ലാമിക വിരുദ്ധമെന്ന് പണ്ഡിതർ :മുലപ്പാൽ ബാങ്ക് അടച്ചുപൂട്ടി ഈ രാജ്യം: വിവരക്കേടെന്ന് വിമർശനം

ഇസ്ലാമാബാദ്: പാകിസ്താനിൽ ആദ്യമായി ആരംഭിച്ച മുലപ്പാൽ ബാങ്ക് അടച്ചുപൂട്ടി. മാസം തികയാതെ ജനിക്കുന്ന കുട്ടികൾക്ക് വേണ്ടി ആരംഭിച്ച മുലപ്പാൽ ബാങ്ക് ആണ് പൂട്ടിയത്. അനിസ്‌ലാമികമെന്ന് പുരോഹിതർ വിലയിരുത്തിയതിനെത്തുടർന്നാണ്...

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വധ ശ്രമം; ഒരാൾ കൊല്ലപ്പെട്ടു

ട്രംപ് ആശുപത്രി വിട്ടു ; വെടിയുതിർത്തത് 20 കാരനെന്ന് യുഎസ് അന്വേഷണ ഏജൻസി

വാഷിംഗ്ടൺ : വെടിവെയ്പ്പിൽ പരിക്കേറ്റ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആശുപത്രി വിട്ടു. നിലവിൽ ട്രംപിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ചികിത്സയ്ക്ക് ശേഷം ട്രംപ്...

Latest News