വാഷിങ്ടൺ: 11 കാരിയായ വിദ്യാർത്ഥിനിയെ നിരന്തരം ശല്യം ചെയ്ത അദ്ധ്യാപകനെ അറസ്റ്റ് ചെയ്ത് പോലീസ് .അമേരിക്കയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മുൻ സൗത്ത് കരോലിന എലിമെൻ്ററി സ്കൂൾ അദ്ധ്യാപകനും...
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് റാലിയിൽ വച്ച് മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ ഉണ്ടായ വധശ്രമത്തിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ലെന്ന്...
ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ വധശ്രമം. ആയിരക്കണക്കിനാളുകൾ പങ്കെടുത്ത റാലിക്കിടെയാണ് ട്രംപിനെതിരെ വധശ്രമമുണ്ടായത്. അക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായുള്ള റിപ്പോട്ടുകൾ പുറത്തുവന്നു പെൻസിൽവാനിയയിൽ ശനിയാഴ്ച നടന്ന...
വ്യത്യസ്തമായ സംസ്കാരങ്ങൾ തമ്മിൽ ഇഴചേർന്നതാണ് നമ്മുടെ ലോകം. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുളള പല നിയമങ്ങളും സാർവത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ചില രാജ്യങ്ങൾ മുൻകാലങ്ങളിലെ പ്രത്യേക ആവശ്യങ്ങൾക്കനുസൃതമായി വിചിത്രമായി തോന്നുന്ന...
പാരിസ്: തീവ്ര വലത് പക്ഷമായ നാഷണൽ റാലി അധികാരത്തിൽ വരുമെന്ന് കരുതിയ തിരഞ്ഞെടുപ്പാണ് ഇത്തവണ ഫ്രാൻസിൽ നടന്നത്. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകൾക്ക് വിരുദ്ധമായി, നിലവിലെ ഫ്രഞ്ച് പ്രസിഡന്റ്...
ഗാസ: ഗാസയിൽ ഹമാസ് നേതാവിനെ ലക്ഷ്യമാക്കി കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ.ഇന്ന് രാവിലെ തെക്കൻ ഗാസയിലെ ഖാൻ യൂനിസിന് പടിഞ്ഞാറുള്ള അൽ - മവാസി മേഖലയിലായിരുന്നു...
ഹരാരേ: വേണ്ടി ഓപ്പണർമാരായ യശസ്വി ജയ്സ്വാളും ശുഭ് മാൻ ഗില്ലും തകർത്തടിച്ച മത്സരത്തിൽ സിംബാബ്വെ ക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 10 വിക്കറ്റിനാണ് ഇന്ത്യ ജയം കരസ്ഥമാക്കിയത്....
ന്യൂയോർക്ക് : സിനിമ ഷൂട്ടിങ്ങിനിടയിൽ അബദ്ധത്തിൽ വെടിപൊട്ടി ഛായാഗ്രാഹക മരിച്ച സംഭവത്തിൽ ഹോളിവുഡ് താരം അലക് ബാൾഡ്വിനെ കോടതി കുറ്റവിമുക്തമാക്കി. 2021ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നിരുന്നത്....
വാഷിംഗ്ടൺ :നിരവധി വിവാദങ്ങൾക്ക് ശേഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് മടങ്ങിയെത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. തന്റെ ആരോഗ്യനിലയിൽ ഒരു പ്രശ്നവും ഇല്ലെന്നും ഭാവിയിൽ കാര്യപ്രാപ്തിയോടെ എല്ലാ തീരുമാനങ്ങളും...
ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം 2060-കളുടെ തുടക്കത്തിൽ ഇന്ത്യയുടെ ജനസംഖ്യ 1.7 ബില്യണായി ഉയരുമെന്ന് റിപ്പോർട്ട്. ഈ സമയത്ത് ഇന്ത്യൻ ജനസംഖ്യ അതിന്റെ ഏറ്റവും പാരമ്യത്തിലായിരിക്കുമെന്നും...
മുംബയ്: അത്യാഡംബരത്തിൽ ലോകത്തിന്റെ കണ്ണഞ്ചിപ്പിച്ച ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയും രാധിക മെർച്ചന്റും ഇന്നലെ വിവാഹിതരായി....
കാഠ്മണ്ഡു : വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ രാജിവെച്ചു. വെള്ളിയാഴ്ച നേപ്പാൾ പാർലമെന്റിൽ നടന്ന വിശ്വാസ വോട്ടെടുപ്പിലാണ് പ്രചണ്ഡയ്ക്ക്...
ഇസ്ലാമാബാദ്: വിരാട് കോഹ്ലിയെയും ഇന്ത്യൻ ടീമിനെയും പാകിസ്താനിലേക്ക് ക്രിക്കറ്റ് കളിക്കാൻ ക്ഷണിച്ച് മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. പാകിസ്താനിലെ ജനങ്ങൾ വിരാട് കോഹ്ലിയെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും...
ലണ്ടൻ : സിഖ് ഗുരുദ്വാരയ്ക്ക് നേരെ നടന്ന ആക്രമണത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റ സംഭവത്തിൽ 17 വയസ്സുകാരൻ അറസ്റ്റിൽ. യുകെയിലെ ഗ്രേവ്സെൻ്റിലുള്ള ഗുരു നാനാക് ദർബാർ ഗുരുദ്വാരയിൽ...
വിനോദയാത്ര എല്ലാവർക്കും ഇഷ്ടമാണല്ലേ.. തിരക്കുപിടിച്ച ജീവിതത്തിൽ യാത്രകൾ നൽകുന്ന ആശ്വാസം ചെറുതല്ല. എന്നാൽ ആഡംബരപൂർണമായ ഒരു സ്ഥലത്ത് താമസിക്കാൻ ആരെങ്കിലും നിങ്ങൾക്ക് പണം വാഗ്ദാനം ചെയ്താൽ എങ്ങനെയിരിക്കും?...
ലണ്ടൻ : ഇംഗ്ലണ്ടിനെ നടുക്കിക്കൊണ്ട് മൃതദേഹാവശിഷ്ടങ്ങൾ അടങ്ങിയ രണ്ട് സ്യൂട്ട് കേസുകൾ കണ്ടെത്തിയിരിക്കുകയാണ് യുകെ പോലീസ്. ഇംഗ്ലണ്ടിലെ തെക്കൻ നഗരമായ ബ്രിസ്റ്റോളിലെ പ്രസിദ്ധമായ ക്ലിഫ്റ്റൺ തൂക്കുപാലത്തിൽ നിന്നുമാണ്...
മലയാളികൾക്കേറെ താത്പര്യമുള്ള വ്യവസായ ഗ്രൂപ്പാണ് ലുലു ഗ്രൂപ്പ്. ഗൾഫ് നാടുകളിൽ ആരംഭിച്ച ലുലു ലോകത്തിന്റെ പലഭാഗങ്ങളിലും വേരുറപ്പിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ലുലു ഗ്രൂപ്പിനെ ലക്ഷ്യമിട്ട് ഹാക്കർമാർ രംഗത്തെത്തിയിരിക്കുകയാണ്....
അബുദാബി : 2020ൽ ദുബായിൽ വച്ച് ഉണ്ടായ ബസ് അപകടത്തിൽ മരിച്ച മലയാളിയുടെ കുടുംബത്തിന് 2 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി വിധി. 47 ലക്ഷം...
കാഠ്മണ്ഡു : നേപ്പാളിൽ ഉരുൾപൊട്ടലിനെയും മണ്ണിടിച്ചിലിനെയും തുടർന്ന് രണ്ട് ബസ്സുകൾ കാണാതായി. പെട്ടെന്നുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ ബസുകൾ ഒലിച്ചു പോവുകയായിരുന്നു. സംഭവത്തിൽ ഏഴ് ഇന്ത്യക്കാരുൾപ്പെടെ 65 പേരെ...
ന്യൂയോർക്ക്: ദിവസങ്ങൾ നീണ്ട യാത്രയ്ക്കൊടുവിൽ ഭൂമിയ്ക്കരികിലെത്തി ഭീമൻ ഛിന്നഗ്രഹം. ഇന്ന് വൈകുന്നേരമാകുമ്പോഴേയ്ക്കും ഛിന്നഗ്രഹവും ഭമിയും തമ്മിലുള്ള അകലം 4,210,000 കിലോ മീറ്ററായി ചുരുങ്ങുമെന്നാണ് നാസ വ്യക്തമാക്കുന്നത്. ഈ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies