ന്യൂഡൽഹി: 1985ൽ ഖാലിസ്ഥാനി തീവ്രവാദികൾ എയർ ഇന്ത്യ വിമാനത്തിന് നേരെ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 329 പേർക്കായി രാജ്യസഭ തിങ്കളാഴ്ച ഒരു മിനിറ്റ് മൗനം ആചരിച്ചു. കാനഡയിൽ...
ടൊറന്റോ: 329 പേരുടെ കൂട്ടക്കൊലയ്ക്കിടയ്ക്കിയ കനിഷ്ക എയർ ഇന്ത്യ ബോംബാക്രമണത്തിന്റെ സൂത്രധാരനായ ഖാലിസ്ഥാൻ ഭീകരനെ മഹത്വവത്കരിക്കുന്നതിൽ നിരാശ പ്രകടിപ്പിച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബം.'സൂത്രധാരനെ' മഹത്വവത്കരിക്കാനുള്ള ശ്രമങ്ങളിൽ അസ്വസ്ഥരാണ്,...
ബെയ്ജിംഗ്: പരീക്ഷണത്തിനിടെ അബദ്ധത്തിൽ വിക്ഷേപിച്ചതിനെ തുടർന്ന് ചൈനീസ് റോക്കറ്റ് ടിയാൻലോംഗ്-3 ഞായറാഴ്ച തകർന്നുവീണതായി റിപ്പോർട്ട്. വിക്ഷേപണ കമ്പനിയായ സ്പേസ് പയനിയർ പുറത്ത് വിട്ട പ്രസ്താവനയിലൂടെയാണ് ഈ വാർത്ത...
ബാർബഡോസ്: ടി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന്റെ നാട്ടിലേക്കുള്ള മടക്കയാത്ര വൈകുന്നു. ബാർബഡോസിലെ കനത്ത മഴയും ചുഴലിക്കാറ്റുമാണ് യാത്ര വൈകിപ്പിക്കുന്നത്. നിലവിൽ ഹോട്ടലിൽ തന്നെ കഴിയുകയാണ്...
ബാർബഡോസ്: വർഷങ്ങൾക്ക് ശേഷം ലോകകപ്പ് കിരീടം ഇന്ത്യൻ മണ്ണിലേക്കെത്തുമ്പോൾ ആഘോഷങ്ങൾ അത്യുന്നതങ്ങളിലാണ്. ആരാധകരും താരങ്ങളും ഒരുപോലെ വിജയമധുരം ആസ്വദിക്കുകയാണ്. ഇന്ത്യൻ ടീമിലെ അംഗങ്ങളോരോരുത്തരും വിജയം ആഘോഷിക്കുന്ന വീഡിയോകളും...
മോസ്കോ: റഷ്യൻ മണ്ണിൽ സാംസ്കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദുക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ റഷ്യ സന്ദർശിക്കാനിരിക്കെയാണ് ഈ ആവശ്യം ശക്തിപ്രാപിച്ചിരിക്കുന്നത്....
മണിപ്പൂർ: മണിപ്പൂരില് സാമൂഹിക സംഘർഷം ഉണ്ടാക്കി അക്രമത്തിന് പ്രേരിപ്പിച്ച വില്ലന്മാരിൽ ഒരാളെ കണ്ടെത്തി രാജ്യം . യുകെയില് ഒരു സര്വ്വകലാശാലയില് ജോലി ചെയ്യുന്ന അധ്യാപകനാണ് ഇതിന് പിന്നില്...
വിദേശ രാജ്യങ്ങളിൽ ഒരു ജോലിയോ പൗരത്വമോ കിട്ടുമ്പോൾ വന്ന വഴിയും സംസ്കാരവും മറക്കുന്നവരുടെ ഇടയിൽ വേറിട്ട ശബ്ദമായി ബ്രിടീഷ് പ്രസിഡന്റ് ഋഷി സുനക്. ബ്രിട്ടീഷ് പ്രസിഡന്റ് ആയാലും...
പാരീസ് : ഫ്രാൻസിൽ തുർക്കി സ്വദേശികളുടെ വിവാഹാഘോഷ ചടങ്ങിനിടയിൽ വെടിവെപ്പ്. വിവാഹ ചടങ്ങിനിടയിലേക്ക് മുഖംമൂടി ധരിച്ച് എത്തിയ സംഘമാണ് വെടിവെപ്പ് നടത്തിയത്. സംഭവത്തിൽ ഒരാൾ മരിച്ചു. വിവാഹത്തിൽ...
അബുജ: നൈജീരിയയിലെ ബോണോയിൽ ഭീകരാക്രമണം. ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. മൂന്നിടങ്ങളിൽ ഏകദേശം ഒരേ സമയത്തായിരുന്നു ആക്രമണമെന്ന്...
ബ്രിട്ടൻ: തന്റെ ഹിന്ദുവിശ്വാസത്തെ കുറിച്ച് വീണ്ടും വാചാലനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഞാനും ഹിന്ദുവാണ്. എന്റെ വിശ്വാസത്തിൽ നിന്ന് പ്രചോദനവും ആശ്വാസം നേടാൻ സാധിക്കുന്നുവെന്നും ദർശനത്തിന്...
അബുദാബി :വെള്ളിയാഴ്ചകളിലെ പ്രാർത്ഥനാ സമയം വെട്ടിക്കുറച്ച് യുഎഇ. രാജ്യത്തെ താപനില 50 ഡിഗ്രി കടന്നതിനെ തുടർന്നാണ് നിർദേശം. ഇതേ തുടർന്ന് ഇന്ന് പള്ളികളിൽ പ്രഭാഷണങ്ങളും നമസ്കാരങ്ങളും വളരെ...
ന്യൂഡൽഹി: കള്ളപ്പണത്തിനും ഭീകരവാദത്തിനുമെതിരെ തുടർച്ചയായി നടപടിയെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യ. രാജ്യാന്തര ഏജൻസി ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ അവലോകനത്തിലാണ് ഇന്ത്യ ഈ സുപ്രധാന...
ഇസ്ലാമാബാദ്: ലോക ക്രിക്കറ്റിന് റിവേഴ്സ് സ്വിങ് സംഭാവന ചെയ്തത് തന്നെ പാകിസ്താനാണെന്നും അവരെ അതു പഠിപ്പിക്കാൻ വരരരുതെന്നും പാക് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഇൻസമാം. ട്വന്റി20...
ന്യൂഡൽഹി : കസാക്കിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ് സി ഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. അദ്ദേഹത്തിന് പകരമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ത്യൻ...
ദുബായിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയുടെ ബാൽക്കണിയിൽ വസ്ത്രം ഉണക്കുന്ന ഇന്ത്യൻ യുവതിയുടെ വീഡിയോ ഇന്റർനെറ്റിൽ വൈറലാവുന്നു. പല്ലവി വെങ്കിടേഷ് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പോസ്റ്റ്...
മനുഷ്യകുലത്തിന്റെ ആകാശകൗതുകകൾക്ക് ഉത്തരമേകാൻ ഏറെ സഹായിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയം(ഐഎസ്എസ്) അരങ്ങൊഴിയുന്നു. ബഹിരാകാശ നിലയത്തിന്റെ കാലാവധി 2030 ഓടുകൂടി അവസാനിക്കുകയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയം സുരക്ഷിതമായി ഭ്രമണപഥത്തിൽനിന്ന്...
വാഷിംഗ്ടൺ: രാജ്യാന്തര ബഹിരാകാശ നിലയത്തിന് സമീപത്തുള്ള ഭ്രമണപഥത്തിൽ റഷ്യൻ ഉപഗ്രഹം പൊട്ടിത്തെറിച്ചു. 2022ൽ ദൗത്യത്തിന് ശേഷം ഉപേഷിക്കപ്പെട്ട റിസോഴ്സ് പി 1 എന്ന ഉപഗ്രഹമാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്ക്...
ന്യൂയോർക്ക് : പോലീസിന്റെ കണ്ണുവെട്ടിച്ച് കഴിഞ്ഞ ഏഴുവർഷമായി ഒളിവിൽ കഴിയുന്ന ക്രിപ്റ്റോ രാജ്ഞിയെ കണ്ടെത്താൻ സഹായിക്കുന്ന വിവരം നൽകുന്നവർക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. ക്രിപ്റ്റോ കറൻസിയിൽ...
ബെയ്ജിങ് : രണ്ട് മുൻ പ്രതിരോധ മന്ത്രിമാരെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും പുറത്താക്കി ചൈന. അഴിമതി ആരോപണത്തെ തുടർന്നാണ് നടപടി. മുൻ പ്രതിരോധ മന്ത്രിമാരായ ലീ ഷാങ്ഫുവിനെയും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies