മോശം കാലാവസ്ഥയെ തുടർന്ന് ഇറാൻ പ്രസിഡന്റും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണെന്ന വാർത്ത ഇന്നലെ ഞെട്ടലോടെയാണ് ലോകം കേട്ടത്. മണിക്കൂറുകൾ എടുത്ത് നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്കും ഫലമുണ്ടായില്ല....
ടെഹ്റാൻ; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇവർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന്...
ടെഹ്റാൻ; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ട സംഭവത്തിൽ യുഎസ് സെനറ്റർ നടത്തിയ പരാമർശം വിവാദത്തിൽ. ഫ്ളോറിഡ സെനറ്ററായ റിക്ക് സ്കോട്ട് ആണ് വിവാദ...
ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിക്കായി പ്രാർത്ഥനയോടെ രാജ്യം.റെയ്സിക്കൊപ്പം വിദേശകാര്യ മന്ത്രി അമീർഅബ്ദുല്ലാഹിയാനും അപകടത്തിൽപ്പെട്ടിട്ടുണ്ട്.12 മണിക്കൂർ പിന്നിട്ടിട്ടും റെയ്സിയെ കണ്ടെത്താൻ കഴിയാത്തത് ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്....
ന്യൂഡൽഹി:ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദുള്ളാഹിയനും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടെന്ന റിപ്പോർട്ടിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.എക്സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം .പ്രസിഡൻ്റ് റെയ്സിയുടെ...
ബിഷ്കെക്ക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്ന് ഇന്ത്യൻ എംബസി. പ്രദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ സുരക്ഷിതരാണെന്നും ഇന്ത്യൻ എംബസി എക്സിലൂടെ അറിയിച്ചു. 'ബിഷ്കെക്കിലെ സ്ഥിതിഗതികൾ സാധാരണ നിലയില്...
ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച അപകടത്തില് പെട്ട ഹെലികോപ്റ്റർ കണ്ടെത്താൻ ശ്രമം തുടരുന്നതായി റിപ്പോർട്ട്. ഇറാന്റെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ കിഴക്കൻ അസർബൈജാനിലെ ജോൽഫ നഗരത്തിൽ...
ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്ടർ അപടകത്തിൽപ്പെട്ടു.അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലായിരുന്നു അപകടം. ധനമന്ത്രി അമീർ അബ്ദുള്ളാഹിയാനും ഹെലികോപ്റ്ററിൽ പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായുള്ള ദിയ ധനം (ബ്ലഡ് മണി) ഏത് സമയവും നൽകാൻ തയാറാണെന്ന് ഇന്ത്യൻ എംബസി. 1.5 കോടി...
ഇസ്ലാമാബാദ്; പാകിസ്താനിൽ പെൺകുട്ടികളുടെ സ്കൂളിന് നേരെ വീണ്ടും ഭീകരാക്രമണം. പാകിസ്താനിലെ തെക്കൻ വസീറിസ്ഥാനിലെ വാന തഹ്സിലിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെയാണ് ഇന്നലെ ഭീകരാക്രമണം നടന്നത്. ജില്ലയിലെ പെൺകുട്ടികൾക്ക്...
ഝാൻസി: പാക് അധിനിവേശ കശ്മീർ വിഷയത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് അമിത് ഷാ. വോട്ടു ബാങ്ക് രാഷ്ട്രീയം കാരണം പാകിസ്താനെ നിങ്ങൾക്ക് പേടിയായിരിക്കും, എന്നാൽ ഞങ്ങൾ പേടിക്കുന്നില്ലെന്നും തുറന്നടിച്ച്...
സിംഗപ്പൂർ : ഒരു ഇടവേളയ്ക്ക് ശേഷം കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ ആശങ്കയിലാണ് സിംഗപ്പൂർ. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 26000ത്തോളം പേർക്കാണ് രോഗബാധ ഉണ്ടായത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും...
വാഷിംഗ്ടൺ: ഇന്ത്യയിൽ ജനാധിപത്യം മരിച്ചേ മോദി കൊന്നേ എന്ന് നിലവിളിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്ക് കനത്ത തിരിച്ചടി നൽകുന്ന പ്രസ്താവനയുമായി രംഗത്ത് വന്ന് അമേരിക്ക ഇന്ത്യയിൽ ജനാധിപത്യം വളരെയധികം...
തലമറയ്ക്കാതെ നടക്കുന്നവരെ പിടിക്കാൻ റോഡുകൾ തോറും മതകാര്യ പോലീസ് കറങ്ങി നടന്ന ഒരു കാലമുണ്ടായിരുന്നു സൗദിക്ക് .. മുത്തവ വരുന്നു എന്നു കേട്ടാൽ ഓടുന്ന അവസ്ഥ.. സൗദിയെപ്പറ്റി...
ബിഷ്കെക്: വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ നടക്കുന്ന ആക്രമണത്തെ തുടർന്ന് സഹായമഭ്യർത്ഥിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ വീഡിയോ പുറത്ത്. ബിഷ്കെക്കിലെ കഫേയിൽ ഒളിച്ചിരിക്കുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ...
ടെൽ അവീവ് : ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തിലൂടെ ഹമാസ് ബന്ദികളാക്കിയ മൂന്ന് പേരുടെ മൃതദേഹങ്ങൾ ഇസ്രായേൽ സൈന്യം കണ്ടെത്തി. ഗാസയിൽ നിന്നുമാണ് ഇസ്രയേൽ സൈന്യം...
ന്യൂഡൽഹി: നേരത്തെ ട്വിറ്റർ എന്നറിയപ്പെട്ടിരുന്ന മുൻനിര സോഷ്യൽ മീഡിയ വെബ്സൈറ്റ് പൂർണമായും എക്സ് ഡോട് കോമിലേക്ക് മാറിയതായി ഉടമ ഇലോൺ മസ്ക്. ഇനിമുതൽ ട്വിറ്റർ ഔദേ്യാഗികമായി എക്സ്...
പാരീസ്: ഫ്രാൻസിലെ വടക്കുപടിഞ്ഞാറൻ നഗരമായ റോണിലെ ജൂത സിനഗോഗിന് തീയിടാൻ ശ്രമിച്ച ആയുധധാരിയായ ഒരാളെ ഫ്രഞ്ച് പോലീസ് കൊലപ്പെടുത്തിയതായി ഫ്രാൻസിൻ്റെ ആഭ്യന്തര മന്ത്രി വ്യക്തമാക്കി. സിനഗോഗ് തീയിടാൻ...
മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് അറിയാത്തവരല്ല നാം. എങ്കിലും പലരും ആഘോഷവേളകൾ കൊഴുപ്പിക്കാൻ മുതൽ ദു:ഖഭാരം ഇറക്കിവയ്ക്കാൻ വരെ മദ്യത്തിന്റെ സഹായം തേടുന്നു. അത് തെളിയിക്കുന്നതാണ് ഓരേ...
ബോസ്റ്റൺ: സമൂഹമാദ്ധ്യമങ്ങൾ ആഘോഷമാക്കിയ സ്പൈസി ചിപ്പ് ചലഞ്ചിൽ പങ്കെടുത്ത 14കാരന് ദാരുണാന്ത്യം. ഹൃദയാഘാതം മൂലമാണ് മരണം. അമേരിക്കയിലാണ് സംഭവം. ബാലന്റെ മരണം അമിത എരിവ് ഉള്ളിൽചെന്നെന്ന് പോസ്റ്റ്മോർട്ടം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies