World

മൂന്നാം ബഹിരാകാശ യാത്രയ്ക്കൊരുങ്ങി സുനിത വില്യംസ് ; ബോയിങ്ങിന്റെ ബഹിരാകാശ പേടകം സ്റ്റാർലൈനറിന്റെ ആദ്യ യാത്ര നാളെ

വാഷിംഗ്ടൺ : മൂന്നാം വട്ടവും ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുകയാണ് ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ്. ഇത്തവണ ബോയിങ്ങിന്റെ ബഹിരാകാശ പേടകം സ്റ്റാർലൈനറിന്റെ ആദ്യ ബഹിരാകാശ...

കോവിഡ്-19 രോഗബാധ : ഗൾഫിൽ നാല് മലയാളികൾ കൂടി മരിച്ചു

ബില്ലടയ്ക്കാൻ പണമില്ല ; മോർച്ചറി തണുപ്പിൽ കിടന്നത് 14 ദിവസത്തോളം ; മലയാളിയുടെ മൃതദേഹം വിട്ടുകിട്ടി

ദുബായ്: യുഎഇയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം 14 ദിവസത്തിന് ശേഷം എംബാം നടപടികൾക്ക് അയച്ചു. തൃശൂർ പുന്നയൂർകുളം സ്വദേശി സുരേഷ് കുമാറിന്റെ മൃതദേഹമാണ് നാട്ടിലേക്ക് എത്തിക്കുന്നത്....

“ഇസ്രായേൽ യുഎഇയുമായി നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാൻ തയ്യാറാണ്” : ചരിത്രം തിരുത്തുന്ന പ്രഖ്യാപനവുമായി ഇസ്രായേൽ പ്രധാനമന്ത്രി

അൽ ജസീറയ്ക്ക് നിരോധനം ; പ്രഖ്യാപനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ് : ഖത്തറിന്റെ ആഗോള വാർത്താ ചാനൽ അൽ ജസീറക്ക് നിരോധനം ഏർപ്പെടുത്തി ഇസ്രായേൽ. രാജ്യത്ത് അൽ ജസീറയുടെ പ്രവർത്തനം നിരോധിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ...

വനിതാനേതൃത്വത്തെ ബഹുമാനിക്കുന്ന കാലം വരട്ടെ;അഫ്ഗാൻ നയതന്ത്രജ്ഞയെ സ്വർണത്തിൽ കുരുക്കിയത് താലിബാൻ്റെ പെൺസ്നേഹം ?

വനിതാനേതൃത്വത്തെ ബഹുമാനിക്കുന്ന കാലം വരട്ടെ;അഫ്ഗാൻ നയതന്ത്രജ്ഞയെ സ്വർണത്തിൽ കുരുക്കിയത് താലിബാൻ്റെ പെൺസ്നേഹം ?

  കാബൂൾ; അഫ്ഗാനിസ്ഥാൻ നയതന്ത്രജ്ഞ സാകിയ വർദാക് രാജിവെച്ചത് ചർച്ചയാക്കുകയാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ. നേരത്തെ മുംബൈ വിമാനത്താവളത്തില്‍ 25 കിലോ സ്വർണവുമായി ഇവർ പിടിയിലായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 18.6...

കരിപ്പൂരിൽ വൻ സ്വർണവേട്ട; മൂന്ന് കോടിയോളം രൂപ വിലവരുന്ന സ്വർണം പിടികൂടി; അഞ്ച് പേർ കസ്റ്റഡിയിൽ

ദുബായിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണ്ണക്കടത്ത്: അഫ്ഗാൻ നയതന്ത്രജ്ഞ രാജിവെച്ചു

കാബൂൾ: ഇന്ത്യയിലെ മുതിർന്ന അഫ്ഗാൻ നയതന്ത്രജ്ഞൻ രാജിവെച്ചു. ദുബായിൽ നിന്നുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് രാജി. യുഎഇയുടെ തലസ്ഥാനത്ത് നിന്ന് 18.6 കോടി രൂപ...

പണി കിട്ടിയത് അറബ് രാഷ്ട്രങ്ങൾക്ക് , റഷ്യ മുന്നേറി: ഇതിനിടയിൽ ഇന്ത്യയ്ക്ക് ലാഭം സാമ്പത്തിക വർഷത്തിൽ 13 ബില്യണിലധികം അമേരിക്കൻ ഡോളർ

ന്യൂഡൽഹി: എണ്ണ ഇറക്കുമതിയിലൂടെ വൻ ലാഭം കണ്ടെത്തി ഇന്ത്യ. എണ്ണ വില കുതിച്ചു നിൽക്കുമ്പോഴും ഇറക്കുമതിയിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. റഷ്യയിൽ നിന്നുള്ള അസംസ്കൃത...

ചൈനീസ് വിമാനങ്ങളും കപ്പലുകളും അതിർത്തിയിൽ; പ്രതിരോധം ശക്തമാക്കി തായ്‌വാൻ

ചൈനീസ് വിമാനങ്ങളും കപ്പലുകളും അതിർത്തിയിൽ; പ്രതിരോധം ശക്തമാക്കി തായ്‌വാൻ

തായ്‌പേയ്; തായ്‌വാനിൽ വീണ്ടും പ്രകോപനത്തിന് ശ്രമിച്ച് ചൈന. രാജ്യത്തിന്റെ കപ്പലുകളും വിമാനങ്ങളും വീണ്ടും അതിർത്തി കടന്ന് തായ്‌വാനിൽ എത്തി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചൈനയുടെ നീക്കങ്ങൾ തായ്‌വാൻ അതി...

വ്യാജ യുപിഐ പേയ്‌മെന്റിലൂടെ അഞ്ച് ലക്ഷത്തിലധികം രൂപ തട്ടാന്‍ ശ്രമം; യുവതി അറസ്റ്റില്‍

നീചതയുടെ പര്യായം:17 രോഗികളെ കൊന്ന നഴ്സിന് 700 വർഷം തടവുശിക്ഷ

മാരകമായ അളവിൽ ഇൻസുലിൻ നൽകി നിരവധി രോഗികളുടെ മരണത്തിന് കാരണക്കാരിയാക്കിയ യുഎസ് നഴ്‌സിന് 380-760 വർഷം തടവ് ശിക്ഷ. 2020 നും 2023 നും ഇടയിൽ അഞ്ച്...

സമുദ്രത്തിനടിയിലെ കണ്ണുകളാകാൻ കൂടുതൽ അന്തർവാഹിനികൾ; ആറെണ്ണം കൂടി പുതുതായി നിർമ്മിക്കാൻ നാവിക സേന; ചിലവ് 60,000 കോടി

സമുദ്രത്തിനടിയിലെ കണ്ണുകളാകാൻ കൂടുതൽ അന്തർവാഹിനികൾ; ആറെണ്ണം കൂടി പുതുതായി നിർമ്മിക്കാൻ നാവിക സേന; ചിലവ് 60,000 കോടി

ന്യൂയോർക്ക്: സമുദ്ര മേഖലയിലെ കരുത്ത് ഉയർത്താൻ പുതിയ അന്തർവാഹിനികൾ സ്വന്തമാക്കാൻ നാവിക സേന. അന്തർവാഹിനികളുടെ നിർമ്മാണത്തിനായി ടെണ്ടർ നൽകാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ആറ് അന്തർവാഹിനികളാണ് പുതുതായി നാവിക...

പുതിയ ഇന്ത്യ അങ്ങേയറ്റം അപകടകാരികളാണ് ; അവർ അതിർത്തി കടന്ന് തീവ്രവാദികളെ കൊല്ലുന്നു; ഐക്യരാഷ്ട്ര സഭയിൽ വിലപിച്ച്  പാകിസ്താൻ

പുതിയ ഇന്ത്യ അങ്ങേയറ്റം അപകടകാരികളാണ് ; അവർ അതിർത്തി കടന്ന് തീവ്രവാദികളെ കൊല്ലുന്നു; ഐക്യരാഷ്ട്ര സഭയിൽ വിലപിച്ച് പാകിസ്താൻ

ഇന്ത്യ തങ്ങളുടെ അതിർത്തി കടന്നു തീവ്രവാദികളെ കൊല്ലുന്നു എന്ന് വിലപിച്ച് പാകിസ്താൻ. ഐക്യരാഷ്ട്രസഭയിലെ പാകിസ്ഥാൻ അംബാസഡർ മുനീർ അക്രം ആണ് ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതിർത്തി...

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം; പ്രതികൾ അറസ്റ്റിൽ

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം; പ്രതികൾ അറസ്റ്റിൽ

ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾ അറസ്റ്റിൽ. കനേഡിയൻ പോലീസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം പ്രതികളുമായി ബന്ധപ്പെട്ട യാതൊരു...

22 കോടി കിലോമീറ്റർ ദൂരത്ത് നിന്ന് ഭൂമിയിലേക്കൊരു മെസേജ്; ‘ സൈക്ക് ഒപ്പിച്ച പണിയെന്ന് ശാസ്ത്രജ്ഞർ

22 കോടി കിലോമീറ്റർ ദൂരത്ത് നിന്ന് ഭൂമിയിലേക്കൊരു മെസേജ്; ‘ സൈക്ക് ഒപ്പിച്ച പണിയെന്ന് ശാസ്ത്രജ്ഞർ

ന്യൂയോർക്ക്: ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് അത്യപൂർവ്വമായ ലേസർ സിഗ്നൽ ലഭിച്ചതായി നാസ. ബഹിരാകാശ പേടകമായ സൈക്കി അയച്ചതാണ് ഇതെന്നാണ് വിവരം. നിലവിൽ ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്റെ ഏകദേശം...

കിമ്മിന് തീരേ വയ്യ; ഉറക്കമില്ല, മദ്യത്തോട് ആസക്തിയും ; ഭാരം 140 കിലോ

കിം ജോങ് ഉന്നിന്റെ ‘പ്ലഷർ സ്‌ക്വാഡിനായി എല്ലാവർഷവും സുന്ദരികളായ 25 കന്യകകളെ തിരഞ്ഞെടുക്കുന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുൻ തടവുകാരി

സോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വെളിപ്പെടത്തലുമായി മുൻ തടവുകാരി യെയോൻമി പാർക്ക് എന്ന യുവതി. കിം ജോങ് ഉൻ തന്റെ 'പ്ലഷർ...

ഖാലിസ്ഥാൻ ഭീകരൻ ഗോൾഡി ബ്രാർ കാലിഫോർണിയയിൽ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്ന വാർത്ത നിഷേധിച്ച് യുഎസ് ; രണ്ടുപേർക്ക് വെടിയേറ്റതായി സ്ഥിരീകരണം

ഖാലിസ്ഥാൻ ഭീകരൻ ഗോൾഡി ബ്രാർ കാലിഫോർണിയയിൽ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്ന വാർത്ത നിഷേധിച്ച് യുഎസ് ; രണ്ടുപേർക്ക് വെടിയേറ്റതായി സ്ഥിരീകരണം

വാഷിംഗ്ടൺ : സിദ്ധു മൂസേവാലെ കൊലപാതകക്കേസിലെ സൂത്രധാരനും മുഖ്യപ്രതിയുമായ ഖാലിസ്ഥാൻ ഭീകരൻ ഗോൾഡി ബ്രാർ കാലിഫോർണിയയിൽ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്ന വാർത്ത യുഎസ് അധികൃതർ നിഷേധിച്ചു. ഗോൾഡി ബ്രാർ...

യുഎഇയിൽ വീണ്ടും കനത്ത മഴ ; ദുബായ് വിമാനത്താവളത്തിൽ നിന്നുമുള്ള വിമാനങ്ങൾ റദ്ദാക്കി

യുഎഇയിൽ വീണ്ടും കനത്ത മഴ ; ദുബായ് വിമാനത്താവളത്തിൽ നിന്നുമുള്ള വിമാനങ്ങൾ റദ്ദാക്കി

അബുദാബി : ഒരു ഇടവേളയ്ക്കുശേഷം യുഎഇയിൽ വീണ്ടും കനത്ത മഴ തുടരുന്നു. ശക്തമായ മഴ വിമാന സർവീസുകളെ അടക്കം ബാധിച്ചു. ദുബായ് വിമാനത്താവളത്തിൽ നിന്നുമുള്ള നിരവധി വിമാനങ്ങൾ...

മുഖസൗന്ദര്യമായാൽ എല്ലാം തികഞ്ഞെന്നാണോ?; ലക്ഷങ്ങൾ മുടക്കി സിനിമാ താരങ്ങൾ പോലും ചെയ്യുന്ന ട്രീറ്റ്‌മെന്റ് എയിഡ്‌സിന് പോലും കാരണമാകുന്നു

മുഖസൗന്ദര്യമായാൽ എല്ലാം തികഞ്ഞെന്നാണോ?; ലക്ഷങ്ങൾ മുടക്കി സിനിമാ താരങ്ങൾ പോലും ചെയ്യുന്ന ട്രീറ്റ്‌മെന്റ് എയിഡ്‌സിന് പോലും കാരണമാകുന്നു

സൗന്ദര്യം ഇന്ന് വലിയ ഒരു ഘടകമായി തീർന്നിരിക്കുകയാണ്. പലതരത്തിലുള്ള ചികിത്സകളും സൗന്ദര്യ പരിപാലനത്തിനും മറ്റുമായി ഇന്ന് ലഭ്യമാണ്. ആയിരക്കണക്കിന് മുതൽ കോടിക്കണക്കിന് രൂപ വരെ സൗന്ദര്യം വർദ്ധിപ്പിക്കാനായി...

പറന്നുയർന്ന് വിമാനം; 14,500 അടി എത്തിയപ്പോൾ രണ്ട് ജനൽപാളികളില്ലെന്ന് കണ്ടെത്തി ജീവനക്കാർ; പിന്നീട് സംഭവിച്ചത്

അടുത്ത ദിവസം ടേക്ക് ഓഫ്; അടിച്ച് ഫിറ്റായി പൈലറ്റ്; ഒടുവൽ വിമാനം റദ്ദാക്കി; വെട്ടിലായത് 157 യാത്രക്കാർ

പൈലറ്റ് മദ്യപിച്ച് ബോധം നഷ്ടപ്പെട്ടതിനെ തുടർന്ന് വിമാനം റദ്ദാക്കി. കഴിഞ്ഞ ദിവസം യുഎസിലെ ഡാളസിൽ നിന്നും ടോക്കിയോയിലേക്കുള്ള ജപ്പാൻ എയർലൈൻസ് വിമാനത്തിന്റെ പൈലറ്റ് ആണ് ടേക്ക് ഓഫിന്...

ശ്രീലങ്കൻ തീരം ലക്ഷ്യമിട്ട് വീണ്ടും ചൈനയുടെ ചാരക്കപ്പൽ; നങ്കൂരമിടാൻ അനുമതി തേടി; എല്ലാം സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ

ശ്രീലങ്കൻ തീരം ലക്ഷ്യമിട്ട് വീണ്ടും ചൈനയുടെ ചാരക്കപ്പൽ; നങ്കൂരമിടാൻ അനുമതി തേടി; എല്ലാം സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ

കൊളംബോ: ശ്രീലങ്കയെ ലക്ഷ്യമിട്ട് വീണ്ടും ചൈനീസ് കപ്പൽ. ലങ്കൻ തുറമുഖത്ത് നങ്കൂരമിടാൻ ചൈന വീണ്ടും ശ്രീലങ്കയോട് അനുമതി തേടിയതായി റിപ്പോർട്ട്. കപ്പൽ നങ്കൂരമിടുന്നതിനായി ചൈന അനുമതി തേടിയിട്ടുണ്ടെന്നും...

ബയേണിനെ അവരുടെ തട്ടകത്തിൽ തളച്ച് റയൽ

ബയേണിനെ അവരുടെ തട്ടകത്തിൽ തളച്ച് റയൽ

ചാമ്പ്യൻസ് ലീഗ് ഒന്നാംപാദ സെമി 2-2ന് സമനിലയിൽ യൂറോപ്യൻ ഫുട്ബോളിലെ വമ്പന്മാർ ഏറ്റുമുട്ടിയ ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ സെമി സമനിലയിൽ. അലിയൻസ് അരീനയിൽ ബയേൺ മ്യൂണിക്കിനെ 2-2നാണ്...

ഞങ്ങൾ നിലനിൽപ്പിനായി യാചിക്കുമ്പോൾ ഇന്ത്യ വൻശക്തിയാവാൻ പരിശ്രമിക്കുന്നു; സത്യം വിളിച്ചുപറഞ്ഞ് പാകിസ്താൻ പ്രതിപക്ഷ നേതാവ്

ഞങ്ങൾ നിലനിൽപ്പിനായി യാചിക്കുമ്പോൾ ഇന്ത്യ വൻശക്തിയാവാൻ പരിശ്രമിക്കുന്നു; സത്യം വിളിച്ചുപറഞ്ഞ് പാകിസ്താൻ പ്രതിപക്ഷ നേതാവ്

ഇസ്ലാമാബാദ്: പാകിസ്താനെ ഇന്ത്യയുമായി താരതമ്യം ചെയ്ത് പാകിസ്താൻ പ്രതിപക്ഷ നേതാവ് മൗലാന ഫസലുർ റഹ്മാൻ. അയൽരാജ്യം ആഗോള സൂപ്പർ പവർ ആകാൻ ശ്രമിക്കുമ്പോൾ പാകിസ്താൻ പാപ്പരത്തത്തിലേക്ക് നീങ്ങുകയാണ്....

Latest News