World

ഐഎൻഎസ് സുമേധ അലക്സാണ്ട്രിയയിൽ ; മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ എക്കാലത്തെയും വലിയ സംയുക്ത സൈനികാഭ്യാസം ഈജിപ്തിൽ

ഐഎൻഎസ് സുമേധ അലക്സാണ്ട്രിയയിൽ ; മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ എക്കാലത്തെയും വലിയ സംയുക്ത സൈനികാഭ്യാസം ഈജിപ്തിൽ

കെയ്‌റോ : ഇന്ത്യയുടെ നാവികസേന കപ്പലായ ഐഎൻഎസ് സുമേധ ഈജിപ്തിലെ സുപ്രധാന തുറമുഖങ്ങളിൽ ഒന്നായ അലക്സാണ്ട്രിയയിലെത്തി. 34 രാജ്യങ്ങളുമായി നടത്തുന്ന സംയുക്ത സൈനികാഭ്യാസത്തിന്റെ ഭാഗമായാണ് ഐഎൻഎസ് സുമേധയുടെ...

“ഇന്ത്യ-ആസിയാന്‍ ബന്ധം ചരിത്രപരമായും ഭൂമി ശാസ്ത്രപരമായും പ്രധാനം; ആഗോള തലത്തില്‍ ആസിയാന്‍ വളര്‍ച്ചയുടെ പ്രഭവ കേന്ദ്രം”:  പ്രധാനമന്ത്രി

“ഇന്ത്യ-ആസിയാന്‍ ബന്ധം ചരിത്രപരമായും ഭൂമി ശാസ്ത്രപരമായും പ്രധാനം; ആഗോള തലത്തില്‍ ആസിയാന്‍ വളര്‍ച്ചയുടെ പ്രഭവ കേന്ദ്രം”:  പ്രധാനമന്ത്രി

ജക്കാര്‍ത്ത :  ഇന്ത്യയേയും ആസിയാനെയും കൂടുതല്‍ അടുപ്പിക്കുന്നത് ചരിത്രപരമായും ഭൂമിശാസ്ത്രപരമായുമുള്ള ബന്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസിയാനുമായുള്ള ഇന്ത്യയുടെ ബന്ധം ദൃഢമാക്കുന്നതിന് ഈ ഉച്ചകോടി പ്രധാന പങ്ക്...

മ്യാന്‍മാറില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തി

മ്യാന്‍മാറില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തി

നേപ്യിഡോ : മ്യാന്‍മാറില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ...

പാകിസ്താനിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് താലിബാൻ ഭീകരർ; നാല് സൈനികർ കൊല്ലപ്പെട്ടു

പാകിസ്താനിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് താലിബാൻ ഭീകരർ; നാല് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തി താലിബാൻ ഭീകരർ. നാല് സൈനികർ കൊല്ലപ്പെട്ടു. ഖൈബർ പക്തുൻക്വ പ്രവിശ്യയിലെ അതിർത്തി മേഖലകളിൽ സ്ഥിതി ചെയ്യുന്ന സൈനിക...

ഇന്ത്യയുടെ വിക്രമിന് പിന്നാലെ സ്ലിം ചന്ദ്രനിലേക്ക്; ജപ്പാന്റെ ആദ്യ ചാന്ദ്ര ദൗത്യ വിക്ഷേപണം വിജയകരം; അഭിനന്ദനങ്ങളറിയിച്ച് ഐഎസ്ആര്‍ഒ

ഇന്ത്യയുടെ വിക്രമിന് പിന്നാലെ സ്ലിം ചന്ദ്രനിലേക്ക്; ജപ്പാന്റെ ആദ്യ ചാന്ദ്ര ദൗത്യ വിക്ഷേപണം വിജയകരം; അഭിനന്ദനങ്ങളറിയിച്ച് ഐഎസ്ആര്‍ഒ

ടോക്കിയോ : ഭാരതത്തിന്റെ ചന്ദ്രയാന് പിറകേ ചാന്ദ്ര ദൗത്യവുമായി ജപ്പാന്‍. അടുത്ത വര്‍ഷം ചന്ദ്രനില്‍ ഇറങ്ങുന്ന അഞ്ചാമത്തെ രാജ്യമാകുമെന്ന പ്രതീക്ഷയിലാണ് ജപ്പാന്‍ തങ്ങളുടെ ആദ്യ ചാന്ദ്ര ദൗത്യത്തിന്...

‘ഐ ഫോണുകളും സ്മാർട്ട് ടിവികളും ഇലക്ട്രിക് വാഹനങ്ങളും ഇനി ഇന്ത്യയിൽ നിർമ്മിക്കും‘: ചൈനയെ പൂർണമായും കൈവിടാനൊരുങ്ങി ഫോക്സ്കോൺ

‘ഐ ഫോണുകളും സ്മാർട്ട് ടിവികളും ഇലക്ട്രിക് വാഹനങ്ങളും ഇനി ഇന്ത്യയിൽ നിർമ്മിക്കും‘: ചൈനയെ പൂർണമായും കൈവിടാനൊരുങ്ങി ഫോക്സ്കോൺ

ന്യൂഡൽഹി: ഇന്ത്യ തങ്ങളുടെ പുതിയ ഉത്പാദന ഹബ്ബായിരിക്കുമെന്ന് വ്യക്തമാക്കി ഇലക്ട്രോണിക്സ് ഭീമന്മാരായ ഫോക്സ്കോൺ. ഇന്ത്യയിലെ ഉത്പാദന നിലവാരം മികച്ചതാണ്. ചൈനയിലേതിനേക്കാൾ വേഗത്തിൽ വിതരണ ശൃംഖല സ്ഥാപിക്കാൻ അനുകൂലമായ...

ഹിന്ദുവും ഇന്ത്യൻ വംശജനും ആകാൻ കഴിഞ്ഞതിൽ അഭിമാനം; ഇന്ത്യൻ ജനതയുമായി തനിക്കുള്ളത് വൈകാരിക ബന്ധമെന്ന് ഋഷി സുനക്

ഹിന്ദുവും ഇന്ത്യൻ വംശജനും ആകാൻ കഴിഞ്ഞതിൽ അഭിമാനം; ഇന്ത്യൻ ജനതയുമായി തനിക്കുള്ളത് വൈകാരിക ബന്ധമെന്ന് ഋഷി സുനക്

ലണ്ടൻ: ഹിന്ദുവും ഇന്ത്യനുമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. തനിക്ക് എല്ലായ്‌പ്പോഴും ഇന്ത്യയിലെ ജനങ്ങളുമായി വൈകാരിക ബന്ധമുണ്ട്. ഭാര്യ ഒരു ഇന്ത്യക്കാരിയാണെന്നും അദ്ദേഹം പറഞ്ഞു....

ഉചിതമായ രാജ്യം; ഉചിതമായ സമയം; ജി20 അദ്ധ്യക്ഷ സ്ഥാനം വഹിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യം ഇന്ത്യ തന്നെയെന്ന് ഋഷി സുനക്

ഉചിതമായ രാജ്യം; ഉചിതമായ സമയം; ജി20 അദ്ധ്യക്ഷ സ്ഥാനം വഹിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യം ഇന്ത്യ തന്നെയെന്ന് ഋഷി സുനക്

ലണ്ടന്‍ : ലോക രാഷ്ട്രങ്ങള്‍ ഒന്നിക്കുന്ന ജി 20 ഉച്ചകോടിയില്‍ അദ്ധ്യക്ഷത വഹിക്കാന്‍ ഏറ്റവും ഉചിതമായ രാജ്യമാണ് ഇന്ത്യയെന്ന് ബ്രിട്ടീഷ് പ്രധാമന്ത്രി ഋഷി സുനക്. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും...

ജോലിക്കും വിദ്യാഭ്യാസത്തിനും നിരോധനം; സ്ത്രീകളോടുള്ള വിവേചനം തുടർന്ന് താലിബാൻ;അഫ്ഗാനിലെ സ്ത്രീകളുടെ ജീവിതം പ്രതിസന്ധിയിൽ

ജോലിക്കും വിദ്യാഭ്യാസത്തിനും നിരോധനം; സ്ത്രീകളോടുള്ള വിവേചനം തുടർന്ന് താലിബാൻ;അഫ്ഗാനിലെ സ്ത്രീകളുടെ ജീവിതം പ്രതിസന്ധിയിൽ

കാബൂൾ :അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്ത് രണ്ടു വർഷം പിന്നിടുമ്പോൾ സ്ത്രീകൾക്ക് സഞ്ചാരസ്വാതന്ത്ര്യവും മറ്റ് അവകാശങ്ങളും നിഷേധിക്കുന്നത് തുടർക്കഥയാവുന്നു. 2021ൽ ഭരണം പിടിച്ചടക്കിയ ശേഷം ഏകദേശം അൻപതോളം...

ജോ ജൊനാസും സോഫി ടര്‍ണറും വഴി പിരിയുന്നുവോ? നാല് വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് ഇരുവരും വിവാഹ മോചനത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍; ഞെട്ടി ലോകമെമ്പാടുമുള്ള ആരാധകര്‍

ജോ ജൊനാസും സോഫി ടര്‍ണറും വഴി പിരിയുന്നുവോ? നാല് വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് ഇരുവരും വിവാഹ മോചനത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍; ഞെട്ടി ലോകമെമ്പാടുമുള്ള ആരാധകര്‍

പ്രശസ്ത അമേരിക്കന്‍ പോപ്പ് ഗായകനായ ജോ ജോനാസും ഹോളിവുഡ് താരമായ സോഫി ടര്‍ണറും നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ബന്ധം വേര്‍പെടുത്തുന്നതിനായി ജോ ജൊനാസ്...

കട്ടപ്പുറത്തുള്ള യുദ്ധവിമാനങ്ങൾ നൽകി മ്യാൻമറിനെ ചതിച്ച് പാകിസ്താൻ; പറക്കാത്ത ജെറ്റുകൾ തുരുമ്പ് വിലയ്ക്ക് വിൽക്കാനൊരുങ്ങി സർക്കാർ; സമവായ ചർച്ചയുമായി ഇടനിലക്കാരൻ ചൈന

കട്ടപ്പുറത്തുള്ള യുദ്ധവിമാനങ്ങൾ നൽകി മ്യാൻമറിനെ ചതിച്ച് പാകിസ്താൻ; പറക്കാത്ത ജെറ്റുകൾ തുരുമ്പ് വിലയ്ക്ക് വിൽക്കാനൊരുങ്ങി സർക്കാർ; സമവായ ചർച്ചയുമായി ഇടനിലക്കാരൻ ചൈന

ഇസ്ലാമാബാദ്: പാകിസ്താൻ മ്യാൻമറിന് സഹായമായി നൽകിയ യുദ്ധവിമാനങ്ങൾ പ്രവർത്തന യോഗ്യമല്ലെന്ന് ഭരണകൂടം. 2019 നും 2021 നും ഇടയിൽ പാകിസ്താൻ വിതരണം ചെയ്ത മൾട്ടി -റോൾ കോംബാറ്റ്...

കുറുക്കുവഴിക്കായി തകർത്തത് ലോകാത്ഭുതം; ചൈനീസ് വൻമതിലിന്റെ ഒരു ഭാഗം തന്നെ പൊളിച്ച് നീക്കി തൊഴിലാളികൾ; അറസ്റ്റിൽ

കുറുക്കുവഴിക്കായി തകർത്തത് ലോകാത്ഭുതം; ചൈനീസ് വൻമതിലിന്റെ ഒരു ഭാഗം തന്നെ പൊളിച്ച് നീക്കി തൊഴിലാളികൾ; അറസ്റ്റിൽ

ബെയ്ജിങ്; ചൈനയുടെ വൻമതിലിന്റെ ഒരു ഭാഗം പൊളിച്ച രണ്ട് തൊഴിലാളികൾ അറസ്റ്റിൽ. ജോലി സ്ഥലത്തേക്ക് കുറുക്കുവഴി ഉണ്ടാക്കാനായി വൻമതിലിന്റെ ഒരുഭാഗം എക്‌സ്‌കവേറ്റർ ഉപയോഗിച്ച് തകർക്കുകയായിരുന്നു. സെൻട്രൽ ഷാങ്സി...

വാഗ്നർ ഗ്രൂപ്പിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കും, സ്വത്തുക്കൾ കണ്ടുകെട്ടും ; നീക്കവുമായി യുകെ ഭരണകൂടം

വാഗ്നർ ഗ്രൂപ്പിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കും, സ്വത്തുക്കൾ കണ്ടുകെട്ടും ; നീക്കവുമായി യുകെ ഭരണകൂടം

ലണ്ടൻ: റഷ്യൻ കൂലിപ്പടയാളി സംഘമായ വാഗ്നർ ഗ്രൂപ്പിനെ നിരോധിക്കാൻ ഒരുങ്ങി യുകെ ഗവൺമെന്റ്. വാഗ്നർ ഗ്രൂപ്പിനെ തീവ്രവാദസംഘടനയായി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് ഭരണകൂടം. ഇതോടെ സംഘടനയിൽ അംഗമാകുന്നതോ പിന്തുണയ്ക്കുന്നതോ...

മോദിക്ക് ബൈഡന്റെ സ്‌പെഷ്യൽ ഗിഫ്റ്റ് : സമ്മാനിച്ചത് വൈറ്റ് ഹൗസിലെ യോഗത്തിനിടെ

തടസ്സങ്ങളില്ല; ജോ ബൈഡൻ നാളെ തന്നെ ഇന്ത്യയിലെത്തും; സ്ഥിരീകരിച്ച് അമേരിക്ക

വാഷിംഗ്ടൺ: ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എത്തുമെന്ന് സ്ഥിരീകരിച്ച് യുഎസ് വിദേശകാര്യമന്ത്രാലയം. അമേരിക്കയുടെ പ്രഥമ വനിത ജിൽ ബൈഡന് കോവിഡ്...

രാജ്യം ഭരിക്കുന്നത് കള്ളന്മാർ;രാജ്യവും വേണ്ട ജനങ്ങളും വേണ്ട; ബഹിരാകാശ ഗവേഷണ രംഗത്തെ ഇന്ത്യയുടെ നേട്ടങ്ങളിൽ അസൂയ പൂണ്ട് പാക് ജനത; സ്വന്തം രാജ്യത്തെ ഭരണാധികാരികൾക്ക് വിമർശനവും

രാജ്യം ഭരിക്കുന്നത് കള്ളന്മാർ;രാജ്യവും വേണ്ട ജനങ്ങളും വേണ്ട; ബഹിരാകാശ ഗവേഷണ രംഗത്തെ ഇന്ത്യയുടെ നേട്ടങ്ങളിൽ അസൂയ പൂണ്ട് പാക് ജനത; സ്വന്തം രാജ്യത്തെ ഭരണാധികാരികൾക്ക് വിമർശനവും

ഇസ്ലാമാബാദ്:ബഹിരാകാശ ഗവേഷണ രംഗത്ത് അതിവേഗം കുതിയ്ക്കുകയാണ് ഇന്ത്യ. നിർണായകമായ ചാന്ദ്രദൗത്യവും സൗരദൗത്യവും രാജ്യം അടുത്തിടെയാണ് വിജയകരമായി പൂർത്തിയാക്കിയത്. ഇതിൽ വലിയ അഭിനന്ദന പ്രവാഹവും ലോകരാജ്യങ്ങളിൽ നിന്നും ഇന്ത്യ...

ഡൽഹിയിൽ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് മാക്രോൺ; മോദിയുമായി ഉഭയകക്ഷി ചർച്ചകളും നടത്തും

ഡൽഹിയിൽ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് മാക്രോൺ; മോദിയുമായി ഉഭയകക്ഷി ചർച്ചകളും നടത്തും

പാരീസ്: ന്യൂഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നും ഔദ്യോഗിക പത്രക്കുറിപ്പിലൂടെ ഫ്രഞ്ച് പ്രസിഡന്റിന്റെ...

പുടിൻ 2022 ൽ തന്നെ മരിച്ചു; ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത് അപരൻ; നിർണായക വെളിപ്പെടുത്തൽ

പുടിൻ 2022 ൽ തന്നെ മരിച്ചു; ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത് അപരൻ; നിർണായക വെളിപ്പെടുത്തൽ

മോസ്‌കോ : റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് പുടിനെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഉയർന്നു കേൾക്കുന്നത്. പുടിന് ഇത്തരമൊരു ആക്രമണം യുക്രെയ്‌ന് നേരെ നടത്താൻ സാധിക്കുമോ...

സ്‌കൂളിൽ യൂണിഫോമിനാണ് സ്ഥാനം; ഹിജാബും അബായയും അണിഞ്ഞെത്തിയ പെൺകുട്ടികളെ തിരിച്ചയച്ച് ഫ്രഞ്ച് സ്‌കൂളുകൾ

സ്‌കൂളിൽ യൂണിഫോമിനാണ് സ്ഥാനം; ഹിജാബും അബായയും അണിഞ്ഞെത്തിയ പെൺകുട്ടികളെ തിരിച്ചയച്ച് ഫ്രഞ്ച് സ്‌കൂളുകൾ

പാരീസ്: സർക്കാർ വിദ്യാലയങ്ങളിൽ മുസ്ലീം വസ്ത്രങ്ങൾക്കുള്ള നിരോധനം കടുപ്പിച്ച് സർക്കാർ. പുതിയ അദ്ധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്‌കൂളുകളിൽ നിയമം കർശനമാക്കിയിരുന്നു. എന്നാൽ അദ്ധ്യയനവർഷത്തിന്റെ ആദ്യ ദിനത്തിൽ നിരവധി...

‘സനാതന ധര്‍മ്മത്തെ നശിപ്പിക്കാന്‍ ആര്‍ക്കുമാവില്ല’; ന്യൂയോര്‍ക്കിലെ ടൈസ് സ്‌ക്വയറില്‍ മുഴങ്ങി ഋഗ്വേദത്തിലെ ശ്ലോകങ്ങള്‍; വിവേക് അഗ്നിഹോത്രിയുടെ ‘ദി വാക്‌സിന്‍ വാര്‍’ ന്റെ അമേരിക്കന്‍ പ്രീമിയര്‍ പൂര്‍ത്തിയായി

ന്യൂയോര്‍ക്ക്: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത് ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന അടുത്ത മാസ്സ് ചിത്രമാണ് ദി വാക്‌സിന്‍ വാര്‍. കോവിഡ് സമയത്ത് ലോകം മുഴുവന്‍ വാക്‌സിന്‍ നിര്‍മ്മിച്ച്...

സ്ലിം ചന്ദ്രനില്‍ എത്തുമോ? കാത്തിരുന്ന് കാണാം നാല് മാസത്തെ ആ യാത്ര; ജപ്പാന്റെ ആദ്യ ചാന്ദ്ര ദൗത്യ വിക്ഷേപണം സെപ്തംബര്‍ ഏഴിന്

സ്ലിം ചന്ദ്രനില്‍ എത്തുമോ? കാത്തിരുന്ന് കാണാം നാല് മാസത്തെ ആ യാത്ര; ജപ്പാന്റെ ആദ്യ ചാന്ദ്ര ദൗത്യ വിക്ഷേപണം സെപ്തംബര്‍ ഏഴിന്

ടോക്കിയോ: ജപ്പാന്റെ ആദ്യ ചാന്ദ്ര ദൗത്യം ഉടന്‍. മോശം കാലാവസ്ഥയെ തുടര്‍ന്ന് നീട്ടിവെച്ച വിക്ഷേപണം സെപ്തംബര്‍ ഏഴ് വ്യാഴാഴ്ച രാവിലെ നടത്തും. ജപ്പാന്റെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സിയായ...

Latest News