World

ലോകത്തിലെ ആദ്യത്തെ കൈകളില്ലാത്ത പൈലറ്റ് ;  ലോകം ചുറ്റിക്കറങ്ങാനൊരുങ്ങി ജെസീക്ക കോക്സ്

ലോകത്തിലെ ആദ്യത്തെ കൈകളില്ലാത്ത പൈലറ്റ് ; ലോകം ചുറ്റിക്കറങ്ങാനൊരുങ്ങി ജെസീക്ക കോക്സ്

കൈകളില്ലാതെ ജനനം, പക്ഷേ വിധിയാണെന്ന് കരുതി തളർന്നിരുന്നില്ല, പകരം കാലുകളെ ആയുധമാക്കി ജീവിതത്തോട് പടപൊരുതിയ ഒരു പെൺകുട്ടിയുണ്ട്. താണ്ടിയ കഷ്ടപ്പാടിന്റെ വഴികൾ അത്ര ചെറുതല്ല, പക്ഷേ ഇന്ന്...

യുഎസ് പ്രഥമ വനിതയ്ക്ക് കോവിഡ്; സ്ഥിരീകരിച്ചത് ബൈഡൻ ജി 20 ക്കായി ഇന്ത്യയിലേക്ക് തിരിക്കാനിരിക്കെ

യുഎസ് പ്രഥമ വനിതയ്ക്ക് കോവിഡ്; സ്ഥിരീകരിച്ചത് ബൈഡൻ ജി 20 ക്കായി ഇന്ത്യയിലേക്ക് തിരിക്കാനിരിക്കെ

വാഷിംഗ്ടൺ: യുഎസ് പ്രഥമ വനിത ജിൽ ബൈഡന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ജി 20 ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയിലേക്ക് തിരിക്കാനാനിരിക്കെയാണ് പരിശോധനയിൽ ഗിൽ...

മനുഷ്യന്റെ തലച്ചോറിൽ ജീവനുള്ള വിര!; ലോകത്ത് ആദ്യം; ഞെട്ടി ശാസ്ത്രലോകം

മനുഷ്യന്റെ തലച്ചോറിൽ ജീവനുള്ള വിര!; ലോകത്ത് ആദ്യം; ഞെട്ടി ശാസ്ത്രലോകം

മെൽബൺ: മനുഷ്യന്റെ തലച്ചോറിൽ ജീവനുള്ള വിരയെ കണ്ടെത്തി. ഓസ്‌ട്രേലിയലിലെ കാൻബറയിലാണ് സംഭവം. ലോകത്ത് ആദ്യമായിട്ടാണ് തലച്ചോറിൽ നിന്നും ജീവനുള്ള വിരയെ കണ്ടെത്തുന്നത്. കാൻബറയിൽ നിന്നും സയിന്റിഫിക് ജേണലിലാണ്...

പാകിസ്താനില്‍ വീണ്ടും ദുരഭിമാനക്കൊല; ആദിവാസി യുവതിയെ ഭര്‍ത്താവും സഹോദരന്മാരും ചേര്‍ന്ന് കല്ലെറിഞ്ഞ് കൊന്നു

പാകിസ്താനില്‍ വീണ്ടും ദുരഭിമാനക്കൊല; ആദിവാസി യുവതിയെ ഭര്‍ത്താവും സഹോദരന്മാരും ചേര്‍ന്ന് കല്ലെറിഞ്ഞ് കൊന്നു

ഇസ്ലാമാബാദ് : പാകിസ്താനില്‍ വീണ്ടും ദുരഭിമാനക്കൊല. വ്യഭിചാരം ആരോപിച്ച് ആദിവാസി യുവതിയെ ഭര്‍ത്താവും രണ്ട് സഹോദരന്മാരും ചേര്‍ന്ന് പീഡിപ്പിച്ച ശേഷം കല്ലെറിഞ്ഞ് കൊന്നു. സെപ്തംബര്‍ ഒന്നിനാണ് സംഭവം....

മരുഭൂമിയിൽ കനത്ത മഴയിൽ ചെളിയിൽ കുടുങ്ങി 70,000 ത്തിലധികം പേർ

മരുഭൂമിയിൽ കനത്ത മഴയിൽ ചെളിയിൽ കുടുങ്ങി 70,000 ത്തിലധികം പേർ

സാൻഫ്രാൻസിസ്‌കോ: യുഎസ് സംസ്ഥാനമായ നെവാഡയിൽ നടക്കുന്ന ബേണിംഗ് മാൻ ഉത്സവത്തിനായി മരഭൂമിയിൽ തമ്പടിച്ചവർ അപ്രതീക്ഷിത മഴയിൽ കുടുങ്ങി. 70,000 ത്തിലധികം പേരാണ് തിരിച്ചു പോരാനാകാതെ കുടുങ്ങിയത്. മഴ...

എകെ 47 തോക്കിന്റെയും കൃപാണ്‍ കത്തിയുടേയും പടങ്ങള്‍ പ്രചരണത്തിനായി ഉപയോഗിച്ചു; ഖാലിസ്ഥാന്‍ ഹിത പരിശോധനയ്ക്ക് വിലക്കേര്‍പ്പെടുത്തി കനേഡിയന്‍ സര്‍ക്കാര്‍

ബ്രിട്ടീഷ് കൊളമ്പിയ : തോക്കിന്റെയും കൃപാണ്‍ കത്തിയുടേയും പടങ്ങള്‍ പ്രചരണ പോസ്റ്ററുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഖാലിസ്ഥാന്‍ അനുകൂലികള്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഹിത പരിശോധന കനേഡിയന്‍ സര്‍ക്കാര്‍ റദ്ദാക്കി....

പുടിനെ കൊല്ലും; ഒപ്പമുള്ള വേട്ടക്കാർ തന്നെ പ്രധാന വേട്ടക്കാരനെ ഇല്ലാതാക്കും; സെലൻസ്‌കി

യുദ്ധത്തിന് അവസാനമില്ല, ഒടുവിൽ പ്രതിരോധ മന്ത്രിയെ മാറ്റി വ്‌ലോഡിമർ സെലൻസ്‌കി;തുറമുഖങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം കടുപ്പിച്ച് റഷ്യ

കീവ്: റഷ്യയുമായുളള യുദ്ധം തുടരുന്ന യുക്രെയ്‌നിൽ പ്രതിരോധ മന്ത്രിയെ മാറ്റി വ്‌ലോഡിമർ സെലൻസ്‌കിയുടെ പരീക്ഷണം. ഒലെക്‌സി റെസ്നിക്കോവിനെയാണ് പ്രസിഡന്റ് വ്‌ലോഡിമർ സെലെൻസ്‌കി പ്രതിരോധമന്ത്രി സ്ഥാനത്ത് നിന്നും നീക്കിയത്....

ജോ ബൈഡൻ അടുത്ത ആഴ്ച ഇന്ത്യയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും; നിർണായകമെന്ന് നയതന്ത്ര വിദഗ്ധർ

‘ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാത്ത ഷി ജിൻ പിംഗിന്റെ നടപടി നിരാശാജനകം‘: ഇന്ത്യയിലേക്ക് വരാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് ബൈഡൻ

വാഷിംഗ്ടൺ: ജി 20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിലേക്ക് വരാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് താനെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. എന്നാൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്...

കൂണിൽ നിന്നും വിഷബാധ; റഷ്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻ മരിച്ചു

കൂണിൽ നിന്നും വിഷബാധ; റഷ്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻ മരിച്ചു

റഷ്യ :കൂണിൽ നിന്നുള്ള വിഷബാധയേറ്റ് റഷ്യൻ ബഹിരാകാശ ശാസ്ത്രജ്ഞനായ പ്രൊഫ വിറ്റലി മെല്‍നികോവ് (77)അന്തരിച്ചു. ഓഗസ്റ്റ് 11 ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് മെല്‍നികോവിനെ മോസ്കോയിലെ...

“ഞാനിപ്പോഴും ജീവനോടെയുണ്ട്, എന്റെ മനസ്സ് വല്ലാതെ വേദനിക്കുന്നു”; വ്യാജ മരണ വാര്‍ത്തയില്‍ പ്രതികരിച്ച് ഹീത്ത് സ്ട്രീക്ക്

ഹീത്ത് സ്ട്രീക്ക് അന്തരിച്ചു: വിട വാങ്ങിയത് സിംബാബ്‌വെ ക്രിക്കറ്റിനെ സുവർണ കാലഘട്ടത്തിൽ നയിച്ച നായകൻ

ഹരാരെ: മുൻ സിംബാബ്‌വെ ക്രിക്കറ്റ് ടീം ക്യാപ്ടൻ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. 49 വയസായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ നദൈൻ ആണ് മരണവിവരം ലോകത്തെ അറിയിച്ചത്. അർബുദ രോഗബാധയെ...

പാകിസ്താനില്‍ ന്യൂനപക്ഷ സമൂഹത്തിന് നേരേയുള്ള ക്രൂരതകള്‍ തുടരുന്നു; വൃക്ക രോഗത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹിന്ദു യുവതിയെ ബലാത്സംഗം ചെയ്ത് ഒരു കൂട്ടം ഡോക്ടര്‍മാര്‍

പാകിസ്താനില്‍ ന്യൂനപക്ഷ സമൂഹത്തിന് നേരേയുള്ള ക്രൂരതകള്‍ തുടരുന്നു; വൃക്ക രോഗത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹിന്ദു യുവതിയെ ബലാത്സംഗം ചെയ്ത് ഒരു കൂട്ടം ഡോക്ടര്‍മാര്‍

സിന്ധ് : പാകിസ്താനില്‍ ന്യൂനപക്ഷ സമൂഹത്തിന് നേരേയുള്ള ക്രൂരതകള്‍ തുടരുന്നു. വൃക്ക രോഗത്തിന് ചികിത്സ തേടിയെത്തിയ ഹിന്ദു യുവതിയെ ബലാത്സംഗം ചെയ്തു ഒരു കൂട്ടം ഡോക്ടര്‍മാര്‍. സീമ...

മഴ ചതിച്ചു; ഇന്ത്യ-പാകിസ്താൻ മത്സരം ഉപേക്ഷിച്ചു

മഴ ചതിച്ചു; ഇന്ത്യ-പാകിസ്താൻ മത്സരം ഉപേക്ഷിച്ചു

ആരാധകർ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം മഴയെത്തുടർന്ന് ഉപേക്ഷിച്ചു.ആദ്യ ഇന്നിങ്സിന്റെ ഇടവേളയ്ക്കു ശേഷം മഴ ശക്തമാകുകയായിരുന്നു. മഴ കാരണം പാക്കിസ്ഥാന് മറുപടി ബാറ്റിങ് ആരംഭിക്കാനേ സാധിച്ചില്ല. മഴ...

”ഞാൻ ട്രാൻസ്‌ജെൻഡറാണ്, അച്ഛൻ ഇക്കാര്യം അറിയരുത് ”: ഇലോൺ മസ്‌കും മകളും പിരിയാനുള്ള കാരണം

”ഞാൻ ട്രാൻസ്‌ജെൻഡറാണ്, അച്ഛൻ ഇക്കാര്യം അറിയരുത് ”: ഇലോൺ മസ്‌കും മകളും പിരിയാനുള്ള കാരണം

ശതകോടീശ്വരനും സ്‌പേസ് എക്‌സ് മേധാവിയുമായ ഇലോൺ മസ്‌കിന്റെ മകൾ സേവ്യർ അലക്‌സാൻഡ്ര മസ്‌ക്, തന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലിംഗവ്യത്യാസത്തിനനുസരിച്ച് പേര് മാറ്റണമെന്നും ബയോളജിക്കൽ ഫാദറിൽ നിന്ന്...

മഹാരാഷ്ട്രയിൽ ബസ് തലകീഴായി മറിഞ്ഞ് അപകടം; 53 പേർക്ക് പരിക്ക്

ബഹ്‌റൈനിൽ വാഹനാപകടം; നാലു മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു

മനാമ: ബഹ്‌റൈനിലുണ്ടായ അപകടത്തിൽ നാലു മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. ഷേഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ കാറും ശുചീകരണ ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. മരിച്ച അഞ്ചു...

സിംഗപ്പൂരിന്റെ തലപ്പത്തും ഇന്ത്യൻ വംശജൻ; പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം വരിച്ച് തർമൻ ഷണ്മുഖരത്നം

സിംഗപ്പൂരിന്റെ തലപ്പത്തും ഇന്ത്യൻ വംശജൻ; പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം വരിച്ച് തർമൻ ഷണ്മുഖരത്നം

ന്യൂഡൽഹി: സിംഗപ്പൂർ പ്രസിഡന്റായി ഇന്ത്യൻ വംശജനും മുൻ സിംഗപ്പൂർ ഉപപ്രധാനമന്ത്രിയുമായിരുന്ന തർമൻ ഷണ്മുഖരത്നം തിരഞ്ഞെടുക്കപ്പെട്ടു. 70.4 ശതമാനം വോട്ട് നേടിയാണ് ഷണ്മുഖരത്നം സിംഗപ്പൂർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രശസ്ത...

ഭീമമായ കടക്കെണി നേരിടുന്ന 15 രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താനും; പരിഹരിച്ചില്ലെങ്കിൽ രാജ്യം തകരുമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്

ഒറ്റയടിക്ക് കൂട്ടിയത് 14 രൂപ; പാകിസ്താനിൽ 300 കടന്ന് പെട്രോൾ വില; ജനം നെട്ടോട്ടത്തിൽ

ഇസ്ലാമാബാദ്: അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും വൈദ്യുതി നിരക്ക് വർദ്ധനയും പൊറുതിമുട്ടിക്കുന്ന പാകിസ്താനിൽ ഇന്ധന വിലക്കയറ്റവും രൂക്ഷമാകുന്നു. ഓഗസ്റ്റ് 31ന് ഒറ്റയടിക്ക് ലിറ്ററിന് 14 പാകിസ്താൻ രൂപയാണ് പെട്രോളിന്...

ചന്ദ്രനിൽ സ്ഥലം വാങ്ങി ഇന്ത്യക്കാരൻ; ഏക്കറിന് എത്ര നൽകണം എങ്ങനെ വാങ്ങാമെന്നറിയാം?; കമ്പനിക്ക് ചന്ദ്രനെ ആര് തീറെഴുതി നൽകിയെന്നും എന്ത് അവകാശമെന്നും സോഷ്യൽമീഡിയ

ചന്ദ്രനിൽ സ്ഥലം വാങ്ങി ഇന്ത്യക്കാരൻ; ഏക്കറിന് എത്ര നൽകണം എങ്ങനെ വാങ്ങാമെന്നറിയാം?; കമ്പനിക്ക് ചന്ദ്രനെ ആര് തീറെഴുതി നൽകിയെന്നും എന്ത് അവകാശമെന്നും സോഷ്യൽമീഡിയ

ന്യൂഡൽഹി: ചാന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയതിന് പിന്നാലെ ചന്ദ്രനിൽ സ്ഥലം വാങ്ങി ഇന്ത്യക്കാരൻ. ജമ്മു കശ്മീരിൽ നിന്നുള്ള വ്യവസായിയും വിദ്യാഭ്യാസ വിദഗ്ധനുമായ രൂപേഷ് മാസനാണ് ചന്ദ്രനിൽ സ്ഥലം...

ഇതിഹാസപ്പോരിന് കളമൊരുങ്ങി; ഇന്ത്യക്കെതിരായ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് പാകിസ്താൻ

ഇതിഹാസപ്പോരിന് കളമൊരുങ്ങി; ഇന്ത്യക്കെതിരായ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് പാകിസ്താൻ

കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരായ പോരാട്ടത്തിന് ഒരു ദിവസം മുന്നേ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് പാകിസ്താൻ. ശ്രീലങ്കയിലെ പല്ലക്കീൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സെപ്റ്റംബർ 2നാണ്...

കടുപ്പിച്ച് ഇന്ത്യ, മോദിയുമായുള്ള മുഖാമുഖ പോര് ഒഴിവാക്കാൻ ചൈന; ജി 20 ഉച്ചകോടിയിൽ ഷി ജിൻ പിങ് പങ്കെടുക്കില്ല

കടുപ്പിച്ച് ഇന്ത്യ, മോദിയുമായുള്ള മുഖാമുഖ പോര് ഒഴിവാക്കാൻ ചൈന; ജി 20 ഉച്ചകോടിയിൽ ഷി ജിൻ പിങ് പങ്കെടുക്കില്ല

ന്യൂഡൽഹി: അതിർത്തി വിഷയങ്ങളിൽ ഇന്ത്യ സുശക്തമായ നിലപാട് സ്വീകരിച്ചതോടെ ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള തീരുമാനം പുനരാലോചിക്കാൻ ചൈന. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ഇന്ത്യയിലെത്തില്ലെന്നാണ് വിവരം....

ലൂണ വീണ് ചന്ദ്രനില്‍ പുതിയ ഗര്‍ത്തം; ചിത്രങ്ങള്‍ പങ്ക് വച്ച് നാസാ

ലൂണ വീണ് ചന്ദ്രനില്‍ പുതിയ ഗര്‍ത്തം; ചിത്രങ്ങള്‍ പങ്ക് വച്ച് നാസാ

ചന്ദ്രോപരിതലത്തില്‍ റഷ്യയുടെ ലൂണ 25 പേടകം ഇടിച്ചിറങ്ങിയ പ്രദേശം കണ്ടെത്തിയതായി നാസയുടെ വെളിപ്പെടുത്തല്‍. നാസയുടെ ലൂണാര്‍ റിക്കൊനൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍ആര്‍ഒ) പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ പുതിയ ചിത്രത്തില്‍ നിന്നാണ്...

Latest News