World

‘അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകം‘: ചൈനയുടെ അവകാശവാദങ്ങളും പ്രസ്താവനകളും പൂർണമായും തള്ളി കേന്ദ്ര സർക്കാർ

‘അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകം‘: ചൈനയുടെ അവകാശവാദങ്ങളും പ്രസ്താവനകളും പൂർണമായും തള്ളി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകവും തന്ത്രപ്രധാന മേഖലയുമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അരുണാചൽ പ്രദേശ് സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ്...

റഷ്യയിലെ ഏറ്റവും സജീവ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; 20 കിലോമീറ്റർ ഉയരത്തിൽ ചാരവും പുകയും;മേഖലയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു; വ്യോമഗതാഗതത്തിനും നിരോധനം

റഷ്യയിലെ ഏറ്റവും സജീവ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; 20 കിലോമീറ്റർ ഉയരത്തിൽ ചാരവും പുകയും;മേഖലയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു; വ്യോമഗതാഗതത്തിനും നിരോധനം

മോസ്‌കോ: റഷ്യയിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതങ്ങളിലൊന്നായ ഷിവേലുച്ച് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. അന്തരീക്ഷത്തിൽ 20 കിലോമീറ്റർ ഉയരത്തിൽ വരെ...

പ്രേതത്തെ വിവാഹം കഴിച്ചു, പിന്നാലെ എപ്പോഴും പിന്തുടരുന്നുവെന്ന പരാതിയുമായി യുവതി; ബാധയൊഴിപ്പിച്ച് ദാമ്പത്യബന്ധം വേർപിരിയണമെന്ന് ആവശ്യം

പ്രേതത്തെ വിവാഹം കഴിച്ചു, പിന്നാലെ എപ്പോഴും പിന്തുടരുന്നുവെന്ന പരാതിയുമായി യുവതി; ബാധയൊഴിപ്പിച്ച് ദാമ്പത്യബന്ധം വേർപിരിയണമെന്ന് ആവശ്യം

പ്രേതത്തെ വിവാഹം കഴിച്ച് ശ്രദ്ധ നേടിയ റോക്കർ ബ്രൊക്കാർഡ് ഇപ്പോൾ വിവാഹ മോചനം നേടാനുള്ള ശ്രമത്തിലാണ്. ഭർത്താവ് ആത്മാവായത് കൊണ്ട് തന്നെ അത് അത്ര എളുപ്പമാകില്ലെന്ന് അവർക്കറിയാം....

സ്ത്രീകൾ റെസ്റ്റോറന്റുകളിലും പാർക്കുകളിലും പോകരുത്; പൊതുസ്ഥലങ്ങൾ അടച്ചുപൂട്ടുന്നു; പുതിയ നിയമവുമായി താലിബാൻ;

കാബൂൾ : അഫ്​ഗാനിസ്ഥാനിൽ സ്ത്രീകളെ പുറത്തിറങ്ങാൻ അനുവദിക്കാതെ താലിബാൻ. സ്ത്രീകളെ റെസ്റ്റോറന്റുകളിലും ​പാർക്കുകളിലും വിലക്കിക്കൊണ്ട് വിചിത്രമായ ഉത്തരവാണ് ഹെറാത്ത് പ്രവിശ്യയിൽ പുറപ്പെടുവിച്ചിരിക്കുന്നത്. ഇത്തരം സ്ഥലങ്ങളിൽ ആണുങ്ങളും പെണ്ണുങ്ങളും...

അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്; അക്രമിയടക്കം 5 പേർ കൊല്ലപ്പെട്ടു

അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്; അക്രമിയടക്കം 5 പേർ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ; അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. കെന്റകി സംസ്ഥാനത്തിലെ ലൂയിവിൽ നഗരത്തിലാണ് സംഭവം.ഓൾഡ് നാഷണൽ ബാങ്കിലാണ് വെടിവെയ്പ്പ് നടന്നത്. കോൺഫറൻസ് റൂമിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ 5 പേർ...

ഝാർഖണ്ഡ് പ്ലാന്റിൽ നിന്ന് ബംഗ്ലാദേശിലേക്ക് വൈദ്യുതി വിതരണം ആരംഭിച്ച് അദാനി ഗ്രൂപ്പ്; വൈദ്യുത പ്രതിസന്ധിയിൽ ബംഗ്ലാദേശിന് ആശ്വാസം

ഝാർഖണ്ഡ് പ്ലാന്റിൽ നിന്ന് ബംഗ്ലാദേശിലേക്ക് വൈദ്യുതി വിതരണം ആരംഭിച്ച് അദാനി ഗ്രൂപ്പ്; വൈദ്യുത പ്രതിസന്ധിയിൽ ബംഗ്ലാദേശിന് ആശ്വാസം

ന്യൂഡൽഹി: വൈദ്യുതി പ്രതിസന്ധി നേരിടുന്ന ബംഗ്ലാദേശിന് ആശ്വാസമായി ഝാർഖണ്ഡ് പ്ലാന്റിൽ നിന്ന് അദാനി ഗ്രൂപ്പ് വൈദ്യുതി വിതരണം ആരംഭിച്ചു. ഝാർഖണ്ഡിലെ പുതിയ കൽക്കരി പ്ലാന്റിൽ നിന്നാണ് വൈദ്യുതി...

ഇന്ത്യ അനിഷേധ്യ ശക്തി; യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയോട് ഔദ്യോഗികമായി സഹായം തേടി യുക്രെയ്ൻ

ഇന്ത്യ അനിഷേധ്യ ശക്തി; യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയോട് ഔദ്യോഗികമായി സഹായം തേടി യുക്രെയ്ൻ

ന്യൂഡൽഹി; റഷ്യൻ അധിനിവേശം അവസാനിപ്പിക്കാൻ ഇന്ത്യയോട് ഔദ്യോഗികമായി സഹായം തേടി യുക്രെയ്ൻ.യുക്രെയ്ൻ ഉപവിദേശകാര്യ മന്ത്രി എമിനി ഡി സാപറോവയാണ് യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം കൂടിയേ തീരുവെന്ന്...

ഇന്ത്യയിലേക്കുള്ള വരവ് ഉറപ്പിച്ച് ടെസ്ല!!; പ്രധാനമന്ത്രിയെ ട്വിറ്ററിൽ ഫോളോ ചെയ്യാൻ ആരംഭിച്ച് മസ്‌ക്

ഇന്ത്യയിലേക്കുള്ള വരവ് ഉറപ്പിച്ച് ടെസ്ല!!; പ്രധാനമന്ത്രിയെ ട്വിറ്ററിൽ ഫോളോ ചെയ്യാൻ ആരംഭിച്ച് മസ്‌ക്

ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററിൽ ഫോളോ ചെയ്യാൻ ആരംഭിച്ച് ശതകോടീശ്വരനും ടെസ്ല കമ്പനി ഉടമയുമായ ഇലോൺ മസ്‌ക്. ട്വിറ്ററിൽ നരേന്ദ്രമോദിയടക്കം 195 പേരെ മാത്രമാണ് മസ്‌ക് ഫോളോ...

ബിബിസി സർക്കാർ ഫണ്ടഡ് മീഡിയ ആണെന്ന് ട്വിറ്റർ; തെറ്റാണെന്നും തിരുത്തിക്കുമെന്നും സ്ഥാപനം

ബിബിസി സർക്കാർ ഫണ്ടഡ് മീഡിയ ആണെന്ന് ട്വിറ്റർ; തെറ്റാണെന്നും തിരുത്തിക്കുമെന്നും സ്ഥാപനം

ലണ്ടൻ: ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ (ബിബിസി) ബ്രിട്ടീഷ് സർക്കാരിന്റെ ഫണ്ടഡ് മീഡിയ ആണെന്ന് ട്വിറ്റർ. ബിബിസി അക്കൗണ്ടിന് നൽകിയ ടാഗിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ടാഗ് തെറ്റാണെന്നും...

ധനമന്ത്രി നിർമ്മല സീതാരാമൻ യുഎസിൽ; ജി 20 ധനമന്ത്രിമാരുടെ ഉൾപ്പെടെ നിർണായക യോഗങ്ങളിൽ പങ്കെടുക്കും

ധനമന്ത്രി നിർമ്മല സീതാരാമൻ യുഎസിൽ; ജി 20 ധനമന്ത്രിമാരുടെ ഉൾപ്പെടെ നിർണായക യോഗങ്ങളിൽ പങ്കെടുക്കും

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ യുഎസിലെത്തി. ഒരാഴ്ചയോളം നീളുന്ന സന്ദർശനത്തിൽ ജി 20 ധനമന്ത്രിമാരുടെയും കേന്ദ്രബാങ്ക് ഗവർണർമാരുടെയും യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. ഏപ്രിൽ 16 വരെയാണ് സന്ദർശനം....

മുഖ്യമന്ത്രിയും മന്ത്രി റിയാസുമുൾപ്പെടെയുള്ള ഒമ്പതംഗ സംഘം യുഎഇയിലേക്ക്; സന്ദർശനം പ്രത്യേക ക്ഷണപ്രകാരമെന്ന് വിശദീകരണം

മുഖ്യമന്ത്രിയും മന്ത്രി റിയാസുമുൾപ്പെടെയുള്ള ഒമ്പതംഗ സംഘം യുഎഇയിലേക്ക്; സന്ദർശനം പ്രത്യേക ക്ഷണപ്രകാരമെന്ന് വിശദീകരണം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം വഹിക്കുന്ന സംഘം അടുത്ത മാസം യുഎഇ സന്ദർശനത്തിന് തിരിക്കും. നാല് ദിവസത്തെ സന്ദർശനത്തിനാണ് മുഖ്യമന്ത്രിയും സംഘവും യുഎഇയിലെത്തുന്നത്. വ്യവസായ മന്ത്രി...

ഇറാനിൽ ഹിജാബ് ധരിക്കാത്ത സ്ത്രീകളെ കണ്ടെത്താൻ പൊതു ഇടങ്ങളിൽ ക്യാമറകൾ; നിയമം പാലിച്ചില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ഇറാനിൽ ഹിജാബ് ധരിക്കാത്ത സ്ത്രീകളെ കണ്ടെത്താൻ പൊതു ഇടങ്ങളിൽ ക്യാമറകൾ; നിയമം പാലിച്ചില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ഇറാൻ; ഹിജാബ് ധരിക്കാത്ത സ്ത്രീകളെ കണ്ടെത്താൻ പൊതു ഇടങ്ങളിലെല്ലാം ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി ഇറാൻ പോലീസ്. ഹിജാബ് ധരിക്കാത്ത സ്ത്രീകളെ തിരിച്ചറിഞ്ഞ ശേഷം ഇവരുടെ ഫോണുകളിലേക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ...

പാകിസ്താൻ പ്രധാനമന്ത്രിയുടെ വീടിനുള്ളിലേക്ക് ‘നുഴഞ്ഞുകയറി‘: അഫ്ഗാൻ പൗരൻ പിടിയിൽ

പാകിസ്താൻ പ്രധാനമന്ത്രിയുടെ വീടിനുള്ളിലേക്ക് ‘നുഴഞ്ഞുകയറി‘: അഫ്ഗാൻ പൗരൻ പിടിയിൽ

ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ വീട്ടിലേക്ക് അനധികൃതമായി കടന്നുകയറിയ അഫ്ഗാൻ പൗരൻ പിടിയിൽ. സുരക്ഷാ വിഭാഗം പിടികൂടിയ ഇയാളെ പാക് ഭീകരവിരുദ്ധ സേനക്ക് കൈമാറി. ഇയാളെ...

തെക്കൻ തായ്‌ലൻഡിൽ വെടിവെയ്പ്; നാല് പേർ കൊല്ലപ്പെട്ടു; അക്രമിയെ പിടിക്കാൻ വലവിരിച്ച് പോലീസ്

തെക്കൻ തായ്‌ലൻഡിൽ വെടിവെയ്പ്; നാല് പേർ കൊല്ലപ്പെട്ടു; അക്രമിയെ പിടിക്കാൻ വലവിരിച്ച് പോലീസ്

ബാങ്കോക്ക്: തെക്കൻ തായ്‌ലൻഡിലുണ്ടായ വെടിവെയ്പിൽ നാല് പേർ കൊല്ലപ്പെട്ടു. സുരാത് താനി പ്രവിശ്യയിലെ ഖിരി റാത്ത് നിഖോം ജില്ലയിലാണ് വെടിവെയ്പ് ഉണ്ടായത്. പ്രാദേശിക സമയം വൈകിട്ട് അഞ്ച്...

‘ബാർബി ഡോളിനെ ഭർത്താവ് ഉപേക്ഷിച്ചു!!; മാനിക്യൂർ ചെയ്യാൻ പോലും പണമില്ല,ജീവിക്കാൻ ജോലി ചെയ്യേണ്ട അവസ്ഥ; പാവയെ പോലെയാവാൻ കോടികൾ ചെലവഴിച്ച മോഡൽ പറയുന്നു

‘ബാർബി ഡോളിനെ ഭർത്താവ് ഉപേക്ഷിച്ചു!!; മാനിക്യൂർ ചെയ്യാൻ പോലും പണമില്ല,ജീവിക്കാൻ ജോലി ചെയ്യേണ്ട അവസ്ഥ; പാവയെ പോലെയാവാൻ കോടികൾ ചെലവഴിച്ച മോഡൽ പറയുന്നു

ജീവിക്കാൻ ജോലി ചെയ്യേണ്ട അവസ്ഥയാണിപ്പോഴെന്ന് ബാർബി ഡോളിനെ പോലെയാകാൻ  കോടികൾ ചെലവഴിച്ച യുവതി. നാനെറ്റ് ഹാമണ്ട് ലോഷിയാവോ എന്ന യുവതിയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഭർത്താവ് ഉപേക്ഷിച്ചതാണ് തന്റെ...

ഗോതമ്പ് മാവ് വാങ്ങാൻ എത്തിയവരെ തടഞ്ഞു; പാകിസ്താനിൽ പോലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടി; നിരവധി പേർക്ക് പരിക്ക്

കൊടിയ പട്ടിണിയും ദുരിതവും തുടരുന്നു; പാകിസ്താനിൽ കിറ്റ് വിതരണ കേന്ദ്രങ്ങളിലെ തിക്കിലും തിരക്കിലും പെട്ട് റംസാൻ വ്രതാരംഭത്തിന് ശേഷം മാത്രം മരിച്ചത് 23 പേർ; നിരവധി പേർ പരിക്കേറ്റ് ചികിത്സയിൽ

ഇസ്ലാമാബാദ്: സാമ്പത്തിക തകർച്ച മൂലം പൊറുതി മുട്ടിയ പാകിസ്താനിൽ ജനങ്ങളുടെ പട്ടിണിയും ദുരിതങ്ങളും തുടരുന്നു. സർക്കാരിന്റെ സൗജന്യ ധാന്യക്കിറ്റ് വിതരണ കേന്ദ്രങ്ങളിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി...

മനുഷ്യകുലത്തിന് ആശ്വാസ വാർത്ത; ക്യാൻസറിനും ഹൃദ്രോഗത്തിനുമുള്ള വാക്സിൻ ഉടൻ; പരീക്ഷണം വിജയത്തിലേക്കെന്ന് ഗവേഷകർ

മനുഷ്യകുലത്തിന് ആശ്വാസ വാർത്ത; ക്യാൻസറിനും ഹൃദ്രോഗത്തിനുമുള്ള വാക്സിൻ ഉടൻ; പരീക്ഷണം വിജയത്തിലേക്കെന്ന് ഗവേഷകർ

വാഷിംഗ്ടൺ : വസൂരി പ്ലേഗ് പോലുള്ള മഹാവ്യാധികൾക്കെതിരെ വാക്സിനുകൾ കണ്ടെത്തി ലോകത്തെ രക്ഷിച്ച ശാസ്ത്രം ഇതാ മാരകമായ മറ്റ് രോഗങ്ങൾക്കുള്ള വാക്സിനുമായി വരുന്നു. ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള...

എന്നെ ഇസ്ലാമാക്കുന്നതിന് മുൻപ് കുറ്റവാളികളായ മുസ്ലീങ്ങളെ ഇസ്ലാം പഠിപ്പിക്കുക; സഹപ്രവർത്തകർ നിർബന്ധിത മതപരിവർത്തനത്തിന് ഭീഷണിപ്പെടുത്തുകയാണെന്ന് പാകിസ്താൻ നിയമനിർമ്മാതാവ്

എന്നെ ഇസ്ലാമാക്കുന്നതിന് മുൻപ് കുറ്റവാളികളായ മുസ്ലീങ്ങളെ ഇസ്ലാം പഠിപ്പിക്കുക; സഹപ്രവർത്തകർ നിർബന്ധിത മതപരിവർത്തനത്തിന് ഭീഷണിപ്പെടുത്തുകയാണെന്ന് പാകിസ്താൻ നിയമനിർമ്മാതാവ്

ഇസ്ലാമാബാദ്: സഹപ്രവർത്തകർ നിർബന്ധിത മതപരിവർത്തനത്തിനായി ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് പാകിസ്താനിലെ നിയമനിർമ്മാതാക്കളിൽ ഒരാൾ.ധനേഷ് കുമാർ ആണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ''എന്റെ സഹപ്രവർത്തകർ പലപ്പോഴും 'കലിമ' ചൊല്ലാനും ഇസ്ലാമിലേക്ക് മാറാനും...

‘നാട്ടു നാട്ടു‘ ഗാനത്തിന് കൊറിയയിൽ അരാധകർ ധാരാളമെന്ന് ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രി; ഇന്ത്യയിൽ വരാൻ കഴിഞ്ഞതിന്റെ സന്തോഷം ഹിന്ദിയിൽ പങ്കുവെച്ച് പാർക്ക് ജിൻ (വീഡിയോ)

‘നാട്ടു നാട്ടു‘ ഗാനത്തിന് കൊറിയയിൽ അരാധകർ ധാരാളമെന്ന് ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രി; ഇന്ത്യയിൽ വരാൻ കഴിഞ്ഞതിന്റെ സന്തോഷം ഹിന്ദിയിൽ പങ്കുവെച്ച് പാർക്ക് ജിൻ (വീഡിയോ)

ന്യൂഡൽഹി: ഇന്ത്യയുടെ ഓസ്കർ പുരസ്കാര ഗാനം നാട്ടു നാട്ടുവിന് തന്റെ രാജ്യത്ത് ആരാധകർ ഏറെയാണെന്ന് ദക്ഷിണ കൊറിയൻ വിദേശകാര്യ വകുപ്പ് മന്ത്രി പാർക്ക് ജിൻ. ഗാനം മാത്രമല്ല,...

അഭിമാന ദിനം; സുധാ മൂർത്തിക്ക് പത്മഭൂഷൻ ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

അഭിമാന ദിനം; സുധാ മൂർത്തിക്ക് പത്മഭൂഷൻ ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ന്യൂഡൽഹി : ജീവകാരുണ്യ പ്രവർത്തനത്തിനെ സജീവ സാന്നിദ്ധ്യമായ സുധ മൂർത്തിക്ക് പത്മഭൂഷൻ ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് മരുമകനും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ഋഷി സുനക്. പുരസ്​കാരം രാഷ്ട്രപതിയിൽ നിന്ന്...

Latest News