World

പരിശീലനപ്പറക്കലിനിടെ യുഎസ് ആർമിയുടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; ആളപായമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്ന് കെന്റക്കി ഗവർണർ

പരിശീലനപ്പറക്കലിനിടെ യുഎസ് ആർമിയുടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; ആളപായമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്ന് കെന്റക്കി ഗവർണർ

ന്യൂയോർക്ക്: കെന്റക്കിക്ക് മുകളിലൂടെ പരിശീലന പറക്കൽ നടത്തുന്നതിനിടെ രണ്ട് യുഎസ് ആർമി ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചതായി വിവരം. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയാണ് സംഭവം. അപകടത്തിൽ ആളപായമുണ്ടോയെന്ന കാര്യം...

വിശുദ്ധവാരം ആരംഭിക്കാനിരിക്കെ ശ്വാസകോശത്തിൽ അണുബാധ; ഫ്രാൻസിസ് മാർപ്പാപ്പ ആശുപത്രിയിൽ

വിശുദ്ധവാരം ആരംഭിക്കാനിരിക്കെ ശ്വാസകോശത്തിൽ അണുബാധ; ഫ്രാൻസിസ് മാർപ്പാപ്പ ആശുപത്രിയിൽ

വത്തിക്കാൻ സിറ്റി: ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതിനെ തുടർന്ന് ഫ്രാൻസിസ് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്ത ദിവസങ്ങളിലായി അദ്ദേഹത്തിന് ശ്വാസതടസ്സമുണ്ടായിരുന്നു. ചികിത്സയ്ക്കായി കുറച്ചുദിവസം അദ്ദേഹത്തിന് ആശുപത്രിയിൽ തുടരേണ്ടി വരും...

പാകിസ്താൻ സർക്കാരിന്റെ ട്വിറ്റർ അക്കൗണ്ട് തടഞ്ഞുവെച്ച് ഇന്ത്യ

പാകിസ്താൻ സർക്കാരിന്റെ ട്വിറ്റർ അക്കൗണ്ട് തടഞ്ഞുവെച്ച് ഇന്ത്യ

ന്യൂഡൽഹി: പാകിസ്താൻ സർക്കാരിന്റെ ട്വിറ്റർ അക്കൗണ്ട് തടഞ്ഞുവെച്ച് ഇന്ത്യ. പാക് സർക്കാരിന്റെ ട്വിറ്റർ അക്കൗണ്ട് ഉപയോഗിക്കാൻ ശ്രമിക്കുന്നവർക്ക് Account Withheld (അക്കൗണ്ട് തടഞ്ഞുവെച്ചിരിക്കുന്നു) എന്ന വിവരമാണ് ലഭിക്കുന്നത്....

2023 ലോകകപ്പ് ഫൈനൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ? ടൂർണമെന്റ് ഒക്ടോബർ 5ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

2023 ലോകകപ്പ് ഫൈനൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ? ടൂർണമെന്റ് ഒക്ടോബർ 5ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

ദുബായ്: 2023 ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു...

സമാധാന നോബലിന് പ്രധാനമന്ത്രി പരിഗണനയിൽ; സമാധാനത്തിന്റെ ഏറ്റവും വിശ്വസനീയമായ മുഖമാണ് നരേന്ദ്രമോദി, പ്രധാനപ്പെട്ട മത്സരാർത്ഥിയെന്ന് നോബൽ കമ്മറ്റി ഉപാദ്ധ്യക്ഷൻ

‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, തിരഞ്ഞെടുപ്പ് എന്ന ആശയം പ്രാചീന ഭാരതത്തിന്റെ പൊതുസവിശേഷത‘: ജനാധിപത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് എന്ന ആശയം പ്രാചീന ഭാരതത്തിന്റെ പൊതുസവിശേഷത ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത് ജനാധിപത്യ ഉച്ചകോടിയുടെ നേതൃതല...

ട്രക്കിന് മുകളിൽ കയറി സൗജന്യ ഗോതമ്പിനായി അടികൂടി ജനങ്ങൾ; പാകിസ്താനിൽ പ്രതിസന്ധി രൂക്ഷമാകുന്നു

ട്രക്കിന് മുകളിൽ കയറി സൗജന്യ ഗോതമ്പിനായി അടികൂടി ജനങ്ങൾ; പാകിസ്താനിൽ പ്രതിസന്ധി രൂക്ഷമാകുന്നു

ഇസ്ലാമാബാദ്: പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാത്ത സാഹചര്യമാണ് നിലവിൽ രാജ്യത്തുള്ളത്. റംസാൻ മാസമായത് കൊണ്ട് രാജ്യത്തിന്റെ പലയിടങ്ങളിലും സൗജന്യമായി ഭക്ഷണധാന്യങ്ങൾ...

അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പ്; അക്രമി എത്തിയത് ഏഴ് തോക്കുകളുമായി, ഉപയോഗിച്ചത് മൂന്നെണ്ണം മാത്രം; ആയുധങ്ങൾ നിയമപരമായി സ്വന്തമാക്കിയതെന്ന് പോലീസ്

അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പ്; അക്രമി എത്തിയത് ഏഴ് തോക്കുകളുമായി, ഉപയോഗിച്ചത് മൂന്നെണ്ണം മാത്രം; ആയുധങ്ങൾ നിയമപരമായി സ്വന്തമാക്കിയതെന്ന് പോലീസ്

ന്യൂയോർക്ക്: അമേരിക്കയിൽ എലമെന്ററി സ്‌കൂളിൽ ആറ് പേരെ വെടിവച്ചുകൊന്ന ഓഡ്രി ഹെയ്ൽ ഏഴ് തോക്കുകളുമായാണ് സ്‌കൂളിൽ എത്തിയതെന്ന് പോലീസ്. ഇതിൽ മൂന്നെണ്ണമാണ് ഇയാൾ ഉപയോഗിച്ചത്. ആക്രമണത്തിൽ മൂന്ന്...

പാകിസ്താനിൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പോയ ക്രിസ്ത്യൻ യുവാവിനെ വെടിവെച്ചു കൊന്നു

എല്ലാം ചുട്ട് ചാമ്പലാക്കാനെത്തി; തന്ത്രപരമായി പിടികൂടി പോലീസ്; ജൂതരുടെ റെസ്‌റ്റോറന്റിന് നേരെ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട പാകിസ്താനികൾ അറസ്റ്റിൽ

ഏഥൻസ്: ഗ്രീസിൽ ജൂതരുടെ റെസ്‌റ്റോറന്റിന് നേരെ ഭീകരാക്രമണം നടത്താൻ പദ്ധതി പാകിസ്താനികൾ പിടിയിൽ. രണ്ട് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസും സുരക്ഷാ ഏജൻസികളും ചേർന്ന് അറസ്റ്റ് ചെയ്തത്....

ഹിജാബ് ധരിക്കാത്ത സ്ത്രീകൾ സ്വതന്ത്രരല്ല; അവർ ആണുങ്ങളുടെ കാമത്താൽ ബന്ധിതരായിരിക്കും; ഹിജാബ് നിയമം ലംഘിച്ചാൽ 60,000 ഡോളർ പിഴ ഈടാക്കാനൊരുങ്ങി ഈ രാജ്യം

ഹിജാബ് ധരിക്കാത്ത സ്ത്രീകൾ സ്വതന്ത്രരല്ല; അവർ ആണുങ്ങളുടെ കാമത്താൽ ബന്ധിതരായിരിക്കും; ഹിജാബ് നിയമം ലംഘിച്ചാൽ 60,000 ഡോളർ പിഴ ഈടാക്കാനൊരുങ്ങി ഈ രാജ്യം

ടെഹ്‌റാൻ : സ്ത്രീകൾ ഹിജാബ് ധരിക്കാതിരിക്കുന്നതാണ് പുതിയ കോവിഡ് എന്ന് ഇറാൻ മതനേതാവ്. ഹിജാബ് ധരിക്കാതിരിക്കുക എന്ന അനിസ്ലാമികമായ നടപടി സമൂഹത്തിൽ പ്രചരിപ്പിക്കാൻ അനുവദിക്കില്ലെന്ന് അസംബ്ലി ഓഫ്...

നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് ഇന്ത്യക്കാർ സമാധാനത്തോടെ ജീവിക്കുന്നു; പാകിസ്താനിൽ ഇന്നും ഇല്ലാത്തത് അതാണെന്ന് പാക് യൂട്യൂബർമാർ 

നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് ഇന്ത്യക്കാർ സമാധാനത്തോടെ ജീവിക്കുന്നു; പാകിസ്താനിൽ ഇന്നും ഇല്ലാത്തത് അതാണെന്ന് പാക് യൂട്യൂബർമാർ 

ന്യൂഡൽഹി : കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ ജമ്മു കശ്മീരിൽ ഉണ്ടായത് വലിയ മാറ്റങ്ങളാണെന്ന് പാകിസ്താനി യൂട്യൂബർമാർ. ജമ്മു കശ്മീർ സന്ദർശനത്തിന് പിന്നാലെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ്...

പാകിസ്താനിൽ പണപ്പെരുപ്പം സർവകാല റെക്കോർഡിൽ; നോമ്പുകാലത്ത് ഒരു കിലോ ഗോതമ്പിനായി പൊരിവെയിലിൽ നടന്ന് തളർന്ന് വീട്ടമ്മമാർ

നോമ്പുകാലത്ത് പാകിസ്താനിൽ വിലക്കയറ്റം സർവകാല റെക്കോർഡിലേക്ക്; കിറ്റിനായി ക്യൂ നിന്ന വയോധിക കുഴഞ്ഞുവീണ് മരിച്ചു

ഇസ്ലാമാബാദ്: ഇസ്ലാമിക വിശ്വാസികളുടെ പുണ്യകാലമായ റംസാനിൽ, പാകിസ്താനിലെ വിലക്കയറ്റം സർവകാല റെക്കോർഡിലേക്ക്. നോമ്പുകാലത്ത് സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്ന ഗോതമ്പ് കിറ്റ് വാങ്ങാൻ ക്യൂ നിന്ന വയോധിക...

ഡ്രൈവിംഗ് ലൈസൻസ് കിട്ടിയത് 960ാമത്തെ ശ്രമത്തിൽ; സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി 69കാരി

ഡ്രൈവിംഗ് ലൈസൻസ് കിട്ടിയത് 960ാമത്തെ ശ്രമത്തിൽ; സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി 69കാരി

960ാമത്തെ ശ്രമത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് വിജയിച്ച ഒരു സ്ത്രീയുടെ കഥയാണ് ഇപ്പോൾ ഇന്റർനെറ്റിലാകെ തരംഗമാകുന്നത്. 18 വർഷം മുൻപ് സംഭവിച്ച കാര്യമാണെങ്കിലും ഈ യുവതിയുടെ കഥ അടുത്തിടെ...

അജ്ഞാതവാസത്തിന് ശേഷം ജാക് മാ വീണ്ടും ചൈനയിൽ; വർഷങ്ങൾക്ക് ശേഷം പൊതുവേദിയിൽ

അജ്ഞാതവാസത്തിന് ശേഷം ജാക് മാ വീണ്ടും ചൈനയിൽ; വർഷങ്ങൾക്ക് ശേഷം പൊതുവേദിയിൽ

ബീജിങ്: രണ്ട് വർഷത്തിലധികം നീണ്ട അജ്ഞാതവാസത്തിന് ശേഷം ഇ കൊമേഴ്‌സ് ഭീമനായ ആലിബാബയുടെ സ്ഥാപകൻ ജാക് മാ വീണ്ടും ചൈനയിൽ പ്രത്യക്ഷപ്പെട്ടു. ഹാങ്ഷൂവിലെ ഒരു സ്‌കൂളിൽ നടന്ന...

‘തീറ്റയിലുള്ള ആവേശം ഗ്രൗണ്ടിൽ കാണിക്കൂ‘: അഫ്ഗാനിസ്ഥാനെതിരായ ദയനീയ പ്രകടനത്തിൽ രോഷാകുലനായി പാക് താരത്തെ പരിഹസിച്ച് ആരാധകൻ; വീഡിയോ വൈറൽ

‘തീറ്റയിലുള്ള ആവേശം ഗ്രൗണ്ടിൽ കാണിക്കൂ‘: അഫ്ഗാനിസ്ഥാനെതിരായ ദയനീയ പ്രകടനത്തിൽ രോഷാകുലനായി പാക് താരത്തെ പരിഹസിച്ച് ആരാധകൻ; വീഡിയോ വൈറൽ

ഷാർജ: അഫ്ഗാനിസ്ഥാനെതിരായ ദയനീയ പ്രകടനത്തിൽ രോഷാകുലനായി പാകിസ്താൻ താരത്തെ പരിഹസിക്കുന്ന ആരാധകന്റെ വീഡിയോ വൈറലാകുന്നു. പാക് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അസം ഖാനെയാണ് ആരാധകൻ ബോഡി ഷെയിമിംഗ്...

അമേരിക്കയിൽ ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകന് ഖാലിസ്ഥാൻ അനുകൂലികളുടെ മർദ്ദനം; ശക്തമായി അപലപിച്ച് ഇന്ത്യ

‘അക്രമം ഒരു തരത്തിലും അംഗീകരിക്കാനാവില്ല‘: ഇന്ത്യൻ എംബസിക്ക് നേരെയുള്ള ഖാലിസ്ഥാൻ ആക്രമണത്തെ അപലപിച്ച് അമേരിക്ക

വാഷിംഗ്ടൺ: അമേരിക്കയിലെ ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങൾക്ക് നേരെ നടന്ന ഖാലിസ്ഥാൻ ആക്രമണത്തെ അപലപിച്ച് അമേരിക്കൻ സർക്കാർ. അക്രമത്തെയോ ആക്രമണ ഭീഷണികളെയോ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും അമേരിക്ക വ്യക്തമാക്കി....

വിവാഹബന്ധത്തിൽ താത്പര്യമില്ല; ദുരുപയോഗം ചെയ്തത് നിരവധി സ്ത്രീകളെ; അമൃത്പാൽ സിംഗ് അശ്ലീല വീഡിയോകൾ ഉപയോഗിച്ച് യുവതികളെ ബ്ലാക്ക് മെയിൽ ചെയ്തതായും കണ്ടെത്തൽ

നേപ്പാളിൽ നിന്നും കടക്കാൻ സാദ്ധ്യത; അമൃത്പാൽ സിംഗിനെ നിരീക്ഷിക്കാൻ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി; ഖാലിസ്ഥാനി ഭീകരനായി നോട്ടീസ് പുറപ്പെടുവിച്ച് നേപ്പാൾ ഇമിഗ്രേഷൻ വിഭാഗം

കാഠ്മണ്ഡു: ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗിനെ പിടികൂടാൻ ഇന്ത്യയോട് സഹകരിച്ച് നേപ്പാളും. അമൃത്പാൽ സിംഗിനായി നേപ്പാൾ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യൻ എംബസ്സിയുടെ നിർദ്ദേശ പ്രകാരമാണ്...

സൗദി അറേബ്യയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചു; 20 മരണം; അപകടത്തിൽ പെട്ടത് ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ളവർ സഞ്ചരിച്ച ബസ്

സൗദി അറേബ്യയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചു; 20 മരണം; അപകടത്തിൽ പെട്ടത് ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ളവർ സഞ്ചരിച്ച ബസ്

റിയാദ്: സൗദി അറേബ്യയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചു. സൗദിയുടെ തെക്കൻ പ്രവിശ്യയായ അബഹയിലായിരുന്നു അപകടം. അപകടത്തിൽ 20 പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക്...

അമേരിക്കയിൽ സ്‌കൂളിൽ വെടിവെപ്പ്: മൂന്ന് കുട്ടികൾ  ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടു

അമേരിക്കയിൽ സ്‌കൂളിൽ വെടിവെപ്പ്: മൂന്ന് കുട്ടികൾ ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ:  അമേരിക്കയിൽ വീണ്ടും സ്‌കൂളിൽ വെടിവെപ്പ്. ടെന്നസിയിലെ നാഷ്വില്ലെയിലെ എലിമെന്റി സ്‌കൂളിലാണ് സംഭവം. മൂന്ന് വിദ്യാർത്ഥികൾ  ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. നിരവധി കുട്ടികൾക്ക് ഗുരുതരമായി...

ഡൽഹിയിൽ ഭൂചലനം

അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം; തീവ്രത 4.2

കാബൂൾ: കഴിഞ്ഞയാഴ്ച ഭൂകമ്പം നാശം വിതച്ച അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം. ടാക്കർ പ്രവിശ്യയിലെ ഫാർഖർ ജില്ലയിലായിരുന്നു ഭൂചലനം. ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 4.2 രേഖപ്പെടുത്തി. ഭൂചലനത്തിൽ...

സസ്യഭുക്കാണ്; പക്ഷേ ഒരൊറ്റ കടികൊണ്ട് മനുഷ്യശരീരത്തെ രണ്ടാക്കി മുറിയ്ക്കും; അറിയാം ആഫ്രിക്കയിലെ ഏറ്റവും അപകടകാരികളായ ഹിപ്പോകളെക്കുറിച്ച്

സസ്യഭുക്കാണ്; പക്ഷേ ഒരൊറ്റ കടികൊണ്ട് മനുഷ്യശരീരത്തെ രണ്ടാക്കി മുറിയ്ക്കും; അറിയാം ആഫ്രിക്കയിലെ ഏറ്റവും അപകടകാരികളായ ഹിപ്പോകളെക്കുറിച്ച്

ആഫ്രിക്കൻ കാടുകളിലെവിടെയെങ്കിലും വച്ച് ഒരു ഹിപ്പൊപ്പട്ടാമസിന്റെ മുന്നിൽ പെട്ടാൻ നിങ്ങൾ എന്തു ചെയ്യും? സസ്യഭുക്കായ, കണ്ടാലൊരൽപ്പം പാവമാണെന്നു തോന്നുന്ന ഹിപ്പൊയുടെ അടുത്ത് നിന്ന് ഒരു സെൽഫിയെടുത്തേക്കാം എന്നൊക്കെയാണ്...

Latest News