World

അമേരിക്കയിൽ ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകന് ഖാലിസ്ഥാൻ അനുകൂലികളുടെ മർദ്ദനം; ശക്തമായി അപലപിച്ച് ഇന്ത്യ

അമേരിക്കയിൽ ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകന് ഖാലിസ്ഥാൻ അനുകൂലികളുടെ മർദ്ദനം; ശക്തമായി അപലപിച്ച് ഇന്ത്യ

വാഷിംഗ്ടൺ: അമേരിക്കയിൽ ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകനെ ഖാലിസ്ഥാൻ അനുകൂലികൾ മർദ്ദിച്ച സംഭവത്തിൽ അതിവേഗ ഇടപെടലുമായി ഇന്ത്യൻ എംബസി. മുതിർന്ന മാദ്ധ്യമ പ്രവർത്തകന് നേരെ നടന്ന അനാവശ്യമായ ആക്രമണത്തെ...

തൊണ്ടയിൽ ഇറ്റിക്കാനെങ്കിലും ഇത്തിരി ‘നല്ല വെള്ളം’? ; പാകിസ്താനെ കൂടുതൽ പ്രതിസന്ധിയിലാക്കി യുഎൻ റിപ്പോർട്ട്;  പലയിടത്തും ഇപ്പോഴും പൈപ്പ് ഒരു സ്വപ്‌നമെന്ന് വിദഗ്ധർ

തൊണ്ടയിൽ ഇറ്റിക്കാനെങ്കിലും ഇത്തിരി ‘നല്ല വെള്ളം’? ; പാകിസ്താനെ കൂടുതൽ പ്രതിസന്ധിയിലാക്കി യുഎൻ റിപ്പോർട്ട്;  പലയിടത്തും ഇപ്പോഴും പൈപ്പ് ഒരു സ്വപ്‌നമെന്ന് വിദഗ്ധർ

ഇസ്ലാമാബാദ്: പാകിസ്താനെ വീണ്ടും പ്രതിസന്ധിയിലാക്കി യുഎൻ റിപ്പോർട്ട്. പ്രകൃതിവിഭവങ്ങളുമായി ബന്ധപ്പെട്ടയുണൈറ്റഡ് നേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ, എൻവയോൺമെന്റ് ആൻഡ് ഹെൽത്ത് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ആണ് സാമ്പത്തിക...

പൊൻതിളക്കത്തോടെ അഭിമാനമായി ഇന്ത്യയുടെ പെൺകരുത്ത്; ലോക വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ നീതു ഘൻഘാസിന് കിരീടം

പൊൻതിളക്കത്തോടെ അഭിമാനമായി ഇന്ത്യയുടെ പെൺകരുത്ത്; ലോക വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ നീതു ഘൻഘാസിന് കിരീടം

ന്യൂഡൽഹി: ലോക വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർമം. നീതു ഘൻഘാസാണ് ഇന്ത്യയുടെ അഭിമാനമായി മാറിയത്. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ മംഗോളിയയുടെ ലുത് സൈഖാനെയാണ് നീതു...

രാജ്യം അവർക്ക് അഭയം കൊടുക്കുന്നു? ,ഖാലിസ്ഥാനെ നിരോധിക്കണം; ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്തെ ഗുണ്ടായിസം ബ്രിട്ടന് നാണക്കേട്;  ബ്രിട്ടീഷ് പാർലമെന്റിൽ ആവശ്യവുമായി എംപി

രാജ്യം അവർക്ക് അഭയം കൊടുക്കുന്നു? ,ഖാലിസ്ഥാനെ നിരോധിക്കണം; ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്തെ ഗുണ്ടായിസം ബ്രിട്ടന് നാണക്കേട്;  ബ്രിട്ടീഷ് പാർലമെന്റിൽ ആവശ്യവുമായി എംപി

ലണ്ടൻ: ഖാലിസ്ഥാൻ സംഘടനയെ നിരോധിക്കണമെന്ന് ബ്രിട്ടീഷ് പാർലമെന്റിൽ ആവശ്യമുയർന്നു. ഹാരോ ഈസ്റ്റിൽ നിന്നുള്ള എംപി ബോബ് ബ്ലാക്ക്മാൻ ആണ് ഈ ആവശ്യം ബ്രിട്ടീഷ് പാർലമെന്റിൽ ഉന്നയിച്ചത്. വിഷയത്തിൽ...

ഇന്ത്യയിലെ ഹിന്ദുക്കൾ എന്നെ സ്‌നേഹിക്കുന്നു, അതാണ് എല്ലാവരുടെയും പ്രശ്‌നം;  ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുമെന്ന് ഉറപ്പായതോടെ പുതിയ അവകാശവാദവുമായി സാക്കിർ നായിക്

ഇന്ത്യയിലെ ഹിന്ദുക്കൾ എന്നെ സ്‌നേഹിക്കുന്നു, അതാണ് എല്ലാവരുടെയും പ്രശ്‌നം;  ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുമെന്ന് ഉറപ്പായതോടെ പുതിയ അവകാശവാദവുമായി സാക്കിർ നായിക്

സലാല:  അടിസ്ഥാനരഹിതമായ അവകാശവാദവുമായി തീവ്ര ഇസ്ലാമിക മതപ്രഭാഷകൻ സാക്കീർ നായിക്. ഇന്ത്യയിലെ ഹിന്ദുക്കൾ ഭൂരിഭാഗവും തന്നെ സ്‌നേഹിക്കുന്നുവെന്നാണ് ഒമാനിൽ നടന്ന ഒരു സെമിനാറിൽ ഇയാൾ വാദിച്ചത്. ഇന്ത്യയിലെ...

മെന്റലിസ്റ്റ് ആദിയുടെ തിയേറ്റർ ഷോ ലണ്ടനിലേക്ക് ; നാല് നഗരങ്ങളിൽ അവതരിപ്പിക്കും

മെന്റലിസ്റ്റ് ആദിയുടെ തിയേറ്റർ ഷോ ലണ്ടനിലേക്ക് ; നാല് നഗരങ്ങളിൽ അവതരിപ്പിക്കും

ലണ്ടൻ : മെന്റലിസ്റ്റ് ആദിയുടെ മൈന്റ് റീഡിംഗ് തിയേറ്റർ ഷോ ഇനി ഇംഗ്ലണ്ടിലേക്ക്. ഇൻസോംനിയ എന്ന തിയേറ്റർ ഷോ ഇനി ലണ്ടനിലും മറ്റ് മഹാ നഗരങ്ങളിലും പ്രദർശിപ്പിക്കും....

കഴിഞ്ഞ 14 മാസമായി മൂത്രമൊഴിക്കാൻ സാധിക്കുന്നില്ല; അത്യപൂർവ്വ രോഗാവസ്ഥയിൽ വലഞ്ഞ് യുവതി

കഴിഞ്ഞ 14 മാസമായി മൂത്രമൊഴിക്കാൻ സാധിക്കുന്നില്ല; അത്യപൂർവ്വ രോഗാവസ്ഥയിൽ വലഞ്ഞ് യുവതി

മാസങ്ങളായി മൂത്രമൊഴിക്കാൻ സാധിക്കുന്നില്ലെന്ന അത്യപൂർവ്വ രോഗാവസ്ഥയുമായി യുവതി. യുകെ സ്വദേശിനിയും 30കാരിയുമായ എല്ല ആഡംസ് ആണ് കഴിഞ്ഞ 14 മാസമായി ദുരവസ്ഥ അനുഭവിക്കുന്നത്. 2021 ഒക്ടോബറിലാണ് എല്ലയ്ക്ക്...

ഖാലിസ്ഥാൻവാദികളുടെ ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം; സാൻഫ്രാൻസിസ്‌കോയിൽ വന്ദേമാതരം ആലപിച്ചും, ത്രിവർണപതാക വീശിയും തടിച്ചുകൂടി ഇന്ത്യക്കാർ

ഖാലിസ്ഥാൻവാദികളുടെ ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം; സാൻഫ്രാൻസിസ്‌കോയിൽ വന്ദേമാതരം ആലപിച്ചും, ത്രിവർണപതാക വീശിയും തടിച്ചുകൂടി ഇന്ത്യക്കാർ

സാൻഫ്രാൻസിസ്‌കോയിൽ ത്രിവർണപതാകയുമേന്തി പ്രകടനം നടത്തി ഇന്ത്യൻ വംശജർ. വിദേശരാജ്യങ്ങളിൽ ഇന്ത്യൻ കോൺസുലേറ്റുകൾക്കും ഇന്ത്യക്കാർക്കും നേരെ ഖാലിസ്ഥാൻ വാദികൾ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചും, ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് ഇവർ...

പാകിസ്താനിൽ പണപ്പെരുപ്പം സർവകാല റെക്കോർഡിൽ; നോമ്പുകാലത്ത് ഒരു കിലോ ഗോതമ്പിനായി പൊരിവെയിലിൽ നടന്ന് തളർന്ന് വീട്ടമ്മമാർ

പാകിസ്താനിൽ പണപ്പെരുപ്പം സർവകാല റെക്കോർഡിൽ; നോമ്പുകാലത്ത് ഒരു കിലോ ഗോതമ്പിനായി പൊരിവെയിലിൽ നടന്ന് തളർന്ന് വീട്ടമ്മമാർ

കറാച്ചി: സാമ്പത്തിക ഭദ്രത തകർന്ന പാകിസ്താനിൽ ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം രൂക്ഷമായി തുടരുന്നു. ഗോതമ്പ് ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് വൻ വിലക്കയറ്റവും ക്ഷാമവുമാണ് പാകിസ്താനിൽ അനുഭവപ്പെടുന്നത്. പ്രതിവാര നാണയപ്പെരുപ്പം 1.80...

ഖത്തറിൽ കെട്ടിടം തകർന്ന് അപകടം; മലയാളി ഗായകന് ദാരുണാന്ത്യം

ഖത്തറിൽ കെട്ടിടം തകർന്ന് അപകടം; മലയാളി ഗായകന് ദാരുണാന്ത്യം

ദോഹ: ഖത്തറിൽ കെട്ടിടം തകർന്ന് ഉണ്ടായ അപകടത്തിൽ മലയാളി ഗായകൻ മരിച്ചു. നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായി ആണ് മരിച്ചത്. 48 വയസായിരുന്നു. ബുധനാഴ്ച രാവിലെ ഫൈസൽ...

ഇറാനിൽ ശക്തമായ ഭൂചലനം; 165 പേർക്ക് പരിക്ക്

ഇറാനിൽ ശക്തമായ ഭൂചലനം; 165 പേർക്ക് പരിക്ക്

ടെ്ഹറാൻ: ഇറനിലുണ്ടായ ഭൂചലനത്തിൽ പരിക്കേറ്റവരുടെ എണ്ണം നൂറ് കടന്നു. 165 പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്എന്നാണ്  റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു ഇറാന്റെ വടക്ക് പടിഞ്ഞാറൻ...

നോർത്ത് അമേരിക്കയിലും പുഴ ഒഴുകും; 1921 പുഴ മുതൽ പുഴ വരെ നോർത്ത് അമേരിക്കൻ റിലീസ് വിവരങ്ങൾ പ്രഖ്യാപിച്ച് രാമസിംഹൻ

നോർത്ത് അമേരിക്കയിലും പുഴ ഒഴുകും; 1921 പുഴ മുതൽ പുഴ വരെ നോർത്ത് അമേരിക്കൻ റിലീസ് വിവരങ്ങൾ പ്രഖ്യാപിച്ച് രാമസിംഹൻ

കൊച്ചി: 1921ലെ മലബാർ ഹിന്ദു വംശഹത്യ പ്രമേയമാക്കി രാമസിംഹൻ അബൂബക്കർ സംവിധാനം ചെയ്ത ചിത്രം, ‘1921 പുഴ മുതൽ പുഴ വരെ‘ നോർത്ത് അമേരിക്കയിൽ പ്രദർശനത്തിനെത്തുന്നു. മാർച്ച്...

തീക്കാറ്റായി നബി; പാകിസ്താന് നാണം കെട്ട തോൽവി

തീക്കാറ്റായി നബി; പാകിസ്താന് നാണം കെട്ട തോൽവി

ഷാർജ: അഫ്ഗാനിസ്ഥാനെതിരെ ട്വന്റി20യിൽ പാകിസ്താന് നാണം കെട്ട തോൽവി. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റിനാണ് അഫ്ഗാനിസ്ഥാന്റെ വിജയം. മുൻ അഫ്ഗാൻ ക്യാപ്ടൻ മുഹമ്മദ്...

യുകെയിൽ അഭിമാനമായി മലയാളി വിദ്യാർത്ഥികൾ; എജ്യുക്കേഷൻ, വെൽഫെയർ ഓഫീസർ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് തിരുവനന്തപുരം സ്വദേശികൾ

യുകെയിൽ അഭിമാനമായി മലയാളി വിദ്യാർത്ഥികൾ; എജ്യുക്കേഷൻ, വെൽഫെയർ ഓഫീസർ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് തിരുവനന്തപുരം സ്വദേശികൾ

യുകെയിലെ കോവൻട്രി സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികൾക്ക് ചരിത്ര വിജയം. എജ്യുക്കേഷൻ ഓഫീസർ, വെൽഫയർ ഓഫീസർ തസ്തികകളിലേക്ക് മലയാളി വിദ്യാർത്ഥികൾ വിജയിച്ചു. പഞ്ചമി സതീഷ്, അഖിൽ ഷാ, എന്നിവരാണ്...

 ശത്രുരാജ്യത്ത് വേണമെങ്കിൽ സുനാമി വരെ ഉണ്ടാക്കാം;  അപകടകരമായ ആയുധം പരീക്ഷിച്ച് ഉത്തരകൊറിയ; വിമർശനവുമായി ലോകരാജ്യങ്ങൾ

 ശത്രുരാജ്യത്ത് വേണമെങ്കിൽ സുനാമി വരെ ഉണ്ടാക്കാം;  അപകടകരമായ ആയുധം പരീക്ഷിച്ച് ഉത്തരകൊറിയ; വിമർശനവുമായി ലോകരാജ്യങ്ങൾ

സിയോൾ: പരിധിവിട്ട പ്രകോപനവുമായി ഉത്തരകൊറിയ. ആണവശേഷിയുള്ള അണ്ടർവാട്ടർ അറ്റാക്ക് ഡ്രോൺ പരീക്ഷിച്ചതായി രാജ്യം അവകാശപ്പെട്ടു. അതീവ അപകടകാരിയായ ഈ ആയുധം ഉപയോഗിച്ച് റേഡിയോ ആക്ടീവ് സുനാമി സൃഷ്ടിക്കാൻ...

പ്രതിഷേധിച്ച് ട്രംപ്, ചുറ്റിവളഞ്ഞ് കൈവിലങ്ങ് അണിയിച്ച് പോലീസ്; സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യം ഇത്

പ്രതിഷേധിച്ച് ട്രംപ്, ചുറ്റിവളഞ്ഞ് കൈവിലങ്ങ് അണിയിച്ച് പോലീസ്; സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യം ഇത്

പോൺ താരമായ സ്‌റ്റോമി ഡാനിയൽസിന്റെ പരാതിക്ക് പിന്നാലെ ഡൊണാൾഡ് ട്രംപ് അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന തരത്തിൽ സമൂഹമാദ്ധ്യമത്തിൽ നിരവധി ചിത്രങ്ങൾ പ്രചരിച്ചിരുന്നു. കൈവിലങ്ങ് വച്ച് പോലീസ് ഉദ്യോഗസ്ഥർ ട്രംപിനെ...

പാനൽ ചർച്ചയിൽ കശ്മീരിന്റെ പുരോഗതിയെ കുറിച്ച് സംസാരിച്ചതിന്റെ പേരിൽ അസഭ്യവർഷം, ആക്രമിക്കാനും ശ്രമം; യുഎസ് പ്രസ് ക്ലബ്ബിൽ നിന്ന് ആറ് പാകിസ്താനികളെ പുറത്താക്കി

പാനൽ ചർച്ചയിൽ കശ്മീരിന്റെ പുരോഗതിയെ കുറിച്ച് സംസാരിച്ചതിന്റെ പേരിൽ അസഭ്യവർഷം, ആക്രമിക്കാനും ശ്രമം; യുഎസ് പ്രസ് ക്ലബ്ബിൽ നിന്ന് ആറ് പാകിസ്താനികളെ പുറത്താക്കി

ന്യൂയോർക്ക്: അമേരിക്കയിൽ വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബിൽ കശ്മീരിനെക്കുറിച്ച് നടത്തിയ ചർച്ചയ്ക്കിടെ പ്രശ്‌നമുണ്ടാക്കിയ ആറ് പാക് പൗരന്മാരെ പുറത്താക്കി അധികൃതർ. പാനൽ ചർച്ച ആവർത്തിച്ച് തടസ്സപ്പെടുത്തിയതിന്...

ജമ്മുകശ്മീർ കീഴടക്കണം; ഓരോ വീടുകളിലെയും ഒരാളെങ്കിലും ആയുധമെടുത്ത് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറണം; പാക് അധീന കശ്മീരിലെ ജനങ്ങൾക്ക് നിർദ്ദേശവുമായി ഹിസ്ബുൾ മുജാഹിദ്ദീൻ

ജമ്മുകശ്മീർ കീഴടക്കണം; ഓരോ വീടുകളിലെയും ഒരാളെങ്കിലും ആയുധമെടുത്ത് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറണം; പാക് അധീന കശ്മീരിലെ ജനങ്ങൾക്ക് നിർദ്ദേശവുമായി ഹിസ്ബുൾ മുജാഹിദ്ദീൻ

മുസഫറാബാദ്; ജമ്മുകശ്മീരിനെ ആക്രമിക്കുന്നതിന് പാക് അധീന കശ്മീരിലെ ജനങ്ങളുടെ പിന്തുണ തേടി ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീൻ. പാക് അധീന കശ്മീരിലെ എല്ലാ വീടുകളും ജമ്മുകശ്മീരിനെ ആക്രമിക്കാനുള്ള ശ്രമത്തെ...

തെരുവുകളിലൂടെ ഭീകരർ അനായാസം വിലസുന്ന രാജ്യം നൽകുന്ന ജനാധിപത്യ-മനുഷ്യാവകാശ പാഠങ്ങൾ ലോകത്തിന് ആവശ്യമില്ല; അന്താരാഷ്ട്ര വേദിയിൽ വീണ്ടും പാകിസ്താന്റെ തൊലിയുരിച്ച് ഇന്ത്യ

തെരുവുകളിലൂടെ ഭീകരർ അനായാസം വിലസുന്ന രാജ്യം നൽകുന്ന ജനാധിപത്യ-മനുഷ്യാവകാശ പാഠങ്ങൾ ലോകത്തിന് ആവശ്യമില്ല; അന്താരാഷ്ട്ര വേദിയിൽ വീണ്ടും പാകിസ്താന്റെ തൊലിയുരിച്ച് ഇന്ത്യ

ജനീവ: അന്താരാഷ്ട്ര വേദിയിൽ വീണ്ടും പാകിസ്താന്റെ തൊലിയുരിച്ച് ഇന്ത്യ. മനുഷ്യാവകാശ കൗൺസിൽ ജനറൽ ഡിബേറ്റിന്റെ 52-ാമത് സെഷനിൽ ഇന്ത്യയുടെ മറുപടി അവകാശം വിനിയോഗിച്ചുകൊണ്ട്, അണ്ടർ സെക്രട്ടറി ഡോ....

 വിവാഹവിരുന്നിനെത്തുന്നവർക്ക്  ‘വെറും വെള്ളം മാത്രം’ വിളമ്പാൻ തീരുമാനിച്ച് യുവതി; അറുപിശുക്കിയെന്ന് പരിഹസിച്ച് സമൂഹമാദ്ധ്യമങ്ങൾ

 വിവാഹവിരുന്നിനെത്തുന്നവർക്ക്  ‘വെറും വെള്ളം മാത്രം’ വിളമ്പാൻ തീരുമാനിച്ച് യുവതി; അറുപിശുക്കിയെന്ന് പരിഹസിച്ച് സമൂഹമാദ്ധ്യമങ്ങൾ

ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട മൂഹൂർത്തമായാണ് പലരും വിവാഹദിനത്തെ കണക്കാക്കുന്നത്. അത് കൊണ്ടുതന്നെ വളരെ ചെലവേറിയതാണ് വിവാഹചടങ്ങുകളും. പലരും സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും വിവാഹത്തിനായി ചിലവഴിക്കുമ്പോൾ ചിലർ ചെലവ്...

Latest News