World

കൊവിഡിന്റെ തിരിച്ചറിയപ്പെടാത്ത പുതിയ വകഭേദം കണ്ടെത്തി; ഇസ്രയേലിൽ 2 പേർ ചികിത്സയിൽ

കൊവിഡിന്റെ തിരിച്ചറിയപ്പെടാത്ത പുതിയ വകഭേദം കണ്ടെത്തി; ഇസ്രയേലിൽ 2 പേർ ചികിത്സയിൽ

ടെൽ അവീവ്: കൊവിഡിന്റെ തിരിച്ചറിയപ്പെടാത്ത പുതിയ വകഭേദം ഇസ്രയേലിൽ കണ്ടെത്തി. വിദേശത്ത് നിന്നും എത്തിയ രണ്ട് പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. വിമാനത്താവളത്തിൽ നടത്തിയ ആർടിപിസിആർ പരിശോധനയിലാണ്...

സർവനാശം വിതച്ച് വീശിയടിച്ച് ഫ്രെഡി; ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചുഴലിക്കാറ്റിൽ മലാവിയിൽ മാത്രം കൊല്ലപ്പെട്ടത് 326 പേർ

സർവനാശം വിതച്ച് വീശിയടിച്ച് ഫ്രെഡി; ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചുഴലിക്കാറ്റിൽ മലാവിയിൽ മാത്രം കൊല്ലപ്പെട്ടത് 326 പേർ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചുഴലിക്കാറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്രെഡി ചുഴലിക്കാറ്റിൽ ആഫ്രിക്കൻ രാജ്യമായ മലാവിയിൽ മാത്രം കൊല്ലപ്പെട്ടത് 326 പേരെന്ന് റിപ്പോർട്ട്. 37 ദിവസം തുടർച്ചയായി...

താലിബാൻ കെടുതികൾ സഹിക്കവയ്യാതെ നാടുവിട്ട അഫ്ഗാൻ അഭയാർത്ഥികൾക്ക് നേരെ ഇറാനിയൻ സൈന്യത്തിന്റെ വെടിവെപ്പ്; 11 അഭയാർത്ഥികൾക്ക് ദാരുണാന്ത്യം

താലിബാൻ കെടുതികൾ സഹിക്കവയ്യാതെ നാടുവിട്ട അഫ്ഗാൻ അഭയാർത്ഥികൾക്ക് നേരെ ഇറാനിയൻ സൈന്യത്തിന്റെ വെടിവെപ്പ്; 11 അഭയാർത്ഥികൾക്ക് ദാരുണാന്ത്യം

കബൂൾ: താലിബാൻ ഭരണത്തിന്റെ കെടുതികൾ സഹിക്കവയ്യാതെ നാടുവിട്ട അഫ്ഗാൻ അഭയാർത്ഥികൾക്ക് നേരെ അതിർത്തിയിൽ ഇറാനിയൻ സൈന്യത്തിന്റെ വെടിവെപ്പ്. വെടിവെപ്പിൽ 11 അഫ്ഗാൻ അഭയാർത്ഥികൾ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാദ്ധ്യമം...

ചൈനക്ക് ശക്തമായ മുന്നറിയിപ്പ്; ആയുധ സംഭരണത്തിനായി 70,500 കോടി രൂപയുടെ പദ്ധതികൾക്ക് കൂടി പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം

ന്യൂഡൽഹി: സായുധ സേനകൾക്കായി ആയുധങ്ങൾ വാങ്ങുന്നതിന് 70,500 കോടി രൂപയുടെ പദ്ധതികൾക്ക് കൂടി അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതികളിലൊന്നായ ആത്മനിർഭർ ഭാരതിന് ഊർജ്ജം...

‘ഖത്തറിൽ തടവിൽ കഴിയുന്ന മുൻ നാവികസേന  ഉദ്യോഗസ്ഥരുടെ മോചനത്തിന് ഉന്നത പരിഗണന‘; ഉദ്യോഗസ്ഥരെ നാട്ടിലെത്തിക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ

‘ഖത്തറിൽ തടവിൽ കഴിയുന്ന മുൻ നാവികസേന ഉദ്യോഗസ്ഥരുടെ മോചനത്തിന് ഉന്നത പരിഗണന‘; ഉദ്യോഗസ്ഥരെ നാട്ടിലെത്തിക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഖത്തറിൽ തടവിൽ കഴിയുന്ന മുൻ നാവികസേന ഉദ്യോഗസ്ഥരുടെ മോചനത്തിന് ഉന്നത പരിഗണനയാണ് കേന്ദ്ര സർക്കാർ നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം. ഉദ്യോഗസ്ഥരെ നാട്ടിലെത്തിക്കാൻ സാദ്ധ്യമായതെല്ലാം കേന്ദ്ര സർക്കാർ...

മനുഷ്യന് പകരം നിർമിത ബുദ്ധി; ചാറ്റ് ജിപിടിയുടെ പുതിയ പതിപ്പിന്റെ ആവിർഭാവത്തോടെ തൊഴിൽ നഷ്ടമാകാൻ പോകുന്നത് ഈ വിഭാഗങ്ങൾക്ക്

മനുഷ്യന് പകരം നിർമിത ബുദ്ധി; ചാറ്റ് ജിപിടിയുടെ പുതിയ പതിപ്പിന്റെ ആവിർഭാവത്തോടെ തൊഴിൽ നഷ്ടമാകാൻ പോകുന്നത് ഈ വിഭാഗങ്ങൾക്ക്

ന്യൂഡൽഹി: മനുഷ്യന് പകരം കമ്പ്യൂട്ടറുകൾ ലോകം ഭരിക്കുമെന്ന എൺപതുകളിലെയും, മനുഷ്യന് പകരം റോബോട്ടുകൾ ലോകം ഭരിക്കുമെന്ന തൊണ്ണൂറുകളിലെയും അതിശയോക്തിയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി, മനുഷ്യന് പകരം നിർമിത...

കാനഡയിൽ നിന്ന് 700 ഓളം വിദ്യാർത്ഥികളെ നാടുകടത്താനൊരുങ്ങുന്നു; കോളേജിലെ ഓഫർ ലെറ്ററുകൾ വ്യാജമെന്ന് കണ്ടെത്തൽ

കാനഡയിൽ നിന്ന് 700 ഓളം വിദ്യാർത്ഥികളെ നാടുകടത്താനൊരുങ്ങുന്നു; കോളേജിലെ ഓഫർ ലെറ്ററുകൾ വ്യാജമെന്ന് കണ്ടെത്തൽ

ടോറന്റോ : 700 ഇന്ത്യൻ വിദ്യാർത്ഥികളെ കാനഡയിൽ നിന്ന് നാട് കടത്താനൊരുങ്ങുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച അഡ്മിഷൻ ഓഫർ ലെറ്ററുകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇന്ത്യൻ...

ഇടിക്കുന്നതിന് മുൻപ് ഇന്ധനം പുറത്തുകളഞ്ഞു; അമേരിക്കൻ ഡ്രോണിനെ റഷ്യൻ വിമാനം ഇടിച്ച് വീഴ്ത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

ഇടിക്കുന്നതിന് മുൻപ് ഇന്ധനം പുറത്തുകളഞ്ഞു; അമേരിക്കൻ ഡ്രോണിനെ റഷ്യൻ വിമാനം ഇടിച്ച് വീഴ്ത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

ന്യൂയോർക്ക്: നിരീക്ഷണം നടത്തുകയായിരുന്ന സൈനിക ഡ്രോണിനെ റഷ്യൻ വിമാനം ഇടിച്ച് വീഴ്ത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്കൻ സൈന്യം. ഡ്രോണിനടുത്തേക്ക് വിമാനം പാഞ്ഞടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് യുഎസ് യൂറോപ്യൻ കമാന്റിന്റെ...

ലോകത്തെ അപകടകാരികളായ ഭീകരസംഘടനകളുടെ പട്ടികയിൽ അൽഖ്വയ്ദയെയും ലഷ്‌കർ ത്വയ്ബയെയും കടത്തിവെട്ടി കമ്യൂണിസ്റ്റ് പാർട്ടി; പട്ടികയുടെ പൂർണ രൂപം പുറത്ത്

ലോകത്തെ അപകടകാരികളായ ഭീകരസംഘടനകളുടെ പട്ടികയിൽ അൽഖ്വയ്ദയെയും ലഷ്‌കർ ത്വയ്ബയെയും കടത്തിവെട്ടി കമ്യൂണിസ്റ്റ് പാർട്ടി; പട്ടികയുടെ പൂർണ രൂപം പുറത്ത്

ന്യൂഡൽഹി; ലോക ഭീകരസംഘടനാ പട്ടികയിൽ കമ്യൂണിസ്റ്റ് പാർട്ടി 12 ാം സ്ഥാനത്ത്. തീവ്രവാദ സംഘടനകളായ അൽഖ്വയ്ദ, ലക്ഷ്‌കർ ഇ ത്വയ്ബ എന്നീ സംഘടനകളെക്കാൾ മുമ്പിലാണ് കമ്യൂണിസ്റ്റ് പാർട്ടിയെ...

സമാധാന നോബലിന് പ്രധാനമന്ത്രി പരിഗണനയിൽ; സമാധാനത്തിന്റെ ഏറ്റവും വിശ്വസനീയമായ മുഖമാണ് നരേന്ദ്രമോദി, പ്രധാനപ്പെട്ട മത്സരാർത്ഥിയെന്ന് നോബൽ കമ്മറ്റി ഉപാദ്ധ്യക്ഷൻ

സമാധാന നോബലിന് പ്രധാനമന്ത്രി പരിഗണനയിൽ; സമാധാനത്തിന്റെ ഏറ്റവും വിശ്വസനീയമായ മുഖമാണ് നരേന്ദ്രമോദി, പ്രധാനപ്പെട്ട മത്സരാർത്ഥിയെന്ന് നോബൽ കമ്മറ്റി ഉപാദ്ധ്യക്ഷൻ

ന്യൂഡൽഹി: പ്രധാനമന്ത്രിയിലൂടെ ഇന്ത്യയുടെ യശ്ശസ് വീണ്ടും ഉയരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരത്തിന് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. നോബൽ സമ്മാന കമ്മറ്റി ഡെപ്യൂട്ടി ലീഡർ അസ്ലേ ടോജെയാണ്...

ഗുരുഗ്രാമിലെ തെരുവിലൂടെ വിദേശിയുടെ ‘സ്ട്രീക്കിംഗ്‘; അറസ്റ്റ് ചെയ്ത് പോലീസ്

ഗുരുഗ്രാമിലെ തെരുവിലൂടെ വിദേശിയുടെ ‘സ്ട്രീക്കിംഗ്‘; അറസ്റ്റ് ചെയ്ത് പോലീസ്

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ തെരുവിലൂടെ നഗ്നനായി ഓടിയ നൈജീരിയൻ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പിടിയിലായ നൈജീരിയൻ സ്വദേശിയെ വൈദ്യപരിശോധനക്കായി പോലീസ് ആശുപത്രിയിൽ...

‘ഞാൻ അദ്ദേഹത്തോട് ചില മോശം പദപ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്, എന്നാൽ എന്നോട് അദ്ദേഹം ചെയ്തത്..‘: സച്ചിനെ സ്ലെഡ്ജ് ചെയ്ത അനുഭവം വിവരിച്ച് മുൻ പാകിസ്താൻ താരം

‘ഞാൻ അദ്ദേഹത്തോട് ചില മോശം പദപ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്, എന്നാൽ എന്നോട് അദ്ദേഹം ചെയ്തത്..‘: സച്ചിനെ സ്ലെഡ്ജ് ചെയ്ത അനുഭവം വിവരിച്ച് മുൻ പാകിസ്താൻ താരം

ഇസ്ലാമാബാദ്: വാക്കുകൾ കൊണ്ടും പന്ത് കൊണ്ടും പ്രകോപിപ്പിച്ചവർക്കെല്ലാം തന്റെ അതുല്യമായ ബാറ്റിംഗ് ശൈലി കൊണ്ട് മറുപടി പറഞ്ഞിട്ടുള്ള ഇതിഹാസ താരമാണ് സച്ചിൻ ടെണ്ടുൽക്കർ. ലോകോത്തര ബൗളർമാരായ ഗ്ലെൻ...

അമേരിക്കൻ വ്യോമസേനയുടെ തലപ്പത്തേക്ക് ഇന്ത്യൻ വംശജൻ; യുഎസ് എയർ ഫോഴ്സ് അസിസ്റ്റന്റ് സെക്രട്ടറിയായി ഇന്ത്യൻ വംശജൻ രവി ചൗധരി തിരഞ്ഞെടുക്കപ്പെട്ടു

അമേരിക്കൻ വ്യോമസേനയുടെ തലപ്പത്തേക്ക് ഇന്ത്യൻ വംശജൻ; യുഎസ് എയർ ഫോഴ്സ് അസിസ്റ്റന്റ് സെക്രട്ടറിയായി ഇന്ത്യൻ വംശജൻ രവി ചൗധരി തിരഞ്ഞെടുക്കപ്പെട്ടു

വാഷിംഗ്ടൺ: അമേരിക്കൻ വ്യോമസേനയുടെ തലപ്പത്തേക്ക് ഇന്ത്യൻ വംശജൻ. അമേരിക്കൻ എയർഫോഴ്സ് അസിസ്റ്റന്റ് സെക്രട്ടറിയായി ഇന്ത്യൻ വംശജനായ രവി ചൗധരിയെ നിയമിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സെനറ്റ് യോഗം...

എറിക് ഗാർസെറ്റി ഇന്ത്യയിലെ അംബാസിഡർ; അംഗീകാരം നൽകി യുഎസ് സെനറ്റ് പാനൽ

എറിക് ഗാർസെറ്റി ഇന്ത്യയിലെ അംബാസിഡർ; അംഗീകാരം നൽകി യുഎസ് സെനറ്റ് പാനൽ

വാഷിംഗ്ടൺ:  ഇന്ത്യയിലെ പുതിയ അമേരിക്കൻ അംബാസിഡർ ആയി മുൻ ലോസ് ഏഞ്ചൽസ് മേയർ എറിക്ക് ഗാർസെറ്റി ചുമതലയേൽക്കും. എറിക്ഗാർസെറ്റിയുടെ നിയമനത്തിന് യുഎസ് സെനറ്റ് അനുമതി നൽകി. ജോ...

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ കോൺസുലേറ്റ് അടച്ചുപൂട്ടണം; പ്രതിഷേധവുമായി ഖാലിസ്ഥാനി ഭീകരർ

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ കോൺസുലേറ്റ് അടച്ചുപൂട്ടണം; പ്രതിഷേധവുമായി ഖാലിസ്ഥാനി ഭീകരർ

സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലുള്ള ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരർ. ബ്രിസ്‌ബേനിലെ ടാറിംഗയിലുള്ള സ്വാൻ റോഡിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ കോൺസുലേറ്റിന് മുന്നിൽ നിരവധി...

ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പാക് റേഞ്ചേഴ്‌സും; തന്നെ തട്ടിക്കൊണ്ട് പോയി കൊല്ലാനുള്ള ശ്രമമെന്ന് പാക് മുൻ പ്രധാനമന്ത്രി

ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പാക് റേഞ്ചേഴ്‌സും; തന്നെ തട്ടിക്കൊണ്ട് പോയി കൊല്ലാനുള്ള ശ്രമമെന്ന് പാക് മുൻ പ്രധാനമന്ത്രി

ഇസ്ലാമാബാദ് : തന്നെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അറസ്റ്റ് എന്നത് വെറും നാടകമായിരുന്നുവെന്നും തന്നെ തട്ടിക്കൊണ്ട്...

‘വിരാട് കോഹ്ലിയെ വിമർശിക്കാൻ ആർക്കാണ് യോഗ്യത?‘ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടുമെന്ന് മുൻ പാക് താരം

‘വിരാട് കോഹ്ലിയെ വിമർശിക്കാൻ ആർക്കാണ് യോഗ്യത?‘ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടുമെന്ന് മുൻ പാക് താരം

ഇസ്ലാമാബാദ്: വിരാട് കോഹ്ലിയെ വിമർശിക്കാൻ ആർക്കാണ് യോഗ്യതയെന്ന് മുൻ പാകിസ്താൻ പേസ് ബൗളർ മുഹമ്മദ് ആമിർ. കഠിനാദ്ധ്വാനം ചെയ്യുന്ന കാര്യത്തിൽ സമാനതകളില്ലാത്ത കളിക്കാരനാണ് കോഹ്ലി. വിമർശനങ്ങൾ ആസ്വദിക്കുന്ന...

നിരീക്ഷണ ഡ്രോണിനെ ഇടിച്ച് വീഴ്ത്തി റഷ്യൻ വിമാനം; അപലപിച്ച് അമേരിക്ക; അശ്രദ്ധയെന്നും പ്രതികരണം

നിരീക്ഷണ ഡ്രോണിനെ ഇടിച്ച് വീഴ്ത്തി റഷ്യൻ വിമാനം; അപലപിച്ച് അമേരിക്ക; അശ്രദ്ധയെന്നും പ്രതികരണം

ന്യൂയോർക്ക്: അമേരിക്കൻ നിരീക്ഷണ ഡ്രോണിനെ റഷ്യൻ യുദ്ധവിമാനം ഇടിച്ച് വീഴ്ത്തി. അമേരിക്കൻ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. ഇടിയുടെ ആഘാതത്തിൽ ഡ്രോൺ പൂർണമായും തകർന്ന് പോയതായി സൈന്യം അറിയിച്ചു....

ഹിജാബ് പോലുള്ള ഇസ്ലാമിക സ്വാധീനമുള്ള വസ്ത്രങ്ങളോ യൂറോപ്യൻ രീതിയോ വേണ്ട; സ്ത്രീകൾക്ക് പ്രത്യേക ഡ്രസ് കോഡ് ഏർപ്പെടുത്തി താജിക്കിസ്ഥാൻ

ഹിജാബ് പോലുള്ള ഇസ്ലാമിക സ്വാധീനമുള്ള വസ്ത്രങ്ങളോ യൂറോപ്യൻ രീതിയോ വേണ്ട; സ്ത്രീകൾക്ക് പ്രത്യേക ഡ്രസ് കോഡ് ഏർപ്പെടുത്തി താജിക്കിസ്ഥാൻ

ദുഷാൻബെ: സ്ത്രീകൾക്ക് പ്രത്യേക ഡ്രസ് കോഡ് ഏർപ്പെടുത്തി താജിക്കിസ്ഥാൻ. കറുത്ത വസ്ത്രം ധരിക്കരുതെന്നും ഹിജാബ് പോലുള്ള ഇസ്ലാമിക സ്വാധീനമുള്ള വസ്ത്രങ്ങൾ സ്ത്രീകൾ പിന്തുടരുതെന്നും സ്ത്രീകൾക്ക് നൽകിയ ഡ്രസ്...

ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടുമുറ്റത്ത്; ഞാൻ കൊല്ലപ്പെട്ടാലും പ്രതിഷേധം തുടരൂ എന്ന് പാക് മുൻ പ്രധാനമന്ത്രി; പാകിസ്താനിൽ നാടകീയ നീക്കങ്ങൾ

ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടുമുറ്റത്ത്; ഞാൻ കൊല്ലപ്പെട്ടാലും പ്രതിഷേധം തുടരൂ എന്ന് പാക് മുൻ പ്രധാനമന്ത്രി; പാകിസ്താനിൽ നാടകീയ നീക്കങ്ങൾ

ഇസ്ലാമാബാദ് : പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പോലീസ് അദ്ദേഹത്തിന്റെ ലഹോറിലുള്ള വസതിയ്ക്ക് മുന്നിലെത്തി. എന്നാൽ പോലീസിനെതിരെ പ്രതിഷേധവുമായി പാകിസ്തൻ തെഹ് രീക്ക്...

Latest News