World

‘തങ്ങളെ തൊട്ടാൽ വിനാശകരമായ തിരിച്ചടി ഉണ്ടാകും,മനുഷ്യരാശിയുടെ ഭാവി തന്നെ ചിലപ്പോൾ അപകടത്തിലായേക്കാം’  : അമേരിക്കയെ ഭീഷണിപ്പെടുത്തി ചൈന

‘തങ്ങളെ തൊട്ടാൽ വിനാശകരമായ തിരിച്ചടി ഉണ്ടാകും,മനുഷ്യരാശിയുടെ ഭാവി തന്നെ ചിലപ്പോൾ അപകടത്തിലായേക്കാം’ : അമേരിക്കയെ ഭീഷണിപ്പെടുത്തി ചൈന

ബീജിംഗ്  അനാവശ്യമായി ചൈനയെ ശല്യപ്പെടുത്തിയാൽ അതിശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ചൈനയ. പ്രസിഡണ്ട് ഷി ജിൻ പിംഗും ചൈനീസ് വിദേശകാര്യ മന്ത്രിയും സംയുക്തമായി...

ഈ പട്ടിണിയ്ക്കിടെ എന്ത് പരേഡ് : മാർച്ച് 23 ന് നടക്കേണ്ട പാകിസ്താൻ ദിന പരേഡ് റദ്ദാക്കിയതായി റിപ്പോർട്ട്

ഈ പട്ടിണിയ്ക്കിടെ എന്ത് പരേഡ് : മാർച്ച് 23 ന് നടക്കേണ്ട പാകിസ്താൻ ദിന പരേഡ് റദ്ദാക്കിയതായി റിപ്പോർട്ട്

ഇസ്ലാമാബാദ് : രാജ്യത്ത് വർദ്ധിച്ചുവരുന്ന രാഷ്ട്രീയ അസ്ഥിരതയും മോശമായ സാമ്പത്തിക സ്ഥിതിയും കാരണം എല്ലാ വർഷവും മാർച്ച് 23 ന് നടക്കുന്ന പാകിസ്താൻ ദിന പരേഡ് റദ്ദാക്കിയതായി...

ലോകത്തെ സുന്ദരികളും സുന്ദരന്മാരും തവിട്ടുനിറക്കാരായ ഇന്ത്യക്കാർ; അമേരിക്കയെയും ബ്രിട്ടനെയും കടത്തി വെട്ടി എഐ ചിത്രങ്ങൾ

ലോകത്തെ സുന്ദരികളും സുന്ദരന്മാരും തവിട്ടുനിറക്കാരായ ഇന്ത്യക്കാർ; അമേരിക്കയെയും ബ്രിട്ടനെയും കടത്തി വെട്ടി എഐ ചിത്രങ്ങൾ

ന്യൂഡൽഹി: ലോകത്ത് ഏറ്റവും അധികം സുന്ദരന്മാരും സുന്ദരികളും ഉള്ളത് ഇന്ത്യയിലെന്ന് കണ്ടെത്തൽ. പ്രമുഖ നീന്തൽ വസ്ത്ര ബ്രാൻഡായ ബ്രിട്ടീഷ് കമ്പനി പോർ മോയി നടത്തിയ ഗവേഷണത്തിലാണ് ഈ...

മെഡിക്കൽ സ്‌റ്റോറുകളിലും ഹിജാബ് നിർബന്ധമെന്ന് ഇറാൻ; ഹിജാബ് ധരിച്ച് ജോലി ചെയ്ത് പ്രതിഷേധിച്ച് സ്ത്രീകൾക്ക് ഐക്യദാർഢ്യവുമായി ഇറാനിയൻ പുരുഷന്മാർ; ദൃശ്യങ്ങൾ വൈറൽ

മെഡിക്കൽ സ്‌റ്റോറുകളിലും ഹിജാബ് നിർബന്ധമെന്ന് ഇറാൻ; ഹിജാബ് ധരിച്ച് ജോലി ചെയ്ത് പ്രതിഷേധിച്ച് സ്ത്രീകൾക്ക് ഐക്യദാർഢ്യവുമായി ഇറാനിയൻ പുരുഷന്മാർ; ദൃശ്യങ്ങൾ വൈറൽ

ടെഹ്‌റാൻ: ജോലിസ്ഥലത്തും വനിതാ ജീവനക്കാരോട് ഹിജാബ് ധരിക്കാൻ ആവശ്യപ്പെട്ട ഇറാന്റെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനെതിരെ പ്രതിഷേധവുമായി ജനങ്ങൾ. വിചിത്ര നിർദ്ദേശത്തെ തുടർന്ന് സത്രീകൾക്ക് ഐഖ്യദാർഢ്യവുമായി പുരുഷ...

വിൽക്കുന്നത് നിലവാരമില്ലാത്ത സാധനങ്ങൾ , ചൈനക്കാർ രാജ്യം വിട്ട് പോകണം : ചൈനീസ് വ്യാപാരികൾക്കെതിരെ ബാനറുകളും പോസ്റ്ററുകളും ഉയർത്തി തെരുവിലിറങ്ങി കെനിയക്കാർ

വിൽക്കുന്നത് നിലവാരമില്ലാത്ത സാധനങ്ങൾ , ചൈനക്കാർ രാജ്യം വിട്ട് പോകണം : ചൈനീസ് വ്യാപാരികൾക്കെതിരെ ബാനറുകളും പോസ്റ്ററുകളും ഉയർത്തി തെരുവിലിറങ്ങി കെനിയക്കാർ

ബെയ്ജിംഗ് : കെനിയയിൽ ചൈനീസ് വ്യാപാരികൾക്കെതിരായ പ്രതിഷേധം ശക്തമായി. 'ചൈനക്കാർ രാജ്യം വിട്ട് പോകണം' എന്ന് തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ച് ബാനറുകളും പോസ്റ്ററുകളും ഉയർത്തി ആയിരക്കണക്കിന് പ്രാദേശിക...

മാലിന്യ സംസ്കരണത്തിലെ കേരള മോഡൽ ലോകശ്രദ്ധയിലേക്ക്; ബ്രഹ്മപുരം തീപിടുത്തം വാർത്തയാക്കി ബിബിസി

മാലിന്യ സംസ്കരണത്തിലെ കേരള മോഡൽ ലോകശ്രദ്ധയിലേക്ക്; ബ്രഹ്മപുരം തീപിടുത്തം വാർത്തയാക്കി ബിബിസി

ലണ്ടൻ: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ ഉണ്ടായ തീപിടുത്തം വാർത്തയാക്കി ബിബിസി. കഴിഞ്ഞ ദിവസമാണ് ബിബിസി വേൾഡ് ഓൺലൈനിൽ ചിത്രം ഉൾപ്പെടെ വാർത്ത വന്നത്. മാലിന്യം അഴുകുമ്പോൾ...

കളിക്കളത്തിൽ കുഴഞ്ഞ് വീണു; 21 വയസ്സുകാരനായ ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം

കളിക്കളത്തിൽ കുഴഞ്ഞ് വീണു; 21 വയസ്സുകാരനായ ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം

ദാബു: ഫുട്ബോൾ മത്സരത്തിനിടെ കളിക്കളത്തിൽ കുഴഞ്ഞു വീണ് യുവതാരത്തിന് ദാരുണാന്ത്യം. ഐവറി കോസ്റ്റ് താരം മൗസ്തഫ സില്ലയാണ് മരിച്ചത്. 21 വയസായിരുന്നു. എസ് ഒ എൽ എഫ്സിക്കെതിരായ...

ഹോളി ആശംസയിൽ ദീപത്തിന്റെ ഇമോജി; മുൻ പാക് പ്രധാനമന്ത്രിയ്ക്ക് നേരെ അസഭ്യവർഷവുമായി ഇസ്ലാമിസ്റ്റുകൾ

ഹോളി ആശംസയിൽ ദീപത്തിന്റെ ഇമോജി; മുൻ പാക് പ്രധാനമന്ത്രിയ്ക്ക് നേരെ അസഭ്യവർഷവുമായി ഇസ്ലാമിസ്റ്റുകൾ

ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ അസഭ്യവർഷവുമായി ഇസ്ലാമിസ്റ്റുകൾ. ഹോളി ആശംസ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച അദ്ദേഹം ദീപത്തിന്റെ ഇമോജി ഉപയോഗിച്ചതാണ് ഇസ്ലാമിസ്റ്റുകളെ പ്രകോപിപ്പിച്ചത്. ഹിന്ദുക്കളുടെ ആരാധനയ്ക്ക്...

ഹോളി ആശംസ അറിയിച്ച് ഷാനവാസ് ദഹാനി ; ജയ് ശ്രീറാം കുറിച്ച് ഡാനിഷ് കനേരിയ : ഹറാമിനെ അഭിനന്ദിക്കുന്നത് കുറ്റമാണെന്ന് പാക് ഇസ്ലാമിസ്റ്റുകൾ

ഹോളി ആശംസ അറിയിച്ച് ഷാനവാസ് ദഹാനി ; ജയ് ശ്രീറാം കുറിച്ച് ഡാനിഷ് കനേരിയ : ഹറാമിനെ അഭിനന്ദിക്കുന്നത് കുറ്റമാണെന്ന് പാക് ഇസ്ലാമിസ്റ്റുകൾ

ഇസ്ലാമാബാദ് : ഹോളി ആശംസകൾ അറിയിച്ച പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാനവാസ് ദഹാനിയെ പരിഹസിച്ച് മതമൗലികവാദികൾ . “സ്നേഹത്തിലും സമാധാനത്തിലും സന്തോഷത്തിലും നിറങ്ങളിലും ആഘോഷങ്ങളിലും വിശ്വസിക്കുന്ന ലോകമെമ്പാടുമുള്ള...

ധാക്കയിൽ സ്‌ഫോടനം; 14 പേർ മരിച്ചു, 100 പേർക്ക് പരിക്ക്

ധാക്കയിൽ സ്‌ഫോടനം; 14 പേർ മരിച്ചു, 100 പേർക്ക് പരിക്ക്

ധാക്ക: ബംഗ്ലാദേശ് സംസ്ഥാനമായ ധാക്കയിൽ ഉഗ്രസ്‌ഫോടനം. 14 പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്ക്. പഴയ ധാക്കയിലെ സിദ്ദിഖ് ബസാറിലെ തിരക്കേറിയ മാർക്കറ്റിലെ കെട്ടിടത്തിലാണു സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരെ...

ഗുജറാത്ത് തീരത്ത് വൻ ലഹരി വേട്ട; 425 കോടി രൂപയുടെ ഹെറോയിനുമായി വന്ന ഇറാനിയൻ ബോട്ട് പിടിയിൽ

ഗുജറാത്ത് തീരത്ത് വൻ ലഹരി വേട്ട; 425 കോടി രൂപയുടെ ഹെറോയിനുമായി വന്ന ഇറാനിയൻ ബോട്ട് പിടിയിൽ

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻ ലഹരി വേട്ട. 425 കോടി രൂപയുടെ ഹെറോയിനുമായി വന്ന ഇറാനിയൻ ബോട്ട് തീരസംരക്ഷണ സേന പിടികൂടി. ബോട്ടിലുണ്ടായിരുന്ന അഞ്ച് പേരെ അറസ്റ്റ്...

പെണ്‍കുഞ്ഞുങ്ങളുടെ നഗ്‌നചിത്രങ്ങള്‍ വ്യാപകമായി പീഡോഫൈല്‍ വൃത്തങ്ങളില്‍ പ്രചരിക്കുന്നു;കുഞ്ഞുങ്ങളുടെ ഓമനത്വം സോഷ്യല്‍ മീഡിയയില്‍ വിറ്റ് കാശാക്കേണ്ട, കുരുക്കിടാനായി നിയമം വരുന്നു

പെണ്‍കുഞ്ഞുങ്ങളുടെ നഗ്‌നചിത്രങ്ങള്‍ വ്യാപകമായി പീഡോഫൈല്‍ വൃത്തങ്ങളില്‍ പ്രചരിക്കുന്നു;കുഞ്ഞുങ്ങളുടെ ഓമനത്വം സോഷ്യല്‍ മീഡിയയില്‍ വിറ്റ് കാശാക്കേണ്ട, കുരുക്കിടാനായി നിയമം വരുന്നു

സോഷ്യല്‍മീഡിയയില്‍ ഫോളേവേഴ്‌സിനെ വാരിക്കൂട്ടാന്‍ കുട്ടികള്‍ ചിരിക്കുന്നതും കരയുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ഫോട്ടോ ആയും വീഡിയോ ആയും പോസ്റ്റ് ചെയ്യുന്ന മാതാപിതാക്കള്‍ ലോകത്തെല്ലായിടത്തും ഉണ്ട്. കുഞ്ഞുകുട്ടികളുടെ കുസൃതിയും കൊഞ്ചലും...

ഇന്ത്യയ്ക്ക് നന്ദി, താലിബാന് ഇത് മറുപടി; സ്വർണമെഡലോടെ ഗുജറാത്ത് സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തരം ബിരുദം പൂർത്തിയാക്കി അഫ്ഗാൻ യുവതി

ഇന്ത്യയ്ക്ക് നന്ദി, താലിബാന് ഇത് മറുപടി; സ്വർണമെഡലോടെ ഗുജറാത്ത് സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തരം ബിരുദം പൂർത്തിയാക്കി അഫ്ഗാൻ യുവതി

സൂറത്ത്: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്ക് കൽപ്പിച്ച അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തി ഉന്നതപഠനം പൂർത്തിയാക്കി അഫ്ഗാൻ യുവതി. റസിയ മുറാദി എന്ന യുവതിയാണ് ഗുജറാത്തിലെത്തി സ്വർണ മെഡലോടെ ബിരുദാനന്തരം...

ഇന്നലെ രണ്ട് കേസുകൾ കൂടി എനിക്കെതിരെ രജിസ്റ്റർ ചെയ്തു; ഇപ്പോൾ 76 കേസായി; അത് 100 ആകാൻ വേണ്ടി കാത്തിരിക്കുകയാണ്; ഷെരീഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് ഇമ്രാൻ ഖാൻ

ഇന്നലെ രണ്ട് കേസുകൾ കൂടി എനിക്കെതിരെ രജിസ്റ്റർ ചെയ്തു; ഇപ്പോൾ 76 കേസായി; അത് 100 ആകാൻ വേണ്ടി കാത്തിരിക്കുകയാണ്; ഷെരീഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ഷെരീഫ് സർക്കാർ തനിക്കെതിരെ ഇതുവരെ 76 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അത് വൈകാതെ തന്നെ നൂറിലെത്തുമെന്നും മുൻ പാകിസ്താൻ പ്രധാനമന്ത്രിയും പിടിഐ ചെയർമാനുമായ ഇമ്രാൻ ഖാൻ....

പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് പലായനം ആരംഭിച്ചു;  ജാഗ്രതയോടെ ഇന്ത്യ; 1971 ആവർത്തിച്ചാൽ പിഒകെ യിൽ സൈനിക നടപടി ?

പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് പലായനം ആരംഭിച്ചു; ജാഗ്രതയോടെ ഇന്ത്യ; 1971 ആവർത്തിച്ചാൽ പിഒകെ യിൽ സൈനിക നടപടി ?

ഇസ്ലാമാബാദ്: അതീവ ഗൗരവതരമായ അവസ്ഥയിലൂടെ കടന്ന് പോവുകയാണ് പാകിസ്താൻ. സൈന്യത്തിന് രണ്ട് നേരത്തെ ഭക്ഷണം പോലും നൽകാനില്ലാത്ത അവസ്ഥയിലേക്ക് പാക് സാമ്പത്തിക വ്യവസ്ഥ കൂപ്പു കുത്തിയിരിക്കുകയാണ്. മുഴുപട്ടിണിയിലായ...

പാക് അധീന കശ്മീരിലും താലിബാൻ മോഡൽ ഭരണം; പെൺകുട്ടികൾക്കും അദ്ധ്യാപികമാർക്കും ഹിജാബ് നിർബന്ധമാക്കി; ഉത്തരവ് പാലിച്ചില്ലെങ്കിൽ കർശന നടപടിയെന്ന് മുന്നറിയിപ്പ്

പാക് അധീന കശ്മീരിലും താലിബാൻ മോഡൽ ഭരണം; പെൺകുട്ടികൾക്കും അദ്ധ്യാപികമാർക്കും ഹിജാബ് നിർബന്ധമാക്കി; ഉത്തരവ് പാലിച്ചില്ലെങ്കിൽ കർശന നടപടിയെന്ന് മുന്നറിയിപ്പ്

മുസാഫറാബാദ്: പാക് അധീന കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികൾക്കും അദ്ധ്യാപികമാർക്കും ഹിജാബ് നിർബന്ധമാക്കി. പാകിസ്താൻ തെഹ്രീകെ ഇൻസാഫ് നേതൃത്വം നൽകുന്ന സർക്കാരിന്റേതാണ് തീരുമാനം. പാക് അധീന കശ്മീരിൽ...

പാകിസ്താനിലെ ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്; ലക്ഷ്യമിട്ടത് ആയിരങ്ങൾ പങ്കെടുക്കുന്ന മേള

പാകിസ്താനിലെ ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്; ലക്ഷ്യമിട്ടത് ആയിരങ്ങൾ പങ്കെടുക്കുന്ന മേള

ഇസ്ലാമാബാദ്: തെക്ക് പടിഞ്ഞാറൻ പാകിസ്താനിൽ ഒമ്പത് പോലീസുകാരുടെ മരണത്തിനിടയാക്കിയ ചാവേർ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകളെ നിരീക്ഷിക്കുന്ന ഇന്റൽ ഗ്രൂപ്പ് ഡയറക്ടർ...

ലണ്ടനിലെത്തിയ ഇന്ദിരാഗാന്ധിയോട് ഇന്ത്യയിലെ ജയിലിൽ കിടന്ന അനുഭവം ചോദിച്ചപ്പോൾ വേറൊരു രാജ്യത്ത് വന്ന് എന്റെ രാജ്യത്തെ കുറ്റം പറയില്ല എന്നായിരുന്നു മറുപടി; മുത്തശ്ശിയിൽ നിന്ന് നിങ്ങൾ ആ ഒരു പാഠം എങ്കിലും പഠിക്കണം; യുകെയിൽ പൊതുപരിപാടിയിൽ രാഹുലിനെ നാണം കെടുത്തി മാദ്ധ്യമപ്രവർത്തകൻ

ന്യൂഡൽഹി: വിദേശരാജ്യത്തെത്തി സ്വന്തം രാജ്യത്തെ അപഹസിച്ചും താഴ്ത്തിക്കെട്ടിയും സംസാരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മാദ്ധ്യമപ്രവർത്തകൻ. യുകെയിൽ ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് കോൺഗ്രസ്...

ഖുർആൻ പാരായണം നടത്തിയ പാകിസ്താനിലെ കോളജിൽ ഹോളി ആഘോഷിച്ച ഹിന്ദു വിദ്യാർത്ഥികൾക്ക് മർദ്ദനം; 15 പേർക്ക് പരിക്ക്; സംഭവം പഞ്ചാബ് സർവ്വകലാശാല ലോ കോളജിൽ

ഖുർആൻ പാരായണം നടത്തിയ പാകിസ്താനിലെ കോളജിൽ ഹോളി ആഘോഷിച്ച ഹിന്ദു വിദ്യാർത്ഥികൾക്ക് മർദ്ദനം; 15 പേർക്ക് പരിക്ക്; സംഭവം പഞ്ചാബ് സർവ്വകലാശാല ലോ കോളജിൽ

ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് സർവ്വകലാശാല ലോ കോളജിൽ ഹോളി ആഘോഷിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മർദ്ദനം. ഇസ്ലാമിക വിദ്യാർത്ഥി സംഘടനയായ ഇസ്ലാമി ജാമിയത്ത് തുൽബയും കോളജിലെ സുരക്ഷാ ജീവനക്കാരും...

ഹിജാബ് ശരിയായ രീതിയില്‍ ധരിക്കാത്തതിന്റെ പേരില്‍ 22 കാരിയെ മരണത്തിലെത്തിച്ച ഇറാനിലെ സദാചാര പോലീസിന് പൂട്ട് വീണോ?

കോടതിയിലും രക്ഷയില്ല; ഇസ്ലാമിക വസ്ത്രധാരണം പിന്തുടരാത്ത സ്ത്രീകൾ ശിക്ഷാർഹരെന്ന് ഇറാൻ നീതിന്യായ മേധാവി

ടെഹ്രാൻ: ഇസ്ലാമിക വസ്ത്രധാരണം പിന്തുടരാത്ത സ്ത്രീകൾ ശിക്ഷാർഹരെന്ന് ഇറാൻ നീതിന്യായ മേധാവി. ഹിജാബ് ശരിയായ രീതിയിൽ ധരിച്ചില്ല എന്ന് ആരോപിച്ച് മാഹ്സാ അമീനി എന്ന പെൺകുട്ടിയെ ഇറാനിലെ...

Latest News