Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് പലായനം ആരംഭിച്ചു; ജാഗ്രതയോടെ ഇന്ത്യ; 1971 ആവർത്തിച്ചാൽ പിഒകെ യിൽ സൈനിക നടപടി ?

by Brave India Desk
Mar 7, 2023, 01:21 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

ഇസ്ലാമാബാദ്: അതീവ ഗൗരവതരമായ അവസ്ഥയിലൂടെ കടന്ന് പോവുകയാണ് പാകിസ്താൻ. സൈന്യത്തിന് രണ്ട് നേരത്തെ ഭക്ഷണം പോലും നൽകാനില്ലാത്ത അവസ്ഥയിലേക്ക് പാക് സാമ്പത്തിക വ്യവസ്ഥ കൂപ്പു കുത്തിയിരിക്കുകയാണ്. മുഴുപട്ടിണിയിലായ ജനങ്ങൾ ജീവൻ നിലനിർത്താൻ നെട്ടോട്ടമോടുകയാണ്. പട്ടിണിയും പരിവട്ടവും കലശലായതോടെ ഇന്ത്യയിൽ അഭയം പ്രാപിക്കാൻ ശ്രമിക്കുകയാണ് പാക് പൗരന്മാർ.

പാക് അധീന കശ്മീരിലെയും മറ്റ് അതിർത്തി ഗ്രാമങ്ങളിലെയും നിരവധി പാക് പൗരന്മാരാണ് പലായനത്തിന് ശ്രമിക്കുന്നത്. കന്നു കാലികളെ മേയ്ക്കാനെന്ന വ്യാജേനയാണ് പലരും പൂഞ്ചിലെ നദീതടത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് നുഴഞ്ഞു കയറാൻ ശ്രമിച്ചെങ്കിലും ഗ്രാമവാസികളെ സൈന്യം ഇടപെട്ട് തിരിച്ചയക്കുകയാണ്. കൂട്ടം കൂട്ടമായി ഗ്രാമവാസികൾ അതിർത്തി കടക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശത്ത് കർശന നിരീക്ഷണം നടത്തുകയാണ് സൈന്യം, കനത്ത ജാഗ്രതയിലാണ് നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങൾ.

Stories you may like

ജൗഹർ സർവകലാശാല വഴിയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അസം ഖാൻ ഇ.ഡി കസ്റ്റഡിയിൽ: ചോദ്യം ചെയ്യലിനായി ലഖ്‌നൗവിലേക്ക് കൊണ്ടുപോകും

നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുൻപ് വനിതാ സംവരണ ബിൽ പാസാക്കും, പ്രത്യേക സമ്മേളനം വിളിക്കാനൊരുങ്ങി കേന്ദ്രം ; ഇത്തവണ വിജയം ഉറപ്പിച്ച് മോദി സർക്കാർ

ജീവിതം കരുപിടിപ്പിക്കാൻ പലായനത്തിന് ശ്രമിക്കുന്ന ഗ്രാമവാസികളുടെ ഇടയിൽ ഭീകരരും കയറിപ്പറ്റി സൈന്യത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഗ്രാമവാസികളെയും ഭീകരരെയും തിരിച്ചറിയാതിരിക്കാൻ പാക് സൈന്യത്തിന്റെ സഹായവും ഇവർക്ക് ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ അനധികൃതമായി ഒരാളെയും നിയന്ത്രണ രേഖ മുറിച്ച് കടക്കാൻ അനുവദിക്കില്ലെന്നും, നിയന്ത്രണ രേഖയ്ക്ക് സമീപമെത്തുന്ന പാക് പൗരന്മാരെ കാര്യങ്ങൾ പറഞ്ഞ് തിരിച്ചയക്കുകയാണെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കി.

1971 ൽ കിഴക്കൻ പാകിസ്താനിൽ നിന്ന് ( ഇന്നത്തെ ബംഗ്ലാദേശ്) ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളായ അസമിലേക്കും ബംഗാളിലേക്കും അഭയാർത്ഥി പ്രവാഹമുണ്ടായിരുന്നു. കിഴക്കൻ പാകിസ്തിലെ ജനതയും പാക് ഭരണകൂടവും തമ്മിലുള്ള അസ്വാരസ്യങ്ങളെ തുടർന്ന് പട്ടിണിയും പരിവട്ടവും ആയതോടെ നിക്കക്കള്ളിയില്ലാതെ വന്നതോടെയാണ് അന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹമുണ്ടായത്. പ്രശ്‌നങ്ങൾ ഗുരുതരമാവുമെന്ന് മനസിലായതോടെയാണ് ഇന്ത്യ സൈനികമായി ഇടപെട്ടത്.  തുടർന്ന് 1971 ൽ ഇന്ത്യ-പാക് യുദ്ധത്തിൽ പാകിസ്താൻ പരാജയപ്പെടുകയും ബംഗ്ലാദേശ് എന്ന പുതിയ രാജ്യം രൂപീകൃതമാവുകയുമായിരുന്നു. വർഷങ്ങൾക്കിപ്പുറം പാക് അധീന കശ്മീരിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹം ഉണ്ടായിരിക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ഇന്ത്യ സൈനിക നടപടികളിലേക്ക് കടന്നാൽ പാക് അധീന കശ്മീർ, വീണ്ടും ഇന്ത്യയുടെ ഭാഗമാകുന്ന അവസ്ഥ വരെയെത്തും കാര്യങ്ങൾ.

Tags: pak citizenspakistanindian armyindia
Share13
Tweet
Send
Share

Latest stories from this section

വ്യത്യസ്തമായ ആരാധനാ രീതികളുണ്ടാകാം, പക്ഷേ ലക്ഷ്യം ഒന്നാണെന്ന് തിരിച്ചറിയണം; മോഹൻ ഭാഗവത്

ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം തേടി ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ; പാരമ്പര്യ അറിവിൽ വികസനത്തിന്റെ പുതിയ മാതൃകയെന്ന് മോഹൻ ഭാഗവത്

ഒവൈസി-ചന്ദ്രശേഖർ ആസാദ് സഖ്യം; 403 സീറ്റുകളിലും ഒറ്റക്കെട്ടായി മത്സരിക്കും, ആസാദ് മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഒവൈസി-ചന്ദ്രശേഖർ ആസാദ് സഖ്യം; 403 സീറ്റുകളിലും ഒറ്റക്കെട്ടായി മത്സരിക്കും, ആസാദ് മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

പാകിസ്ഥാനെ നടുക്കി വൻ ഭീകരാക്രമണം; അനധികൃത സ്വർണ്ണഖനനത്തിനെതിരെയെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്: 10 പോലീസുകാർ കൊല്ലപ്പെട്ടു

പാകിസ്ഥാനെ നടുക്കി വൻ ഭീകരാക്രമണം; അനധികൃത സ്വർണ്ണഖനനത്തിനെതിരെയെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്: 10 പോലീസുകാർ കൊല്ലപ്പെട്ടു

Latest News

അസം ഖാന് വൻ തിരിച്ചടി ; ജൗഹർ സർവകലാശാലയും 1,170 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടി ഇ.ഡി

ജൗഹർ സർവകലാശാല വഴിയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അസം ഖാൻ ഇ.ഡി കസ്റ്റഡിയിൽ: ചോദ്യം ചെയ്യലിനായി ലഖ്‌നൗവിലേക്ക് കൊണ്ടുപോകും

ബംഗ്ലാദേശ് യുദ്ധത്തിൽ പാകിസ്താനൊപ്പം; ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിയുറച്ച പിന്തുണ; മണിപ്പൂരിൽ അശാന്തി വിതച്ച യു എൻ എൽ എഫിന് മോദി സർക്കാർ ചരമക്കുറിപ്പെഴുതുമ്പോൾ മൗനം ദീക്ഷിച്ച് പ്രതിപക്ഷം

നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുൻപ് വനിതാ സംവരണ ബിൽ പാസാക്കും, പ്രത്യേക സമ്മേളനം വിളിക്കാനൊരുങ്ങി കേന്ദ്രം ; ഇത്തവണ വിജയം ഉറപ്പിച്ച് മോദി സർക്കാർ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

ആ താരത്തിന്റെ നാല് ഓവറുകൾ പരീക്ഷണമാകും; ഇന്ത്യൻ ബൗളിംഗിലെ ‘ലൂപ്പ് ഹോൾ’ ചൂണ്ടിക്കാട്ടി മുഹമ്മദ് കൈഫ്

ഐപിഎൽ : അർഷദീപിന് പകരം മുംബൈയുടെ വമ്പൻ താരം പഞ്ചാബിലേക്ക്

വ്യത്യസ്തമായ ആരാധനാ രീതികളുണ്ടാകാം, പക്ഷേ ലക്ഷ്യം ഒന്നാണെന്ന് തിരിച്ചറിയണം; മോഹൻ ഭാഗവത്

ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം തേടി ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ; പാരമ്പര്യ അറിവിൽ വികസനത്തിന്റെ പുതിയ മാതൃകയെന്ന് മോഹൻ ഭാഗവത്

ഒവൈസി-ചന്ദ്രശേഖർ ആസാദ് സഖ്യം; 403 സീറ്റുകളിലും ഒറ്റക്കെട്ടായി മത്സരിക്കും, ആസാദ് മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഒവൈസി-ചന്ദ്രശേഖർ ആസാദ് സഖ്യം; 403 സീറ്റുകളിലും ഒറ്റക്കെട്ടായി മത്സരിക്കും, ആസാദ് മുഖ്യമന്ത്രി സ്ഥാനാർത്ഥി

‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies