World

ഇറാൻ തീരത്ത് ചരക്കുകപ്പൽ മുങ്ങി; ഐഫോണും പെർഫ്യൂമും വാരിയെടുത്ത് മത്സ്യത്തൊഴിലാളികൾ; കപ്പൽ ജീവനക്കാർ സുരക്ഷിതർ

ഇറാൻ തീരത്ത് ചരക്കുകപ്പൽ മുങ്ങി; ഐഫോണും പെർഫ്യൂമും വാരിയെടുത്ത് മത്സ്യത്തൊഴിലാളികൾ; കപ്പൽ ജീവനക്കാർ സുരക്ഷിതർ

ഇറാൻ ഗൾഫ് തീരത്ത് വൻവിലപിടിപ്പുള്ള ചരക്കുകളുമായി സഞ്ചരിച്ച കപ്പൽ മുങ്ങിയതിനെ തുടർന്ന് കടലിൽ ഒഴുകിനടന്ന ഐഫോണുകളും പെർഫ്യൂമുകളും ശേഖരിക്കാൻ മത്സ്യത്തൊഴിലാളികളുടെ വൻ തിരക്ക്. ഒക്ടോബർ 14-ന് സിംഗപ്പൂർ...

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

  ദുബായിൽ നിന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് വൻ യാത്രാതടസ്സം. ഡൽഹിയിൽ ലാൻഡ് ചെയ്യുന്നതിനിടയിലാണ് വിമാനത്തിന്റെ മുൻഭാഗത്ത് പക്ഷി...

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

  ദുബായിൽ നിന്ന് ഇസ്രായേലിലെ തെൽ അവീവിലേക്ക് 174 യാത്രക്കാരുമായി പറന്ന ഫ്ലൈദുബായ് എഫ്.സെഡ് 1073 വിമാനത്തിൽ അരങ്ങേറിയത് സിനിമകളെ പോലും വെല്ലുന്ന ഭീതിജനകമായ സംഭവങ്ങളാണ്. യാത്രമധ്യേ...

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

കൺമുന്നിൽ തിളച്ചുപൊങ്ങുന്ന നിയോൺ പച്ചയും മഞ്ഞയും കലർന്ന തടാകങ്ങൾ, അതിനു ചുറ്റും രക്തവർണ്ണത്തിലും ഓറഞ്ചിലും കരിഞ്ഞുണങ്ങിയ മണ്ണ്, അന്തരീക്ഷത്തിൽ കണ്ണ് നീറുന്ന ഗന്ധകപ്പുക. നിങ്ങൾ തെറ്റായ ഒരു...

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

നിങ്ങൾ ഉറക്കമുണരുന്നത് ഭൂമിയിലല്ല, മറിച്ച് കോടിക്കണക്കിന് പ്രകാശവർഷങ്ങൾക്കപ്പുറമുള്ള ഏതോ ഒരു അന്യഗ്രഹത്തിലാണെന്ന് സങ്കൽപ്പിച്ചുനോക്കൂ. കൺമുന്നിൽ ആകാശത്തേക്ക് കുടപോലെ നിവർന്നുനിൽക്കുന്ന ഭീമാകാരമായ വിചിത്ര വൃക്ഷങ്ങൾ, ചോരയുടെ കടുംചുവപ്പ് നിറത്തിൽ...

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

  റിയാദ്: ഭീകരവാദ കേസിൽ ശിക്ഷിക്കപ്പെട്ട സ്വന്തം രാജ്യക്കാരായ അഞ്ച് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. വിദേശ ഭീകരസംഘടനകളിൽ ചേർന്നു പ്രവർത്തിക്കുക, സുരക്ഷാ സേനയ്ക്ക് നേരെയും...

പാകിസ്ഥാനിൽ തെന്നിമാറി ഭരണം! 20 പൊലീസുകാരെ തട്ടിക്കൊണ്ടുപോയി, വെടിവെപ്പും തീവെപ്പും; പ്രവിശ്യയിൽ വൻ യുദ്ധസമാന സാഹചര്യം

പാകിസ്ഥാനിൽ തെന്നിമാറി ഭരണം! 20 പൊലീസുകാരെ തട്ടിക്കൊണ്ടുപോയി, വെടിവെപ്പും തീവെപ്പും; പ്രവിശ്യയിൽ വൻ യുദ്ധസമാന സാഹചര്യം

  ക്വറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വൻ ഭീകരാക്രമണവും തട്ടിക്കൊണ്ടുപോകലും. പരിശീലനം പൂർത്തിയാക്കി അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന 20 പൊലീസുകാരെ ആയുധധാരികളായ അക്രമികൾ തട്ടിക്കൊണ്ടുപോയി. ബലൂച് വിഘടനവാദികളാണ്...

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

  അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ചുമതലയേറ്റ് വെറും അഞ്ചു ദിവസത്തിനകം കാറ്റി സഖറിയ സ്ഥാനത്തുനിന്നും പുറത്തായി. ഭരണകൂടത്തിന്റെ ആശയവിനിമയ വിഭാഗത്തിലെ...

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

റഷ്യൻ ഉപരോധത്തിൽ മലക്കം മറിഞ്ഞ് ട്രംപ് ; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവകൾ പിൻവലിച്ചു

  റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ യു.എസ് ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും ഉയർന്ന തീരുവകളും യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻവലിച്ചു. അമേരിക്കയുടെ...

പാകിസ്ഥാന് കനത്ത പ്രഹരം; ലണ്ടനിൽ സിന്ധ് ജനതയുടെ വൻ സമ്മേളനം, പരമാധികാരവും സ്വയംനിർണയാവകാശവും വേണമെന്ന് ആവശ്യം!

പാകിസ്ഥാന് കനത്ത പ്രഹരം; ലണ്ടനിൽ സിന്ധ് ജനതയുടെ വൻ സമ്മേളനം, പരമാധികാരവും സ്വയംനിർണയാവകാശവും വേണമെന്ന് ആവശ്യം!

ലണ്ടൻ: പാകിസ്ഥാൻ്റെ വിഭവ ചൂഷണത്തിനും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ വിദേശമണ്ണിൽ സിന്ധ് ജനതയുടെ ശബ്ദമുയരുന്നു. പാകിസ്ഥാനിൽ നിന്ന് സ്വയംനിർണയാവകാശവും സിന്ധിന്റെ അതിർത്തി സുരക്ഷിതത്വവും ആവശ്യപ്പെട്ട് ലണ്ടനിൽ നടന്ന 38-ാമത്...

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

  ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ജഗന്നാഥ് സർവ്വകലാശാലയിലെ ക്ഷേത്രത്തിന് തൊട്ടടുത്ത് ഗോമാംസം പാചകം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം കൂടുതൽ രൂക്ഷമാകുന്നു. ഒക്ടോബർ പന്ത്രണ്ടിന് ഇസ്ലാമിക് ഹിസ്റ്ററി വിഭാഗത്തിലെ...

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

കടക്കെണിയിലും സംഘർഷങ്ങളിലും നട്ടംതിരിഞ്ഞ് പാകിസ്ഥാൻ: 30 വർഷത്തിനിടെ 13 തവണ ഐഎംഎഫ് സഹായം തേടി രാജ്യം

  ഇസ്ലാമാബാദ്: പതിറ്റാണ്ടുകളായുള്ള സാമ്പത്തിക തകർച്ചയും പശ്ചിമേഷ്യയിലെ സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളും ഒരേസമയം പാകിസ്ഥാനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. കഴിഞ്ഞ 30 വർഷത്തിനിടയിൽ മാത്രം 13 തവണയാണ്...

‘ഇന്ത്യക്കാരെ കൊന്നൊടുക്കാനായി കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ

‘ഇന്ത്യക്കാരെ കൊന്നൊടുക്കാനായി കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ

  അമേരിക്കയിലെ ഇല്ലിനോയിയിലുള്ള ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊല നടത്താൻ രണ്ട് വർഷമായി ഗൂഢാലോചന നടത്തിയ പത്തൊൻപതുകാരൻ അറസ്റ്റിൽ. ഇല്ലിനോയിയിലെ ഒറോറയിലുള്ള പ്രമുഖ ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താൻ...

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിൽ ‘അനാശാസ്യം’: രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

  റിയാദ്:  മക്ക പള്ളിയിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കേസിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കി. ബംഗ്ലാദേശ് സ്വദേശികളായ നസറുൽ ഇസ്ലാം അബ്ദുൽ...

വേറൊന്നും വേണ്ട ഈ പോഷകങ്ങളുടെ കുറവ് നിങ്ങളെ നിത്യരോഗിയാക്കും; സൂക്ഷിച്ചോളൂ

കുട്ടികളിലെ നിശബ്ദ വില്ലൻ’: മൂന്നിലൊന്ന് കുട്ടികളുടെ ശരീരത്തിലും ലെഡ് വിഷബാധ; നിർണ്ണായക മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: ലോകത്തെ മൂന്നിലൊന്ന് കുട്ടികൾ ഗുരുതരമായ ലെഡ് വിഷ ബാധ  കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെ ലെഡ് സമ്പർക്കം നിശബ്ദമായി തകരാറിലാക്കുന്നു. കുട്ടികളുടെ ബുദ്ധിവികാസം, ഓർമ്മശക്തി, ശ്രദ്ധ,...

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഇന്ത്യ-യു.എസ് വാണിജ്യ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയായി: അന്തിമാനുമതിക്കും നിയമപരമായ കരട് തയ്യാറാക്കലിനും തുടക്കമായെന്ന് പീയൂഷ് ഗോയൽ

  ഇന്ത്യയും അമേരിക്കയും തമ്മിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉഭയകക്ഷി വാണിജ്യ കരാറിന്റെ ആദ്യഘട്ട ചർച്ചകൾ പൂർത്തിയായതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു....

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

ഞങ്ങളെ ഭയപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരായ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി

കോടതികൾക്ക് സമീപം നടക്കുന്ന പ്രതിഷേധങ്ങൾക്കും ഘോഷയാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഒക്ടോബർ 12-ന് പ്രതിപക്ഷ പാർട്ടികൾ നടത്തിയ സുപ്രീംകോടതി മാർച്ചിന്റെ...

പാകിസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് വൻ ദുരന്തം ; 27 കുട്ടികളും അധ്യാപകനും മരിച്ചു

പാകിസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് വൻ ദുരന്തം ; 27 കുട്ടികളും അധ്യാപകനും മരിച്ചു

  പാകിസ്ഥാനിലെ പെഷവാറിൽ പ്രൈമറി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണ് 27 കുട്ടികളും ഒരു അധ്യാപകനും ദാരുണമായി കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ പെഷവാറിലെ ഒരു സ്വകാര്യ സ്കൂളിൽ...

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

അമേരിക്കൻ ഗായികയും നടിയുമായ മേരി മിൽബെനും കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദിപ്കെയും തമ്മിലുള്ള വാക്പോര് ശക്തമാകുന്നു. അഭിജിത് ദിപ്കെയുടെ പ്രസ്ഥാനത്തിന് അമേരിക്കൻ ധനസഹായം...

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

ഇറാനുമായുള്ള സൈനിക ഏറ്റുമുട്ടൽ ഉടൻ അവസാനിക്കുമെന്നും യുദ്ധം പൂർത്തിയാകുന്നതോടെ ആഗോള ഊർജ വില കുത്തനെ ഇടിയുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോണ്ടാനയിലെ ഇലക്ഷൻ റാലിയിൽ പങ്കെടുക്കാൻ...

Latest News