World

നിങ്ങൾ നൽകുന്ന ഓരോ പുതപ്പും സ്ലീപ്പിംഗ് ബാഗും ടെന്റുമെല്ലാം ഞങ്ങൾക്ക് വിലപ്പെട്ടതാണ്; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് തുർക്കി

നിങ്ങൾ നൽകുന്ന ഓരോ പുതപ്പും സ്ലീപ്പിംഗ് ബാഗും ടെന്റുമെല്ലാം ഞങ്ങൾക്ക് വിലപ്പെട്ടതാണ്; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് തുർക്കി

ഇസ്താംബൂൾ: ഭൂകമ്പത്തിൽ തകർന്ന തുർക്കിയിലേക്ക് ഇന്ത്യ നൽകിയ സഹായഹസ്തത്തിന് നന്ദി അറിയിച്ച് ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിരത് സുനൽ. '' ഇന്ത്യയിലെ ജനങ്ങളിൽ നിന്നുള്ള സഹായത്തിന്റെ മറ്റൊരു...

തുർക്കി ഭൂകമ്പത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ മൃതദേഹം ഉത്തരാഖണ്ഡിലെത്തിച്ച് സംസ്‌കരിച്ചു

തുർക്കി ഭൂകമ്പത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ മൃതദേഹം ഉത്തരാഖണ്ഡിലെത്തിച്ച് സംസ്‌കരിച്ചു

ഇസ്താംബൂൾ: കഴിഞ്ഞയാഴ്ച തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരനായ വിജയ് കുമാർ ഗൗഡിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഇന്നലെ രാവിലെയോടെ ഡൽഹിയിലെത്തിച്ച മൃതദേഹം ഉത്തരാഖണ്ഡിലെ കോട്ദ്വാറിലാണ് സംസ്‌കരിച്ചത്. കഴിഞ്ഞ...

70 വർഷത്തിനിടെ പീഡനത്തിനിരയായത് 4,000 ത്തോളം കുരുന്നുകൾ; പോർച്ചുഗൽ കത്തോലിക്കാ സഭയുടെ നീചപ്രവൃത്തികളെക്കുറിച്ചുളള വിവരങ്ങൾ പുറത്ത്

70 വർഷത്തിനിടെ പീഡനത്തിനിരയായത് 4,000 ത്തോളം കുരുന്നുകൾ; പോർച്ചുഗൽ കത്തോലിക്കാ സഭയുടെ നീചപ്രവൃത്തികളെക്കുറിച്ചുളള വിവരങ്ങൾ പുറത്ത്

ലിസ്ബൺ : കഴിഞ്ഞ ഏഴ് ദശാബ്ദങ്ങൾക്കിടെ പോർച്ചുഗീസ് കത്തോലിക്കാ പള്ളിയിലുണ്ടായ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 70 വർഷത്തിനിടെ 4,000 ത്തോളം കുട്ടികളെ ഇവിടെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ്...

ലോകത്തെ ഏറ്റവും വലിയ സ്‌കോച്ച് വിസ്‌കി വിപണിയായി ഇന്ത്യ മാറി; പിന്തള്ളിയത് ഫ്രാൻസിനെ

ലോകത്തെ ഏറ്റവും വലിയ സ്‌കോച്ച് വിസ്‌കി വിപണിയായി ഇന്ത്യ മാറി; പിന്തള്ളിയത് ഫ്രാൻസിനെ

ലണ്ടൻ : ലോകത്തിലെ ഏറ്റവുമധികം സ്‌കോച്ച് വിസ്‌കി ഇറക്കുമതി ചെയ്യുന്ന വിപണിയായി ഇന്ത്യ മാറിയെന്ന് റിപ്പോർട്ട്. സ്‌കോട്ട്ലൻഡിലെ പ്രമുഖ വ്യവസായ സ്ഥാപനത്തിന്റെ കണക്കുകൾ പ്രകാരം 2022-ൽ ഇറക്കുമതിയിൽ...

ധന്യവാദ് ദോസ്ത്; നിസ്വാർത്ഥ സേവനത്തിന് ഇന്ത്യയ്ക്ക് നന്ദിയറിയിച്ച് തുർക്കി

ധന്യവാദ് ദോസ്ത്; നിസ്വാർത്ഥ സേവനത്തിന് ഇന്ത്യയ്ക്ക് നന്ദിയറിയിച്ച് തുർക്കി

ന്യൂഡൽഹി : ഭൂചലനത്തിൽ തകർന്ന തുർക്കിയിലേക്ക് മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ യഥാസമയം എത്തിക്കുന്ന ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിറാത്ത് സുനേൽ. എമർജൻസി കിറ്റുകളുടെ...

വിരമിക്കൽ പ്രഖ്യാപിച്ച് ഒയിൻ മോർഗൻ; കളം വിടുന്നത് ഇംഗ്ലണ്ടിന് ആദ്യമായി ഏകദിന ലോകകപ്പ് സമ്മാനിച്ച ക്യാപ്ടൻ

വിരമിക്കൽ പ്രഖ്യാപിച്ച് ഒയിൻ മോർഗൻ; കളം വിടുന്നത് ഇംഗ്ലണ്ടിന് ആദ്യമായി ഏകദിന ലോകകപ്പ് സമ്മാനിച്ച ക്യാപ്ടൻ

ലോർഡ്സ്: പ്രൊഫഷണൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഇംഗ്ലീഷ് ക്യാപ്ടൻ ഒയിൻ മോർഗൻ. കളിക്കളത്തോട് വിട പറയാൻ ഇതാണ് ശരിയായ സമയമെന്ന് തിരിച്ചറിയുന്നുവെന്ന്...

വേലുപ്പിള്ളൈ പ്രഭാകരൻ ജീവിച്ചിരിക്കുന്നു; ഉടൻ പൊതുരംഗത്തേക്ക് എത്തും; തമിഴ് ഈഴത്തിനായി പുതിയ പ്രഖ്യാപനം നടത്തുമെന്ന് നെടുമാരൻ

വേലുപ്പിള്ളൈ പ്രഭാകരൻ ജീവിച്ചിരിക്കുന്നു; ഉടൻ പൊതുരംഗത്തേക്ക് എത്തും; തമിഴ് ഈഴത്തിനായി പുതിയ പ്രഖ്യാപനം നടത്തുമെന്ന് നെടുമാരൻ

തഞ്ചാവൂർ : എൽ.ടി.ടി.എ മേധാവി വേലുപ്പിള്ളൈ പ്രഭാകരൻ ജീവിച്ചിരിക്കുന്നുവെന്ന് വേൾഡ് കോൺഫെഡറേഷൻ ഓഫ് തമിൾസ് നേതാവ് പി. നെടുമാരൻ. പ്രഭാകരൻ ഉടൻ പൊതു രംഗത്തേക്ക് എത്തും. തമിഴ്...

മതനിന്ദയാരോപിച്ച് ആൾക്കൂട്ടം പോലീസ് സ്‌റ്റേഷൻ ആക്രമിച്ച് യുവാവിനെ ചുട്ടുകൊന്ന സംഭവം; 10 പേർ അറസ്റ്റിൽ

മതനിന്ദയാരോപിച്ച് ആൾക്കൂട്ടം പോലീസ് സ്‌റ്റേഷൻ ആക്രമിച്ച് യുവാവിനെ ചുട്ടുകൊന്ന സംഭവം; 10 പേർ അറസ്റ്റിൽ

ഇസ്ലാമാബാദ്: മതനിന്ദയാരോപിച്ച് യുവാവിനെ പോലീസ് സ്‌റ്റേഷൻ ആക്രമിച്ച് ചുട്ടുകൊന്ന സംഭവത്തിൽ 10 പേർ അറസ്റ്റിൽ. ഏറെ പ്രതിഷേധത്തിന് ശേഷമാണ് സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം പ്രതികളിൽ...

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പാകിസ്താനി അറസ്റ്റിൽ

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പാകിസ്താനി അറസ്റ്റിൽ

ദുബായ്: ഷാർജയിൽ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീമാണ് മരിച്ചത്. സംഭവത്തിൽ പാകിസ്താനിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു സംഭവം....

തെറ്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്: പരമാധികാരത്തിന് ഭീഷണിയായാൽ പാഠം പഠിപ്പിക്കാനറിയാം; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

വീണ്ടും ‘അജ്ഞാത പറക്കും വസ്തുവിനെ’ വെടിവച്ചിട്ട് അമേരിക്ക

വാഷിംഗ്ടൺ: അമേരിക്കയുടെ ആകാശത്തിലൂടെ വീണ്ടും റോന്ത് ചുറ്റി അജ്ഞാത വസ്തു. ഏറെ നേരത്തെ നിരീക്ഷണത്തിന് ശേഷം പേടകത്തെ വെടിവച്ച് വീഴ്ത്തി. ഈ ആഴ്ചയിലെ നാലാമത്തെ സംഭവമാണിത്. രണ്ട്...

‘അസ്ഥികളിൽ നിന്ന് മാംസം വേർപെടുത്തി രക്തം ചൊരിഞ്ഞുകൊണ്ട് പ്രതികാരം ചെയ്യുക’; ഖുറാൻ അവഹേളനത്തിന് മറുപടിയായി യൂറോപ്പിൽ ഐഎസ് ആക്രമണ പരമ്പരകൾ ആസൂത്രണം ചെയ്യുന്നതായി വിവരം

ഭൂകമ്പം സർവ്വനാശം നടത്തിയ മണ്ണിൽ ഐഎസ് ആക്രമണം; 11 പേർ കൊല്ലപ്പെട്ടു

ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം കുത്തനെ ഉയരുന്നു. ഭൂകമ്പത്തിന്റെ ദുരിതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെ ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ് ഭീകരസംഘടനം. സിറിയയിൽ കഴിഞ്ഞ...

എങ്ങും കല്ലും മണ്ണും; വൈദ്യുതിയില്ല, കൊടും തണുപ്പും; ഇന്ത്യയിൽ നിന്നും എത്തിയ ദൗത്യ സംഘത്തെ തുർക്കിയിൽ കാത്തിരുന്നത് വലിയ വെല്ലുവിളികൾ; തരണം ചെയ്ത് മുന്നേറി

എങ്ങും കല്ലും മണ്ണും; വൈദ്യുതിയില്ല, കൊടും തണുപ്പും; ഇന്ത്യയിൽ നിന്നും എത്തിയ ദൗത്യ സംഘത്തെ തുർക്കിയിൽ കാത്തിരുന്നത് വലിയ വെല്ലുവിളികൾ; തരണം ചെയ്ത് മുന്നേറി

അങ്കാര: അടുത്തിടെ ലോകം കണ്ട ഏറ്റവും ഭയാനകവും വൻ ആൾനാശത്തിനും കാരണമായ ഒന്നായിരുന്നു തുർക്കിയിൽ ഉണ്ടായ ഭൂചലനം. പെട്ടെന്നുണ്ടായ ശക്തമായ ഭൂചലനം രാജ്യത്തെ പിടിച്ചു കുലുക്കി. തുടർച്ചയായി...

‘ഇത് ഫുട്ബോളോ, ക്രിക്കറ്റോ..?‘: ലോകത്തെ അമ്പരപ്പിച്ച ഇന്ത്യൻ പ്രാദേശിക ക്രിക്കറ്റിലെ അത്ഭുത ക്യാച്ച്; പ്രശംസിച്ച് അന്താരാഷ്ട്ര താരങ്ങൾ (വീഡിയോ)

‘ഇത് ഫുട്ബോളോ, ക്രിക്കറ്റോ..?‘: ലോകത്തെ അമ്പരപ്പിച്ച ഇന്ത്യൻ പ്രാദേശിക ക്രിക്കറ്റിലെ അത്ഭുത ക്യാച്ച്; പ്രശംസിച്ച് അന്താരാഷ്ട്ര താരങ്ങൾ (വീഡിയോ)

വിവിധ ഫോർമാറ്റുകളിലായി ആരാധകരെ ആനന്ദിപ്പിക്കുന്ന മനോഹരമായ ഒരു പ്രൊഫഷണൽ ഗെയിം ആണ് ക്രിക്കറ്റ്. ലോകത്താകമാനം നിരവധി രാജ്യാന്ത്ര ക്രിക്കറ്റ് ടൂർണമെന്റുകളും പ്രാദേശിക ലീഗുകളും ആരാധകർക്ക് വിരുന്നേകുന്നു. ഓരോ...

തലയിൽ മുടിയില്ലെന്ന പേരിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; ജീവനക്കാരന് 70 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

തലയിൽ മുടിയില്ലെന്ന പേരിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; ജീവനക്കാരന് 70 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ലണ്ടൻ: തലയിൽ മുടിയില്ലാത്തതിനെ ചൊല്ലി കമ്പനി ജോലിയിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാരന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. ലീഡ്‌സിലാണ് സംഭവം. നഷ്ടപരിഹാരമായി 70 ലക്ഷം രൂപ നൽകാനാണ്...

ആട്ടയ്ക്കും ചിക്കനും പിന്നാലെ പാകിസ്താനിൽ തേയിലയ്ക്കും കാപ്പിപ്പൊടിക്കും വില കുതിക്കുന്നു; പുതിയ നികുതി നിർദ്ദേശങ്ങളിൽ പ്രതീക്ഷയർപ്പിച്ച് സർക്കാർ

ആട്ടയ്ക്കും ചിക്കനും പിന്നാലെ പാകിസ്താനിൽ തേയിലയ്ക്കും കാപ്പിപ്പൊടിക്കും വില കുതിക്കുന്നു; പുതിയ നികുതി നിർദ്ദേശങ്ങളിൽ പ്രതീക്ഷയർപ്പിച്ച് സർക്കാർ

കറാച്ചി; ആട്ടയ്ക്കും ചിക്കനും പിന്നാലെ പാകിസ്താനിൽ തേയിലയ്ക്കും കാപ്പിപ്പൊടിക്കും വില കുതിക്കുന്നു. കഴിഞ്ഞ 15 ദിവസത്തിനുളളിൽ ഒരു കിലോ കാപ്പിപ്പൊടി്ക്ക് 1,100 പാകിസ്താൻ രൂപയിൽ നിന്ന് വില...

ദുരന്തഭൂമിൽ പ്രത്യാശയുടെ കിരണങ്ങളേകി ഇന്ത്യൻ മെഡിക്കൽ സംഘം; ഇത് വരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നത് ആയിരക്കണക്കിന് ആളുകളെ

ദുരന്തഭൂമിൽ പ്രത്യാശയുടെ കിരണങ്ങളേകി ഇന്ത്യൻ മെഡിക്കൽ സംഘം; ഇത് വരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നത് ആയിരക്കണക്കിന് ആളുകളെ

ഇസ്താംബൂൾ: ഭൂകമ്പത്തിൽ വലയുന്ന തുർക്കിയിലെ ജനങ്ങൾക്ക് പ്രതീക്ഷയുടെ കിരണമായി ഇന്ത്യൻ മെഡിക്കൽ സംഘം. ഇന്ത്യൻ സൈന്യം കേവലം ആറ് മണിക്കൂർ മാത്രമെടുത്ത് സജ്ജീകരിച്ച ഫീൽഡ് ഹോസ്പിറ്റൽ ഭൂകമ്പത്തിൽ...

വിമാനത്തിന്റെ ചിറകിൽ തീ; എഞ്ചിന് തകരാർ; ഡെൽറ്റ എയർലൈൻസ് വിമാനത്തിന് അടിയന്തര ലാൻഡിംഗ്

വിമാനത്തിന്റെ ചിറകിൽ തീ; എഞ്ചിന് തകരാർ; ഡെൽറ്റ എയർലൈൻസ് വിമാനത്തിന് അടിയന്തര ലാൻഡിംഗ്

എഞ്ചിൻ തകരാറിനെ തുടർന്ന് ഡെൽറ്റ എയർലൈൻസ് വിമാനത്തിന് അടിയന്തര ലാൻഡിംഗ്. സ്‌കോട്ട്ലൻഡിൽ നിന്ന് ന്യൂയോർക്കിലേക്ക് പോവുകയായിരുന്ന വിമാനമാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. ഈ വിമാനത്തിന്റെ ചിറകിൽ നിന്ന്...

‘അസ്ഥികളിൽ നിന്ന് മാംസം വേർപെടുത്തി രക്തം ചൊരിഞ്ഞുകൊണ്ട് പ്രതികാരം ചെയ്യുക’; ഖുറാൻ അവഹേളനത്തിന് മറുപടിയായി യൂറോപ്പിൽ ഐഎസ് ആക്രമണ പരമ്പരകൾ ആസൂത്രണം ചെയ്യുന്നതായി വിവരം

‘അസ്ഥികളിൽ നിന്ന് മാംസം വേർപെടുത്തി രക്തം ചൊരിഞ്ഞുകൊണ്ട് പ്രതികാരം ചെയ്യുക’; ഖുറാൻ അവഹേളനത്തിന് മറുപടിയായി യൂറോപ്പിൽ ഐഎസ് ആക്രമണ പരമ്പരകൾ ആസൂത്രണം ചെയ്യുന്നതായി വിവരം

ലണ്ടൻ: ഐഎസ് യൂറോപ്പിൽ ആക്രമണ പരമ്പരകൾ ആസൂത്രണം ചെയ്യുന്നതായി വിവരം. സ്വീഡനിലും നെതർലാൻഡിലും ഖുറാൻ അവഹേളനമുണ്ടായെന്നും അതിനുള്ള പ്രതികാരമാണ് ആസൂത്രണം ചെയ്യുന്നതെന്നുമാണ് വിവരം. ഐഎസ് മാഗസീനിലാണ് ഇത്...

അർജന്റീനയിലെത്തി പ്രസവിക്കാൻ തിടുക്കം കൂട്ടി റഷ്യൻ യുവതികൾ; കഴിഞ്ഞ ഏതാനും മാസത്തിനിടെ അതിർത്തി കടന്നത് 5000ത്തിലധികം ഗർഭിണികൾ

അർജന്റീനയിലെത്തി പ്രസവിക്കാൻ തിടുക്കം കൂട്ടി റഷ്യൻ യുവതികൾ; കഴിഞ്ഞ ഏതാനും മാസത്തിനിടെ അതിർത്തി കടന്നത് 5000ത്തിലധികം ഗർഭിണികൾ

സോൾ; റഷ്യ യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ ഗർഭിണികളായ റഷ്യൻ സ്ത്രീകൾ അർജന്റീനയിലേക്ക് പ്രസവിക്കാൻ വേണ്ടി കടന്നു കയറുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഏതാനും മാസത്തിനിടെ 5000ത്തിലധികം ഗർഭിണികളായ റഷ്യൻ...

ഓപ്പറേഷൻ ദോസ്ത്; തുർക്കിക്കും സിറിയയ്ക്കും സഹായവുമായി ഏഴാമത്തെ വിമാനം; പവർ ജനറേറ്ററുകളും സോളാർ ലാമ്പുകളും മെഡിക്കൽ ഉപകരണങ്ങളും കൈമാറി ഭാരതം

ഓപ്പറേഷൻ ദോസ്ത്; തുർക്കിക്കും സിറിയയ്ക്കും സഹായവുമായി ഏഴാമത്തെ വിമാനം; പവർ ജനറേറ്ററുകളും സോളാർ ലാമ്പുകളും മെഡിക്കൽ ഉപകരണങ്ങളും കൈമാറി ഭാരതം

ന്യൂഡൽഹി; ഭൂചലനം തകർത്ത തുർക്കിയിലും സിറിയയിലും അവശ്യസാധനങ്ങളുമായി ഇന്ത്യയുടെ ഏഴാമത്തെ വിമാനം. അവശ്യ വസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളും അടക്കമുളള സാധനങ്ങളാണ് ഇരുരാജ്യങ്ങളിലും എത്തിച്ചത്. 23 ടൺ സാധനങ്ങളാണ്...

Latest News