ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യപ്രതിസന്ധിയും രൂക്ഷമായിരിക്കുന്ന പാകിസ്താനിൽ വൈദ്യുതി പ്രതിസന്ധിയും പാചക വാതക പ്രതിസന്ധിയും ജനങ്ങളെ വലയ്ക്കുന്നു. പാകിസ്താനിലെ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ ഇന്ന് പകൽ മുന്നറിയിപ്പില്ലാതെ...
മുംബൈ: യുക്രെയ്നിലെ റഷ്യൻ സൈനിക നടപടിയെ തുടർന്ന് മലേഷ്യയിൽ ഭക്ഷവസ്തുക്കൾക്ക് വൻ വിലക്കയറ്റം. മുട്ടയ്ക്കാണ് മലേഷ്യയിൽ കനത്ത ക്ഷാമം നേരിടുന്നത്. യുദ്ധത്തെ തുടർന്ന് ചെറുകിട കർഷകർ ഉത്പാദനം...
ദുബായ്: ഐസിസി 2022 പുരുഷ ട്വന്റി 20 ടീമിന് പിന്നാലെ വനിതാ ടീമിലും ഇന്ത്യൻ താരങ്ങളുടെ നിറസാന്നിദ്ധ്യം. സ്മൃതി മന്ഥാന, ദീപ്തി ശർമ്മ, റിച്ച ഘോഷ്, രേണുക...
ജുബൈൽ: സൗദിയിൽ മലപ്പുറം സ്വദേശിയെ സഹപ്രവർത്തകൻ കുത്തിക്കൊന്നു. സംഭവത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്നാട് സ്വദേശി മഹേഷ് (45) ആശുപത്രിയിലാണ്. ഇയാൾ വിഷാദരോഗത്തിന്റെ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായിട്ടാണ് ലഭിക്കുന്ന...
തിരുവനന്തപുരം: തിയേറ്ററുകളിൽ റെക്കോർഡ് കളക്ഷനുമായി ജൈത്രയാത്ര തുടരുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറത്തെ അഭിനന്ദിച്ച് മുൻ ഡിജിപി ഡോക്ടർ അലക്സാണ്ടർ ജേക്കബ്. മാളികപ്പുറം ഗംഭീരമായ സിനിമാ അനുഭവമാണെന്ന്...
ഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദു യുവതിയോട് മതതീവ്രവാദികളുടെ കൊടും ക്രൂരത. നിർബന്ധിത മതപരിവർത്തനത്തിന് വിസമ്മതിച്ചതിന്റെ പേരിൽ യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലായിരുന്നു...
മെൽബൺ : ഓസ്ട്രേലിയയിൽ ഹൈന്ദവ ക്ഷേത്രങ്ങൾക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം വർദ്ധിക്കുന്നു. മെൽബണിലെ ക്ഷേത്രത്തിന് നേരെയാണ് ഖാലിസ്ഥാനി ഭീകരരുടെ ആക്രമണം നടന്നത്. മോദി വിരുദ്ധ- ഇന്ത്യ വിരുദ്ധ...
കാബൂൾ: താലിബാന് ആധുനിക ആയുധസഹായം നൽകി ചൈന. അഫ്ഗാനിസ്ഥാനിലെ ഖെറാസാന് പ്രവശ്യയിലടക്കം തുടരെ തുടരെയുണ്ടായ ഐഎസ് ആക്രമണത്തിന് മറുപടിയായാണ് ചൈന, താലിബാന് ആയുധസഹായം നൽകുന്നതെന്നാണ് വാദം. അടുത്തിടെ...
കാലിഫോർണിയ: യു എസിലെ കാലിഫോർണിയയിൽ വെടിവെപ്പ് നടത്തിയ അക്രമി ആത്മഹ്യ ചെയ്തതായി പോലീസ്. വെളുത്ത വാനിലുള്ളിൽ വച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏഷ്യക്കാരനായ 72...
ബീജിംഗ്: ചൈനയുടെ നുഴഞ്ഞുകയറ്റ ഭീഷണിക്കെതിരെയും യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾക്കെതിരെയും തായ്വാൻ പ്രതിരോധം ശക്തമാക്കുന്നു. ഇതിനായി സ്ത്രീകളെ റിസർവ് സേനയിൽ ഉൾപ്പെടുത്തി പുരുഷന്മാരെപ്പോലെ സൈനിക പരിശീലനം നൽകാനാണ് തായ്വാൻ ശ്രമിക്കുന്നത്....
ഭുവനേശ്വർ: ആദ്യന്തം ആവേശം നിറഞ്ഞു നിന്ന ക്രോസ് ഓവർ മത്സരത്തിൽ ന്യൂസിലൻഡിനോട് ഷൂട്ടൗട്ടിൽ തോറ്റ് ഹോക്കി ലോകകപ്പിൽ നിന്നും ആതിഥേയരായ ഇന്ത്യ പുറത്തായി. നിശ്ചിത സമയത്ത് ഇരു...
സ്പെയിൻ : ഹിജാബ് ധരിച്ചാൽ തന്റെ വ്യക്തിത്വം തന്നെ നഷ്ടമാകുമെന്ന് അന്താരാഷ്ട്ര ചെസ് താരം സാറ ഖദീം. ഇറാൻ താരം ഹിജാബ് ധരിക്കാതെ അന്താരാഷ്ട്ര ചെസ് ടൂർണമെന്റിൽ...
ബീജിങ്: കൊവിഡ് ഭീതിയൊഴിയാതെ ചൈന. ഒരാഴ്ചയ്ക്കിടെ 13,000 പേർക്ക് കൂടി രോഗം റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. ജനുവരി 13 മുതൽ 19 വരെയുളള ദിവസങ്ങളിലെ കണക്കുകളാണിത്....
ന്യൂഡൽഹി: ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപമാനിക്കുന്ന ബിബിസി ഡോക്യുമെന്ററി ഉയർത്തിക്കാട്ടി രാജ്യത്തിനകത്തും പുറത്തും കുപ്രചാരണം നടത്തുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി കിരൺ റിജിജു. ഇന്ത്യയിലെ...
ന്യൂഡൽഹി: കടലിന്റെ മാന്ത്രികത സ്ക്രീനിലേക്ക് പകർത്തി പണം വാരുകയാണ് ഹോളിവുഡ് ചിത്രം അവതാർ ദ വേ ഓഫ് വാട്ടർ. ജയിംസ് കാമറൂണിന്റെ മേക്കിന്റെ മനോഹാരിത അനുഭവിച്ചറിയാൻ തിയേറ്ററുകളിലേക്കെത്തിയ...
ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. കാലിഫോർണിയയിൽ ഉണ്ടായ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. മോണ്ടേറി പാർക്കിൽ രാത്രിയോടെയായിരുന്നു സംഭവം. പാർക്കിൽ ചൈനീസ് പുതുവത്സരാഘോഷ പരിപാടികൾ നടക്കുകയായിരുന്നു. ഇതിനിടെ...
കടുത്ത സാമ്പത്തികമാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് പാകിസ്താൻ. ഒരു അണ പോലും ഇല്ലാതെ ഖജനാവ് കാലിയായതോടെ സഹായത്തിനായി പാക് സർക്കാർ മുട്ടാത്ത വാതിലുകളില്ല. പണം കൊടുത്ത് സഹായിച്ചാൽ തിരിച്ചു കിട്ടുമെന്ന്...
വാഷിംഗ്ടൺ: സൊമാലിയയിലെ ഗാൽകാഡ് നഗരത്തിൽ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ തീവ്രവാദ സംഘടനയായ അൽ ഷബാബിന്റെ 30 തീവ്രവാദികൾ കൊല്ലപ്പെട്ടു. യുഎസ് സൈന്യം മേഖലയിൽ ശക്തമായ ആക്രമണമാണ്...
സനാധന ധർമ്മത്തിന്റെ അടിസ്ഥാനമായ അദ്വൈത തത്വവും അനുബന്ധ ദർശനങ്ങളും പ്രാമാണികമായി പിന്തുടരുന്ന കൂട്ടായ്മ ആയ 'സനാതന ധർമ്മ UK' ഹരിവരാസനം ശതാബ്ദി ആഘോഷവും പാരമ്പരാഗത അയ്യപ്പ പൂജയും...
അങ്കാറ: സ്വീഡനിലെ തുർക്കി എംബസിക്ക് മുൻപിൽ ഖുർആൻ കത്തിക്കാൻ അനുവദിച്ച സംഭവത്തിൽ പ്രതിഷേധം പ്രകടിപ്പിച്ച് തുർക്കി. സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തിയാണ് തുർക്കി പ്രതിഷേധം അറിയിച്ചത്. സ്റ്റോക്ക്ഹോമിലെ തുർക്കി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies