വാഷിംഗ്ടണ്‍: അമേരിക്കയിലെ അരിസോണയില്‍ തണുത്തുറഞ്ഞ തടാകത്തിന് മുകളിലൂടെ നടന്ന ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് ഇന്ത്യന്‍ വംശജര്‍ ഐസിനിടയിലൂടെ വീണ് വെള്ളത്തില്‍ മുങ്ങിമരിച്ചു. ക്രിസ്തുമസ് ദിനത്തില്‍ അരിസോണയിലെ...
ഭുവനേശ്വർ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ കടുത്ത വിമർശകനും പാർലമെന്റ് അംഗവുമായ പവെൽ ആന്റോവ് ഒഡിഷയിൽ കൊല്ലപ്പെട്ടു. ഒഡിഷയിലെ റായഗഡ ഹോട്ടലിന്റെ മൂന്നാമത്തെ നിലയിൽ നിന്ന്...
ബീജിംഗ്: അതിരൂക്ഷ കോവിഡ് വ്യാപനത്തെ ചെറുക്കാന്‍ കഴിയാത്ത അവസ്ഥലിയാണ് ചൈനയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ അവസ്ഥയിലും സമ്പദ് വ്യവസ്ഥയെ സ്വതന്ത്രമാക്കുകയെന്ന ലക്ഷ്യത്തോടെ കോവിഡ് നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കുകയാണ് രാജ്യം....
ബീജിങ്: കോവിഡ് വകഭേദത്തിന്റെ അതിരൂക്ഷ വ്യാപനത്തിൽ വലയുകയാണ് ചൈന. തലസ്ഥാനമായ ബീജിങ്ങിൽ ഉൾപ്പെടെ ആശുപത്രി കിടക്കകൾക്ക് ക്ഷാമം അനുഭവപ്പെടുകയാണ്. ഐസിയുകൾ നിറഞ്ഞുകവിഞ്ഞ നിലയിലാണ്. ഗുരുതരാവസ്ഥയിലെത്തിക്കുന്ന പല രോഗികൾക്കും...
റിയാദ് : കടുത്ത നിയമങ്ങളും , നിയന്ത്രണങ്ങളുമുള്ള മുസ്ലീം രാജ്യം എന്ന പേരിലാണ് സൗദി അറേബ്യ ലോകത്തിന് മുന്നിൽ അറിയപ്പെടുന്നത് . എന്നാൽ ഇന്ന് സൗദി അടിമുടി...
മറ്റു മതസ്ഥർക്ക് ആശംസകൾ കൈമാറുന്നതിൽ മുസ്ലിം മത വിശ്വാസികളെ ഇസ്ലാം വിലക്കിയിട്ടില്ലെന്ന് മുസ്ലിം വേൾഡ് ലീഗ് മേധാവി ഷെയ്ഖ് ഡോ. മുഹമ്മദ് അൽ-ഇസ. ക്രിസ്മസ് ആശംസകൾ കൈമാറുന്നതുമായി...
ലണ്ടന്‍: ലോകം പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്നാണ് സിഇബിആര്‍ (സെന്റര്‍ ഫോര്‍ ഇക്കോണമിക്സ് ആന്റ് ബിസിനസ് റിസര്‍ച്ച്) പുറത്തുവിടുന്ന പഠനം റിപ്പോര്‍ട്ട്. ആഗോള സമ്പദ് വ്യവസ്ഥ...
അനുവാദമില്ലാതെ പ്രസവ ശസ്ത്രക്രിയയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഡോക്ടര്‍ക്കെതിരെ നിയമനടപടിയുമായി യുവതി. ഇന്‍സ്റ്റഗ്രാമില്‍ അനുവാദമില്ലാതെ പ്രസവ വീഡിയോ ഇട്ടതിന് 50,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ്...
ടോക്കിയോ: ജപ്പാനിൽ വീണ്ടും കോവിഡ് വ്യാപനം. ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യ രാജ്യത്ത് രേഖപ്പെടുത്തിയതായി ആരോഗ്യ വിദഗ്ധർ അറിയിച്ചു. 371 പേരാണ് ഒറ്റ ദിവസം കൊണ്ട് മരിച്ചത്....
കാബൂള്‍: കൃത്യമായ വസ്ത്രധാരണ നിബന്ധനകള്‍ അടക്കമുള്ള നിയമങ്ങള്‍ പാലിക്കാത്തത് കൊണ്ടാണ് അഫ്ഗാന്‍ സര്‍വ്വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം വിലക്കിയതെന്ന് താലിബാന്‍ ഉന്നത വിദ്യാഭ്യാസമന്ത്രി. അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് കോളെജ് വിദ്യാഭ്യാസം...
ചിക്കാഗോ: തലമുറയില്‍ ഒരിക്കല്‍ മാത്രമെത്തുന്ന ശീതക്കാറ്റ് വീശിയടിച്ചതോടെ അമേരിക്കയില്‍ ക്രിസ്തുമസ് യാത്രകള്‍ ദുസ്സഹമായി. വ്യാഴാഴ്ച ശീതക്കാറ്റിനെ തുടര്‍ന്ന് താപനില മൈനസ് ഡിഗ്രി ഫാരന്‍ഹീറ്റില്‍ എത്തിയതോടെ ആയിരക്കണക്കിന് വിമാനങ്ങളും...
മോസ്‌കോ: യുക്രൈന്‍ യുദ്ധം ഏറ്റവും വേഗത്തില്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് റഷ്യയെന്ന് പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍. സംഘര്‍ഷം അവസാനിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിന് വേണ്ടിയുള്ള പരിശ്രമത്തിലാണെന്നും പുടിന്‍...
കാബൂൾ/ഇസ്താംബൂൾ; അഫ്ഗാനിൽ പെൺകുട്ടികൾക്ക് സർവ്വകലാശാല വിദ്യാഭ്യാസം വിലക്കിയ താലിബാൻ നടപടിയോട് വിയോജിച്ച് മുസ്ലീം രാഷ്ട്രങ്ങളും. സൗദിയും തുർക്കിയുമാണ് വിലക്കിൽ വിയോജിപ്പുമായി രംഗത്തെത്തിയത്. താലിബാന്റെ നടപടി ഇസ്ലാമികമോ മാനുഷീകമോ...
ബെയ്ജിംഗ്: ചൈനയില്‍ കോവിഡ് വ്യാപനം അത്യന്തം ഭയാനകമാകുമെന്ന് റിപ്പോര്‍ട്ട്. പ്രതിദിനം ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് രോഗം ബാധിക്കുമെന്നാണ് കണ്ടെത്തല്‍. ഓരോ മണിക്കൂറിലും അയ്യായിരത്തോളം മരണം ഉണ്ടായേക്കാമെന്നും എയര്‍ഫിനിറ്റി ലിമിറ്റഡ്...
വാഷിംഗ്ടണ്‍: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടാന്‍ അമേരിക്ക അനുവദിച്ച സഹായധനം ദാനമല്ലെന്നും ആഗോള സുരക്ഷയ്ക്കും ജനാധിപത്യത്തിനും വേണ്ടി നടത്തിയ നിക്ഷേപമാണെന്നും യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ സെലന്‍സ്‌കി അമേരിക്കന്‍...
ന്യൂയോര്‍ക്ക്: സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാന്‍ തീരുമാനത്തെ നിശിതമായി വിമര്‍ശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്. ലോകം എല്ലാം കാണുന്നുണ്ടെന്നും പിന്നിലേക്കുള്ള ചുവടുവെപ്പാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാബൂളിലെ...
ജനീവ: ചൈനയിലെ അനിയന്ത്രിതമായ കോവിഡ് തംരംഗത്തില്‍ ഏറെ ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടന തലവന്‍. രോഗസാധ്യതയേറിയവരില്‍ പ്രതിരോധ കുത്തിവെപ്പ് നടപടികള്‍ വേഗത്തിലാക്കാന്‍ ലോകാരോഗ്യ സംഘടന ചൈനയോട് ആവശ്യപ്പെട്ടു. അതേസമയം...
ന്യൂയോര്‍ക്ക്: ഭാര്യയ്ക്ക് റീഫണ്ട് നിഷേധിച്ച കോഫി ഷോപ്പില്‍ മോഷണം നടത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. അമേരിക്കയിലെ ഒക്‌ലഹോമ നഗരത്തിലെ പ്രശസ്ത കോഫി ഷോപ്പ് ശൃംഖലയായ സ്റ്റാര്‍ബക്‌സിലാണ് ഭര്‍ത്താവിന്റെ പകരംവീട്ടല്‍...
വംശനാശഭീഷണി നേരിടുന്ന പിങ്ക് ഇഗ്വാനയുടെ കുഞ്ഞുങ്ങളെ ശാസ്ത്രജ്ഞര്‍ ഗാലപ്പഗോസ് ദ്വീപില്‍ കണ്ടെത്തി. ഇക്വഡോറിയന്‍ ദ്വീപുസമൂഹത്തിലെ ഒരു ദ്വീപില്‍ മാത്രം കണ്ടുവരുന്ന ഉരഗവര്‍ഗ്ഗമായ ഇവ അവശ്വസീനമായ തിരിച്ചുവരവ് നടത്തുന്നുവെന്നതാണ്...
ബ്യൂണസ് അയേഴ്‌സ്; ഫ്രഞ്ച് ഫുട്‌ബോൾ താരം കിലിയൻ എംബാപ്പെയെ വംശീയമായി അധിക്ഷേപിച്ച് വീണ്ടും അർജന്റീൻ ഫുട്‌ബോൾ താരം എമിലിയാനോ മാർട്ടിനെസ്. . വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന വിക്ടറി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies