ബ്യൂണസ് ഐറിസ്: ലോകകപ്പ് കിരീടം നേടി അര്‍ജന്റീനയില്‍ തിരികെ എത്തിയ മെസിക്കും സംഘത്തിനും വന്‍ വരവേല്‍പ്പ്. തുറന്ന ബസില്‍ കപ്പുമായി നഗരം ചുറ്റാനിറങ്ങിയ താരസംഘത്തിന്റെ വാഹനത്തിലേക്ക് ആരാധക...
ഇസ്ലാമാബാദ്: പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ലൈംഗികച്ചുവയുള്ള ഓഡിയോ ക്ലിപ്പ് പുറത്ത്. പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തകനായ സയിദ് അലി ഹൈദറാണ് യുട്യൂബിലൂടെ ഓഡിയോ ക്ലിപ്പ് ഷെയര്‍ ചെയ്തിരിക്കുന്നത്....
ന്യൂഡൽഹി: ചൈനയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുതിച്ചുയരുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ തുടങ്ങി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളിൽ നിന്ന് ശേഖരിക്കുന്ന സാമ്പിളുകളുടെ ജനിതക...
കാബൂൾ; അഫ്ഗാനിൽ പെൺകുട്ടികളുടെ സർവ്വകലാശാല വിദ്യാഭ്യാസത്തിന് വിലക്കേർപ്പെടുത്തി താലിബാൻ. രാജ്യത്ത് പെൺകുട്ടികൾക്കായി പ്രവർത്തിച്ചിരുന്ന സർവ്വകലാശാലകൾ അടച്ചുപൂട്ടാനും ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ഉത്തരവിൽ നിർദ്ദേശിക്കുന്നു. അധികാരമേറ്റെടുത്തപ്പോൾ നൽകിയ ഉറപ്പിന്റെ നഗ്നമായ...
ന്യൂയോര്‍ക്ക്: ട്വിറ്റര്‍ മേധാവി സ്ഥാനത്ത് തുടരണോ എന്ന വിഷയത്തില്‍ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ തിരിച്ചടി നേരിട്ട ഇലോണ്‍ മസ്‌ക് പുതിയ മേധാവിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. മസ്‌കിനോട്...
ബീജിംഗ്: കോവിഡ്-19 നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന് ശേഷം ചൈനയില്‍ കൊറോണ വൈറസ് കേസുകള്‍ കുത്തനെ ഉയരുന്നു. ചൈനയിലെ ആശുപത്രികള്‍ പൂര്‍ണമായും രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്ന അവസ്ഥയാണെന്ന് പകര്‍ച്ചവ്യാധി...
ബീജിങ്: ചൈനീസ് ബിസനസുകാരെ ലക്ഷ്യമിട്ട് കാബൂളിലെ ഹോട്ടലിൽ കഴിഞ്ഞ ദിവസം സ്‌ഫോടനം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ അഫ്ഗാനിലെ താലിബാൻ ഭരണകൂടവുമായുളള ബന്ധം ചൈന പുന:പരിശോധിച്ചേക്കും. ചൈനീസ് വിദേശകാര്യമന്ത്രാലയമാണ് ഇത്...
തിളച്ചുമറിയുന്ന ലാവയും നല്ല തിളങ്ങുന്ന ചുവപ്പ് നിറത്തില്‍ ലാവ തടാകങ്ങളും! സംഗതി കേള്‍ക്കാന്‍ നല്ല രസമുണ്ടെങ്കിലും അതിനടുത്തെങ്ങാനും ചെല്ലുന്ന അവസ്ഥ നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. പക്ഷേ...
ചിക്കാഗോ: കര്‍ശനമായ കോവിഡ്-19 നിയന്ത്രണങ്ങള്‍ ധൃതിയില്‍ പിന്‍വലിച്ചത് വരുംവര്‍ഷം ചൈനയെ കടുത്ത കോവിഡ് പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് പ്രവചനം. അമേരിക്ക ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ്...
ഉഗാണ്ടയില്‍ ഹിപ്പോപൊട്ടാമസ് വിഴുങ്ങിയ രണ്ടുവയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ടുനിന്ന ഒരാള്‍ കല്ലെറിഞ്ഞതോടെ ഹിപ്പോ വിഴുങ്ങിയ കുട്ടിയെ പുറത്തേക്ക് ഛര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് കാപ്പിറ്റല്‍ എഫ്എം ഉഗാണ്ട റിപ്പോര്‍ട്ട്...
ന്യൂയോര്‍ക്ക്: വിമര്‍ശകരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് പൂട്ടിട്ട് ബിസിനസ് ടൈക്കൂണ്‍ ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ ഏറ്റെടുക്കലും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും അടക്കം ഇലോണ്‍ മസ്‌കിന്റെ നീക്കങ്ങള്‍ സ്ഥിരമായി എഴുതിയ...
ടെഹ്‌റാന്‍: മത പോലീസിംഗിനെതിരെ കടുത്ത പ്രക്ഷോഭം നടക്കുന്ന ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മറ്റൊരാളെ കൂടി പരസ്യമായി തൂക്കിലേറ്റി. നാല് ദിവസത്തിനിടെ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചു എന്ന...
ന്യൂഡെല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേയുടെ നീളം കുറയ്ക്കയ്ക്കാതിരിക്കാന്‍ കേരളത്തിന്റെ സഹകരണം തേടിയിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണം ഉണ്ടായില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. സാമ്പത്തിക ബാധ്യതകള്‍...
യുഎന്‍: ഐക്യരാഷ്ട്രസഭ സുരക്ഷ സമിതിയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാക്കിസ്ഥാന് കടുത്ത ഭാഷയില്‍ മറുപടി നല്‍കി ഇന്ത്യ. കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ...
വാഷിംഗ്ടണ്‍: രണ്ട് ദിവസമായി അണുസംയോജനം അഥവാ ന്യൂക്ലിയര്‍ ഫ്യൂഷനുമായി ബന്ധപ്പെട്ട ഒരു കണ്ടെത്തലിന്റെ വാര്‍ത്ത ലോകമൊന്നാകെ ചര്‍ച്ച ചെയ്യുകയാണ്. ഇത് ചരിത്രം സൃഷ്ടിക്കാന്‍ പോകുന്ന ഒരു കണ്ടെത്തലാണെന്നും...
വാഷിംഗ്ടണ്‍: അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സേനയും ഏറ്റുമുട്ടിയതിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് വൈറ്റ്ഹൗസ്. സമാധാനം വീണ്ടെടുക്കാനുള്ള ഇന്ത്യയുടെ പരിശ്രമങ്ങള്‍ക്ക് അമേരിക്കയുടെ...
ലോകപ്രശസ്ത ദക്ഷിണ കൊറിയന്‍ പോപ് ബാന്‍ഡായ ബിടിഎസിലെ പ്രമുഖ താരം ജിന്നിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍. ബാന്‍ഡിലെ ഏറ്റവും മുതിര്‍ന്ന അംഗം തലമുടി പറ്റെ...
മോസ്‌കോ: ലണ്ടനിലെ റഷ്യന്‍ എംബസിയുമായി ഒരു ബന്ധവും ഉണ്ടാകരുതെന്ന് ബ്രിട്ടീഷ് രാജകുടുംബത്തിന് നിര്‍ദ്ദേശമുള്ളതായി യുകെയിലെ റഷ്യന്‍ അംബാസാഡര്‍. ഈസ്‌വെസ്റ്റിയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചാള്‍സ് മൂന്നാമന്‍...
വാഷിംഗ്ടണ്‍: സവിശേഷമായ നയതന്ത്ര സ്വഭാവമുള്ള ഇന്ത്യ, അമേരിക്കയുടെ വെറുമൊരു സഖ്യകക്ഷി അല്ലെന്നും മറ്റൊരു വന്‍ ശക്തിയാണെന്നും മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പോലെ...
ഇസ്ലാമാബാദ്; സൌദി അറേബ്യയോട് 3 ബില്യൺ ഡോളർ കടം അഭ്യർത്ഥിച്ച് പാകിസ്താൻ. വിദേശ നാണ്യശേഖരത്തിൽ വൻ ഇടിവുണ്ടായതിനെ തുടർന്നാണ് പാകിസ്താൻ സൌദിയോട് കടം ആവശ്യപ്പെട്ടിരിക്കുന്നത്. 2019 ജനുവരിയിലായിരുന്നു...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies